ഖൈബർ പഖ്തൂൺഖ്വയിൽ വീണ്ടും സംഘർഷം ; നാല് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് : പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിൽ വീണ്ടും സംഘർഷം. ഖൈബർ പഖ്തൂൺഖ്വയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവരും പാകിസ്താൻ സൈനികരും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ നാല് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. ...