Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തിരഞ്ഞെടുപ്പിന് മുൻപ് മറ്റൊരു പഹൽഗാം പ്ലാനുണ്ടോ?’; പ്രധാനമന്ത്രിയോട് മമത ബാനർജി; തൃണമൂൽ ‘ഹിന്ദുവിരുദ്ധ’മെന്ന് ബിജെപി!

by Brave India Desk
Apr 6, 2026, 05:45 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ബിജെപിയുടെ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുണ്ടോ എന്ന മമതയുടെ ചോദ്യം ദേശീയ രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുൻപ് മറ്റൊരു പഹൽഗാം ആക്രമണത്തിന് ബിജെപി ബ്ലൂപ്രിന്റ് തയ്യാറാക്കിയിട്ടുണ്ടോ എന്ന് മമത ചോദിച്ചു. കൊൽക്കത്തയെ ലക്ഷ്യമിടുമെന്ന പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫിന്റെ ഭീഷണിക്ക്, കൂച്ച് ബെഹാറിൽ കഴിഞ്ഞദിവസം നടന്ന റാലിയിൽ പ്രധാനമന്ത്രി എന്തുകൊണ്ട് പാക് ഭീഷണിക്ക് മറുപടി നൽകിയില്ലെന്നും അവർ ചോദിച്ചു. ഡൽഹി ബംഗാളിനെ ലക്ഷ്യം വെച്ചാൽ തിരിച്ചടിക്കുമെന്നും ഇന്ത്യൻ പൗരന്മാരെന്ന നിലയിൽ ഇത്തരം ഭീഷണികൾ വെച്ചുപൊറുപ്പിക്കില്ലെന്നും മമത കൂട്ടിച്ചേർത്തു.

മമത ബാനർജിയുടെ പരാമർശത്തിനെതിരെ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി രംഗത്തെത്തി. പഹൽഗാം ഭീകരാക്രമണത്തെ സ്ക്രിപ്റ്റ് എന്നും ബ്ലൂപ്രിന്റ് എന്നും വിളിക്കുന്നത് അതിക്രൂരമാണെന്ന് ബിജെപി പ്രതികരിച്ചു. മുസ്ലീം വോട്ട് ബാങ്ക് പ്രീണിപ്പിക്കുന്നതിനായി തൃണമൂൽ കോൺഗ്രസ് ഏതറ്റം വരെയും പോകുമെന്നും പഹൽഗാമിൽ പാക് ഭീകരർ ഹിന്ദുക്കളെ കൊന്നൊടുക്കിയതിനെയാണ് മമത തിരക്കഥ എന്ന് വിശേഷിപ്പിക്കുന്നതെന്നും ബിജെപി ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് ഹിന്ദു വിരുദ്ധ പാർട്ടിയാണെന്നും ബിജെപി വക്താവ് എക്സിൽ കുറിച്ചു. കഴിഞ്ഞ വർഷം ഏപ്രിൽ 22-നായിരുന്നു പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ ഭീകരർ 25 വിനോദസഞ്ചാരികളെയും ഒരു പ്രാദേശിക ഗൈഡിനെയും കൊലപ്പെടുത്തിയത്. വിനോദസഞ്ചാരികളുടെ പേരും മതവും ചോദിച്ചു മനസ്സിലാക്കിയ ശേഷമായിരുന്നു ഭീകരർ വെടിയുതിർത്തത്. ഇതിന് പകരമായി ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തിയിരുന്നു.

Stories you may like

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

Tags: mamata banerjee
ShareTweetSendShare

Latest stories from this section

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

‘ഇന്ത്യയിലെ യുവാക്കൾക്ക് ഏറ്റവും ശത്രുതയുള്ള പ്രധാനമന്ത്രിയാണ് മോദി’ ; പാറ്റ പാർട്ടി പ്രതിഷേധം അടിച്ചൊതുക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

10 വയസ്സുകാർക്ക് മണിക്കൂറിന് വെറും 50 രൂപ; പെരുമ്പാവൂരിലെ ‘കണ്ണിൽച്ചോരയില്ലാത്ത’ ബാലവേല റാക്കറ്റ്

10 വയസ്സുകാർക്ക് മണിക്കൂറിന് വെറും 50 രൂപ; പെരുമ്പാവൂരിലെ ‘കണ്ണിൽച്ചോരയില്ലാത്ത’ ബാലവേല റാക്കറ്റ്

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ മിസൈലാക്രമണം; കാസർകോട് സ്വദേശിയായ മലയാളി ജീവനക്കാരനടക്കം 10 നാവികർ കൊല്ലപ്പെട്ടു!

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ മിസൈലാക്രമണം; കാസർകോട് സ്വദേശിയായ മലയാളി ജീവനക്കാരനടക്കം 10 നാവികർ കൊല്ലപ്പെട്ടു!

ജന്തർ മന്തറിൽ പോലീസിന് നേരെ കല്ലേറ്, അൻപതിലധികം പോലീസുകാർക്ക് പരിക്ക് ; പാറ്റ പാർട്ടിയുടെ സമരവേദി ഒഴിപ്പിച്ച് ഡൽഹി പോലീസ്

ജന്തർ മന്തറിൽ പോലീസിന് നേരെ കല്ലേറ്, അൻപതിലധികം പോലീസുകാർക്ക് പരിക്ക് ; പാറ്റ പാർട്ടിയുടെ സമരവേദി ഒഴിപ്പിച്ച് ഡൽഹി പോലീസ്

Latest News

ഖലീൽ അൽ ഹയ്യ ഹമാസിന്റെ പുതിയ തലവൻ ; ഇസ്രായേലുമായുള്ള സമാധാന ചർച്ചകളുടെ അമരക്കാരൻ

ഖലീൽ അൽ ഹയ്യ ഹമാസിന്റെ പുതിയ തലവൻ ; ഇസ്രായേലുമായുള്ള സമാധാന ചർച്ചകളുടെ അമരക്കാരൻ

എണ്ണക്കുപ്പിയുടെ അടപ്പിൽ ഒരു ചീർപ്പ് വെച്ച് കോടീശ്വരനായ മലയാളി:ഇന്ദുലേഖയുടെ കഥ! 👑

എണ്ണക്കുപ്പിയുടെ അടപ്പിൽ ഒരു ചീർപ്പ് വെച്ച് കോടീശ്വരനായ മലയാളി:ഇന്ദുലേഖയുടെ കഥ! 👑

കടൽ ഭരിക്കാൻ പോകുന്നോ മലയാളി?:ഓസ്‌കാർ വരെ എത്തിച്ച ബിസിനസ്സ് ബുദ്ധി

കടൽ ഭരിക്കാൻ പോകുന്നോ മലയാളി?:ഓസ്‌കാർ വരെ എത്തിച്ച ബിസിനസ്സ് ബുദ്ധി

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

നാല് തലമുറകളുടെ പോരാട്ടം;കവലയുടെ പേര് മാറ്റിയ കച്ചവടം!

നാല് തലമുറകളുടെ പോരാട്ടം;കവലയുടെ പേര് മാറ്റിയ കച്ചവടം!

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

ബ്രിട്ടനിൽ ആൻഡി ബേൺഹാം പുതിയ യുകെ പ്രധാനമന്ത്രി! 10 വർഷത്തിനിടെ ഏഴാമൻ!

ബ്രിട്ടനിൽ ആൻഡി ബേൺഹാം പുതിയ യുകെ പ്രധാനമന്ത്രി! 10 വർഷത്തിനിടെ ഏഴാമൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies