അലിഗഢ് മുസ്ലീം സർവ്വകലാശാലയിൽ വെടിവപ്പ്; രണ്ട് ജീവനക്കാർക്ക് പരിക്ക്
ലക്‌നൗ: അലിഗഢ് മുസ്ലീം സർവ്വകലാശാലയ്ക്കുള്ളിൽ വെടിവയ്പ്പ്. സംഭവത്തിൽ സർവ്വകലാശാലയിലെ ജീവനക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ...