Friday, April 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പാകിസ്താനിൽ പോലീസ് സ്റ്റേഷന് നേരെ ചാവേർ കാർ ബോംബ് ആക്രമണം ; 5 പേർ കൊല്ലപ്പെട്ടു

by Brave India Desk
Apr 3, 2026, 11:03 am IST
in News, International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താനിൽ പോലീസ് സ്റ്റേഷന് നേരെ ചാവേർ കാർ ബോംബ് ആക്രമണം. ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിലുണ്ടായ ചാവേർ കാർ ബോംബ് സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി വൈകി ബാനു ജില്ലയിലെ ഡോമൽ തെഹ്‌സിലിലുള്ള പോലീസ് സ്റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടകവസ്തുക്കൾ നിറച്ച കാർ പോലീസ് സ്റ്റേഷനിലേക്ക് ഇടിച്ചുകയറ്റിയാണ് ചാവേർ സ്ഫോടനം നടത്തിയത്.

നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മേഖലയിൽ നിരോധിത സംഘടനയായ തെഹ്‌രീക് ഇ താലിബാൻ പാകിസ്ഥാൻ പോലുള്ള ഗ്രൂപ്പുകൾ പാകിസ്താന്റെ സുരക്ഷാ സേനകളെ ലക്ഷ്യമിട്ട് നിരന്തരം ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഈ വർഷം ഫെബ്രുവരിയിലും സമാനമായ രീതിയിൽ ബാജൗർ ജില്ലയിൽ നടന്ന ആക്രമണത്തിൽ 11 പോലീസുകാർ കൊല്ലപ്പെട്ടിരുന്നു.

Stories you may like

‘ഹിറ്റ് ലിസ്റ്റ്’ പുറത്തിറക്കി ഇറാൻ ; ഗൾഫിലെ 8 പ്രധാന പാലങ്ങൾ ലക്ഷ്യം ; ബി1 പാലം തകർത്തതിന് തിരിച്ചടി ഉടൻ

ശത്രുസംഹാരത്തിന് ‘അരിധാമൻ’; കടലിലും ഇന്ത്യ ഇനി അജയ്യർ, ആണവ മുങ്ങിക്കപ്പലും അത്യാധുനിക യുദ്ധക്കപ്പലും ഇന്ന് കമ്മിഷൻ ചെയ്യും

Tags: pakistanKhyber Pakhtunkhwasuicide car bomb attack
ShareTweetSendShare

Latest stories from this section

അഞ്ചുവര്‍ഷം മുന്‍പ് ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക; യുവാവിനെ കൊന്ന് തള്ളി സുഹൃത്ത്

യുവതിയെ ശല്യം ചെയ്തവർക്ക് നേരെ  വെടിയുതിർത്ത് മലയാളിയായ മുൻ സൈനികൻ  ; ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

‘ഞാൻ എന്ത് തെറ്റാണ് ചെയ്തത്?’ ; എഎപി നേതൃത്വവുമായുള്ള ഭിന്നത പരസ്യമാക്കി രാഘവ് ഛദ്ദ

സൈനിക മേധാവിയെ പുറത്താക്കി യുഎസ് ; സ്ഥാനമൊഴിയൻ ആവശ്യപ്പെട്ടത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്

ഇറാന്റെ നട്ടെല്ലൊടിച്ച് ട്രംപ്; അഭിമാനപ്പാലം തകർന്നു! “ഇനി വരാനിരിക്കുന്നത് ഇതിലും വലുത്” – കടുത്ത മുന്നറിയിപ്പുമായി അമേരിക്ക

Latest News

‘ഹിറ്റ് ലിസ്റ്റ്’ പുറത്തിറക്കി ഇറാൻ ; ഗൾഫിലെ 8 പ്രധാന പാലങ്ങൾ ലക്ഷ്യം ; ബി1 പാലം തകർത്തതിന് തിരിച്ചടി ഉടൻ

‘ഹിറ്റ് ലിസ്റ്റ്’ പുറത്തിറക്കി ഇറാൻ ; ഗൾഫിലെ 8 പ്രധാന പാലങ്ങൾ ലക്ഷ്യം ; ബി1 പാലം തകർത്തതിന് തിരിച്ചടി ഉടൻ

സാഹസത്തിന് മുതിർന്നാൽ കടുത്ത പ്രഹരം’; പാകിസ്താന് രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്, ഓപ്പറേഷൻ സിന്ദൂർ ഓർമ്മിപ്പിച്ച് പ്രതിരോധമന്ത്രി

ശത്രുസംഹാരത്തിന് ‘അരിധാമൻ’; കടലിലും ഇന്ത്യ ഇനി അജയ്യർ, ആണവ മുങ്ങിക്കപ്പലും അത്യാധുനിക യുദ്ധക്കപ്പലും ഇന്ന് കമ്മിഷൻ ചെയ്യും

അഞ്ചുവര്‍ഷം മുന്‍പ് ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക; യുവാവിനെ കൊന്ന് തള്ളി സുഹൃത്ത്

യുവതിയെ ശല്യം ചെയ്തവർക്ക് നേരെ  വെടിയുതിർത്ത് മലയാളിയായ മുൻ സൈനികൻ  ; ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

‘ഞാൻ എന്ത് തെറ്റാണ് ചെയ്തത്?’ ; എഎപി നേതൃത്വവുമായുള്ള ഭിന്നത പരസ്യമാക്കി രാഘവ് ഛദ്ദ

‘ഞാൻ എന്ത് തെറ്റാണ് ചെയ്തത്?’ ; എഎപി നേതൃത്വവുമായുള്ള ഭിന്നത പരസ്യമാക്കി രാഘവ് ഛദ്ദ

പാകിസ്താനിൽ പോലീസ് സ്റ്റേഷന് നേരെ ചാവേർ കാർ ബോംബ് ആക്രമണം ; 5 പേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ പോലീസ് സ്റ്റേഷന് നേരെ ചാവേർ കാർ ബോംബ് ആക്രമണം ; 5 പേർ കൊല്ലപ്പെട്ടു

സൈനിക മേധാവിയെ പുറത്താക്കി യുഎസ് ; സ്ഥാനമൊഴിയൻ ആവശ്യപ്പെട്ടത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്

സൈനിക മേധാവിയെ പുറത്താക്കി യുഎസ് ; സ്ഥാനമൊഴിയൻ ആവശ്യപ്പെട്ടത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്

ഇറാന്റെ നട്ടെല്ലൊടിച്ച് ട്രംപ്; അഭിമാനപ്പാലം തകർന്നു! “ഇനി വരാനിരിക്കുന്നത് ഇതിലും വലുത്” – കടുത്ത മുന്നറിയിപ്പുമായി അമേരിക്ക

ഇറാന്റെ നട്ടെല്ലൊടിച്ച് ട്രംപ്; അഭിമാനപ്പാലം തകർന്നു! “ഇനി വരാനിരിക്കുന്നത് ഇതിലും വലുത്” – കടുത്ത മുന്നറിയിപ്പുമായി അമേരിക്ക

റെക്കോർഡ് നേട്ടവുമായി രാജാ രവിവർമ്മ ; ‘യശോദയും കൃഷ്ണനും’ വിറ്റുപോയത് 167.2 കോടി രൂപയ്ക്ക് ; ഏറ്റവും കൂടുതൽ തുകയ്ക്ക് വിൽക്കപ്പെടുന്ന ഇന്ത്യൻ ചിത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology