Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സഞ്ജുവിനെ എഴുതിത്തള്ളരുത്, അവൻ അപകടകാരിയാണ്; വിമർശകർക്ക് മറുപടിയുമായി സ്റ്റീഫൻ ഫ്ലെമിംഗ്, ചെന്നൈ ക്യാമ്പിൽ സാംസണ് പൂർണ്ണ പിന്തുണ

by Brave India Desk
Apr 7, 2026, 01:37 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ തോൽവിക്ക് പിന്നാലെ ടീമിലെ പുതിയ അംഗമായ സഞ്ജു സാംസണ് ആത്മവിശ്വാസം പകർന്ന് സിഎസ്‌കെ കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ് രംഗത്തെത്തി. രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുനൽകി ചെന്നൈ സ്വന്തമാക്കിയ സഞ്ജുവിന്, സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും തിളങ്ങാൻ സാധിക്കാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ടി20 ക്രിക്കറ്റിൽ കാര്യങ്ങൾ വേഗത്തിൽ മാറുമെന്നും സഞ്ജു ഉടൻ താളം കണ്ടെത്തുമെന്നും ഫ്ലെമിംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 251 റൺസ് പിന്തുടർന്ന ചെന്നൈയ്ക്ക് വേണ്ടി സഞ്ജുവിന് ഇത്തവണയും രണ്ടക്കം കടക്കാനായില്ല. എങ്കിലും താരത്തിന്റെ കഴിവിൽ സംശയമില്ലെന്ന് ഫ്ലെമിംഗ് വ്യക്തമാക്കി. “ടി20 മത്സരങ്ങളിൽ ഫോം ഏത് നിമിഷവും മാറിമറിയാം. സഞ്ജു ഒരു തവണ താളം കണ്ടെത്തിക്കഴിഞ്ഞാൽ അവൻ അതീവ അപകടകാരിയായ ബാറ്ററാണ്. മഞ്ഞക്കുപ്പായത്തിൽ സ്വന്തം ഇടം കണ്ടെത്താൻ ശ്രമിക്കുന്ന സഞ്ജുവിന് ടീമിന്റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും ആത്മവിശ്വാസവും നൽകും,” – ഫ്ലെമിംഗ് പറഞ്ഞു.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

വർഷങ്ങളോളം രാജസ്ഥാൻ റോയൽസിനൊപ്പം ഉണ്ടായിരുന്ന സഞ്ജു പുതിയൊരു ഫ്രാഞ്ചൈസിയിലേക്ക് എത്തുമ്പോൾ സ്വാഭാവികമായും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഫ്ലെമിംഗ് സംസാരിച്ചു. ചെന്നൈ ടീമിൽ ഇത്തവണ അഞ്ചോ ആറോ പുതിയ മാറ്റങ്ങളുണ്ട്. ഒരു സെറ്റിൽഡ് ടീം അല്ലാത്തതിനാൽ പരസ്പരമുള്ള ബന്ധം ദൃഢമാക്കാൻ കുറച്ച് സമയം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഋതുരാജ് ഗെയ്‌ക്‌വാദിനെപ്പോലെ തന്നെ റൺസ് കണ്ടെത്താനും ടീമിനായി മികച്ച സംഭാവന നൽകാനും സഞ്ജുവും അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് കോച്ച് വ്യക്തമാക്കി.

നിലവിലെ ചാമ്പ്യന്മാരായ ആർസിബി 43 റൺസിനാണ് ചെന്നൈയെ തകർത്തത്. ടിം ഡേവിഡ് (25 പന്തിൽ 70), ദേവ്ദത്ത് പടിക്കൽ (50), രജത് പാട്ടിദാർ എന്നിവരുടെ കരുത്തിൽ ആർസിബി 250/3 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ സർഫറാസ് ഖാൻ (50), പ്രശാന്ത് വീർ (43) എന്നിവർ പൊരുതിയെങ്കിലും 19.4 ഓവറിൽ 207 റൺസിന് ചെന്നൈ ഓൾഔട്ടായി.

Tags: ipl 2026sanju samsonCSK
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു : പശ്ചിമേഷ്യൻ പ്രതിസന്ധിയിലെ നയതന്ത്ര ബന്ധവും പ്രാദേശിക സുരക്ഷയും ചർച്ചയായി

വെള്ളമാകാത്ത ഐസ് ഉണ്ടോ?

വെള്ളമാകാത്ത ഐസ് ഉണ്ടോ?

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies