Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പ്രാർത്ഥനകൾ വിഫലം; ശ്രീനന്ദ ഇനി ഓർമ്മ, ബാബാ ബുധൻ ഗിരിയിലെ കൊക്കയിൽ നിന്ന് മൃതദേഹം കണ്ടെത്തി; നാടിനെ നടുക്കി ദാരുണാന്ത്യം

by Brave India Desk
Apr 10, 2026, 01:44 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിന് എത്തിയതിനിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപമുള്ള അഗാധമായ കൊക്കയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഏകദേശം 1500 അടി താഴ്ചയിൽ നിന്നാണ് രക്ഷാപ്രവർത്തകർ മൃതദേഹം പുറത്തെടുത്തത്.

പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് മാതാപിതാക്കൾ ഉൾപ്പെടെയുള്ള 40 അംഗ സംഘത്തിനൊപ്പമാണ് ശ്രീനന്ദ ചിക്കമഗളൂരുവിൽ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് വെച്ചാണ് കുട്ടിയെ കാണാതാകുന്നത്. നിമിഷങ്ങൾക്കുള്ളിൽ കുട്ടി അപ്രത്യക്ഷമായത് വലിയ പരിഭ്രാന്തി പരത്തിയിരുന്നു.

Stories you may like

ബ്രിട്ടീഷ് പൗരൻ ജഗ്താർ സിംഗ് ജോഹലിന് ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി ; 7 യുഎപിഎ കേസുകളിൽ പ്രതി

 ബിൻ ലാദനെ പുകഴ്ത്തിയ പണ്ഡിതന് സെപ്റ്റംബർ 11-ന് പുരസ്കാരം; പ്രതിഷേധം ശക്തമായതോടെ ആദരവ് തിരിച്ചുവിളിച്ച് കാന്റർബറി ആർച്ച്ബിഷപ്പ്!

ശ്രീനന്ദയെ കണ്ടെത്താനായി കർണാടക പോലീസ് വലിയ സന്നാഹമാണ് ഒരുക്കിയത്. പോലീസ്, വനം വകുപ്പ്, അഗ്നിരക്ഷാസേന എന്നിവരടങ്ങുന്ന പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചായിരുന്നു പരിശോധന. കൊടുംകാടും അഗാധമായ കൊക്കകളുമുള്ള പ്രദേശം ആയതിനാൽ തെർമൽ ഡ്രോണുകൾ ഉപയോഗിച്ചാണ് ഇന്ന് രാവിലെ പരിശോധന നടത്തിയത്.

മാണിക്യധാരയിലെ വ്യൂ പോയിന്റിന് സമീപത്തെ അഗാധമായ കൊക്കയിലേക്ക് കുട്ടി അബദ്ധത്തിൽ കാൽ വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കൊക്കയിൽ നിന്ന് പുറത്തെടുക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും.

കടമ്പഴിപ്പുറത്തെ ഒരു നാട് മുഴുവൻ ശ്രീനന്ദയുടെ തിരിച്ചുവരവിനായി പ്രാർത്ഥനകളോടെ കാത്തിരിക്കുകയായിരുന്നു. എന്നാൽ പ്രിയപ്പെട്ടവരുടെ പ്രതീക്ഷകളെല്ലാം തകർക്കുന്ന വാർത്തയാണ് ഇപ്പോൾ ചിക്കമഗളൂരുവിൽ നിന്ന് വരുന്നത്.

Tags: keralaശ്രീനന്ദmissing
Share
Tweet
Send
Share

Latest stories from this section

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

 ജനസേവനദിനമായി പ്രധാനമന്ത്രിയുടെ 76-ാം ജന്മദിനാഘോഷം: രക്തദാന ക്യാമ്പുകളും ദീപോത്സവവുമായി ബിജെപി!

 മാവോയിസ്റ്റ് പ്രസ്ഥാനം തകർന്നു, പക്ഷേ ഗണപതി എവിടെ? ഇന്ത്യയിലെ ഏറ്റവും വലിയ തിരച്ചിലിന് പിന്നിലെ കഥ!

 മാവോയിസ്റ്റ് പ്രസ്ഥാനം തകർന്നു, പക്ഷേ ഗണപതി എവിടെ? ഇന്ത്യയിലെ ഏറ്റവും വലിയ തിരച്ചിലിന് പിന്നിലെ കഥ!

മകനെ എംഡിഎംഎയുമായി എക്‌സൈസ് പിടികൂടി; മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു

10 കോടിയുടെ എംഡിഎംഎ വേട്ട: ഒടുവിൽ രാജ്യാന്തര മാഫിയ തലവൻ ഹാരിസ് ഉത്തരേന്ത്യയിൽ പിടിയിൽ!

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

കടുത്ത അമർഷം രേഖപ്പെടുത്തി മമത ; പുതിയ പേരുകളുടെയും ചിഹ്നങ്ങളുടെയും പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു

Latest News

ബ്രിട്ടീഷ് പൗരൻ ജഗ്താർ സിംഗ് ജോഹലിന് ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി ; 7 യുഎപിഎ കേസുകളിൽ പ്രതി

ബ്രിട്ടീഷ് പൗരൻ ജഗ്താർ സിംഗ് ജോഹലിന് ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി ; 7 യുഎപിഎ കേസുകളിൽ പ്രതി

 ബിൻ ലാദനെ പുകഴ്ത്തിയ പണ്ഡിതന് സെപ്റ്റംബർ 11-ന് പുരസ്കാരം; പ്രതിഷേധം ശക്തമായതോടെ ആദരവ് തിരിച്ചുവിളിച്ച് കാന്റർബറി ആർച്ച്ബിഷപ്പ്!

 ബിൻ ലാദനെ പുകഴ്ത്തിയ പണ്ഡിതന് സെപ്റ്റംബർ 11-ന് പുരസ്കാരം; പ്രതിഷേധം ശക്തമായതോടെ ആദരവ് തിരിച്ചുവിളിച്ച് കാന്റർബറി ആർച്ച്ബിഷപ്പ്!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

 ജനസേവനദിനമായി പ്രധാനമന്ത്രിയുടെ 76-ാം ജന്മദിനാഘോഷം: രക്തദാന ക്യാമ്പുകളും ദീപോത്സവവുമായി ബിജെപി!

സഞ്ജുവിനെ തഴയേണ്ടി വന്നത് കരിയറിലെ ഏറ്റവും വലിയ പ്രയാസം; മനസ്സ് തുറന്ന് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ

സഞ്ജുവിനെ തഴയേണ്ടി വന്നത് കരിയറിലെ ഏറ്റവും വലിയ പ്രയാസം; മനസ്സ് തുറന്ന് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ

 മാവോയിസ്റ്റ് പ്രസ്ഥാനം തകർന്നു, പക്ഷേ ഗണപതി എവിടെ? ഇന്ത്യയിലെ ഏറ്റവും വലിയ തിരച്ചിലിന് പിന്നിലെ കഥ!

 മാവോയിസ്റ്റ് പ്രസ്ഥാനം തകർന്നു, പക്ഷേ ഗണപതി എവിടെ? ഇന്ത്യയിലെ ഏറ്റവും വലിയ തിരച്ചിലിന് പിന്നിലെ കഥ!

മകനെ എംഡിഎംഎയുമായി എക്‌സൈസ് പിടികൂടി; മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു

10 കോടിയുടെ എംഡിഎംഎ വേട്ട: ഒടുവിൽ രാജ്യാന്തര മാഫിയ തലവൻ ഹാരിസ് ഉത്തരേന്ത്യയിൽ പിടിയിൽ!

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

കടുത്ത അമർഷം രേഖപ്പെടുത്തി മമത ; പുതിയ പേരുകളുടെയും ചിഹ്നങ്ങളുടെയും പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു

ഇന്ത്യയിലായിരുന്നുവെങ്കിൽ ലോകം മാന്തിപ്പൊളിച്ചേനെ; ഏഷ്യൻ ഗെയിംസിനെത്തിയ താരങ്ങൾക്ക് ജപ്പാനിൽ നേരിടേണ്ടിവന്നത് വൻ ദുരിതം; ഇത് അറിയണം നിങ്ങൾ

ഇന്ത്യയിലായിരുന്നുവെങ്കിൽ ലോകം മാന്തിപ്പൊളിച്ചേനെ; ഏഷ്യൻ ഗെയിംസിനെത്തിയ താരങ്ങൾക്ക് ജപ്പാനിൽ നേരിടേണ്ടിവന്നത് വൻ ദുരിതം; ഇത് അറിയണം നിങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies