Tuesday, May 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

തൃണമൂലിന് അന്ത്യശാസനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ; തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഭയരഹിതമായി വോട്ട് ചെയ്യുമെന്ന് ഉറപ്പുവരുത്തും

by Brave India Desk
Apr 8, 2026, 01:19 pm IST
in News, India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത : പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ബംഗാളിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ അക്രമസംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ഇത്തവണത്തെ വോട്ടെടുപ്പ് പൂർണ്ണമായും ഭയരഹിതമായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഈ വർഷം പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിന് നാല് ഉറപ്പുകൾ നൽകുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ബംഗാളിലെ ജനങ്ങൾക്ക് ഈ തിരഞ്ഞെടുപ്പ് ഭയരഹിതം ആയിരിക്കും, അക്രമരഹിതമായിരിക്കും, ഭീഷണികൾ ഇല്ലാത്തതായിരിക്കും, സ്വാധീനങ്ങൾ ഇല്ലാത്തത് ആയിരിക്കും എന്നീ നാല് ഉറപ്പുകൾ ആണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്നത്. ബൂത്ത് ക്യാപ്‌ചറിംഗ്, ബൂത്ത് ജാമിംഗ്, വോട്ടർമാരെ തടയുന്ന ‘സോഴ്സ് ജാമിംഗ്’ എന്നിവയ്ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കമ്മീഷൻ വ്യക്തമാക്കി. നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെയും ഭരണാധികാരികളെയും കൂട്ടത്തോടെ സ്ഥലം മാറ്റാനും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു.

Stories you may like

എഐ തട്ടിപ്പിൽ കുരുങ്ങി വിദേശകാര്യ മന്ത്രി; ജയശങ്കറിന്റെ പേരിൽ പ്രചരിച്ച വ്യാജ വീഡിയോ; പൊളിച്ചടുക്കി പിഐബി

കേരളത്തിന്റെ വികസനത്തിന് കേന്ദ്ര പിന്തുണ തേടി മുഖ്യമന്ത്രി; പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും പിന്നാലെ നാളെ അമിത് ഷായുമായും കൂടിക്കാഴ്ച്ച

ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ​ഒന്നാം ഘട്ടം ഏപ്രിൽ 23 നും ​രണ്ടാം ഘട്ടം ഏപ്രിൽ 29 നും ആണ് നടക്കുക. 2026 മെയ് 4നാണ് ഫലപ്രഖ്യാപനം. ബംഗാളിലെ 294 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Tags: west bengaltrinamool congresselection commission of indiaBengal Election
ShareTweetSendShare

Latest stories from this section

ഇറാനിൽ വീണ്ടും യുഎസ് വ്യോമാക്രമണം ; ‘സ്വയം പ്രതിരോധ’ ആക്രമണമെന്ന് വിശദീകരണം ; മിസൈൽ കേന്ദ്രങ്ങളും മൈൻ ബോട്ടുകളും തകർത്തു

ഷഹബാസ് ഷെരീഫിനെ തഴഞ്ഞ് ട്രംപ്; പാകിസ്ഥാൻ ഭരിക്കുന്നത് സൈന്യമോ? ആസിം മുനീറുമായി നേരിട്ട് ചർച്ചയെന്ന് വെളിപ്പെടുത്തൽ

അതിർത്തി ഇനി സ്മാർട്ട്; നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താൻ എഐ സാങ്കേതികവിദ്യ, അമിത് ഷായുടെ മാസ്റ്റർ പ്ലാൻ

പഞ്ചാബ് പിടിക്കാൻ മോദി മാജിക്; 2027-ൽ മോദിയുടെ നേതൃത്വത്തിൽ മത്സരിക്കുമെന്ന് നായബ് സിംഗ് സെയ്നി, ബംഗാൾ മോഡൽ പഞ്ചാബിലേക്കും

Latest News

എഐ തട്ടിപ്പിൽ കുരുങ്ങി വിദേശകാര്യ മന്ത്രി; ജയശങ്കറിന്റെ പേരിൽ പ്രചരിച്ച വ്യാജ വീഡിയോ; പൊളിച്ചടുക്കി പിഐബി

എഐ തട്ടിപ്പിൽ കുരുങ്ങി വിദേശകാര്യ മന്ത്രി; ജയശങ്കറിന്റെ പേരിൽ പ്രചരിച്ച വ്യാജ വീഡിയോ; പൊളിച്ചടുക്കി പിഐബി

കേരളത്തിന്റെ വികസനത്തിന് കേന്ദ്ര പിന്തുണ തേടി മുഖ്യമന്ത്രി; പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും പിന്നാലെ നാളെ അമിത് ഷായുമായും കൂടിക്കാഴ്ച്ച

കേരളത്തിന്റെ വികസനത്തിന് കേന്ദ്ര പിന്തുണ തേടി മുഖ്യമന്ത്രി; പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും പിന്നാലെ നാളെ അമിത് ഷായുമായും കൂടിക്കാഴ്ച്ച

ഇറാനിൽ വീണ്ടും യുഎസ് വ്യോമാക്രമണം ; ‘സ്വയം പ്രതിരോധ’ ആക്രമണമെന്ന് വിശദീകരണം ; മിസൈൽ കേന്ദ്രങ്ങളും മൈൻ ബോട്ടുകളും തകർത്തു

ഇറാനിൽ വീണ്ടും യുഎസ് വ്യോമാക്രമണം ; ‘സ്വയം പ്രതിരോധ’ ആക്രമണമെന്ന് വിശദീകരണം ; മിസൈൽ കേന്ദ്രങ്ങളും മൈൻ ബോട്ടുകളും തകർത്തു

ഷഹബാസ് ഷെരീഫിനെ തഴഞ്ഞ് ട്രംപ്; പാകിസ്ഥാൻ ഭരിക്കുന്നത് സൈന്യമോ? ആസിം മുനീറുമായി നേരിട്ട് ചർച്ചയെന്ന് വെളിപ്പെടുത്തൽ

ഷഹബാസ് ഷെരീഫിനെ തഴഞ്ഞ് ട്രംപ്; പാകിസ്ഥാൻ ഭരിക്കുന്നത് സൈന്യമോ? ആസിം മുനീറുമായി നേരിട്ട് ചർച്ചയെന്ന് വെളിപ്പെടുത്തൽ

അതിർത്തി ഇനി സ്മാർട്ട്; നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താൻ എഐ സാങ്കേതികവിദ്യ, അമിത് ഷായുടെ മാസ്റ്റർ പ്ലാൻ

അതിർത്തി ഇനി സ്മാർട്ട്; നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താൻ എഐ സാങ്കേതികവിദ്യ, അമിത് ഷായുടെ മാസ്റ്റർ പ്ലാൻ

പഞ്ചാബ് പിടിക്കാൻ മോദി മാജിക്; 2027-ൽ മോദിയുടെ നേതൃത്വത്തിൽ മത്സരിക്കുമെന്ന് നായബ് സിംഗ് സെയ്നി, ബംഗാൾ മോഡൽ പഞ്ചാബിലേക്കും

പഞ്ചാബ് പിടിക്കാൻ മോദി മാജിക്; 2027-ൽ മോദിയുടെ നേതൃത്വത്തിൽ മത്സരിക്കുമെന്ന് നായബ് സിംഗ് സെയ്നി, ബംഗാൾ മോഡൽ പഞ്ചാബിലേക്കും

അതിർത്തി സുരക്ഷ നേരിട്ട് വിലയിരുത്താൻ അമിത് ഷാ ; നാല് സംസ്ഥാനങ്ങളിലെ അതിർത്തികളിൽ സന്ദർശനം നടത്തും ; ‘സ്മാർട്ട് ബോർഡർ’ പ്രഖ്യാപനവും ഉടൻ

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology