അയൽവാസിയുടെ കോഴിയെ കൊന്നു ; ഇന്ത്യൻ ശിക്ഷാനിയമത്തിലെ നാല് വകുപ്പുകൾ ചുമത്തി കേസെടുത്ത് പോലീസ്
ലഖ്‌നൗ : ഒരു കോഴിയെ കൊന്നതിന്റെ പേരിൽ പോലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങേണ്ട അവസ്ഥ വന്നിരിക്കുകയാണ് ഉത്തർപ്രദേശ് സ്വദേശികളായ രണ്ടുപേർക്ക്. ബല്ലിയ ജില്ലയിലെ പക്ഡി പ്രദേശത്ത് ആണ് ...