ബംഗാളിൽ 100 സീറ്റുകളിൽ മത്സരിക്കാനൊരുങ്ങി ശിവസേന: യുപിഎ കൂടെ കൂട്ടില്ല, മറ്റുള്ളവരുമായി സഖ്യത്തിന് ശ്രമം
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ശിവസേന. 100 സീറ്റുകളില്‍ മത്സരിക്കാനാണ് സേന തീരുമാനിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഉദ്ധവ് താക്കറെ വൈകാതെ സംസ്ഥാനത്ത് ...