Monday, June 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരളത്തിന്റെ പിതൃബിംബം പിണറായി’; വാനോളം പുകഴ്ത്തി എം.എ ബേബി, സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

by Brave India Desk
Apr 11, 2026, 10:49 am IST
in Kerala, India
Share on FacebookTweetWhatsAppTelegram

സോഷ്യൽമീഡിയയിൽ ചർച്ചയായി സിപിഎം നേതാവ് എം.എ ബേബിയുടെ പുതിയ പ്രസ്താവന. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ ‘പിതൃബിംബം’ ആണെന്നും, ജനസ്വീകാര്യതകൊണ്ടാണ് അദ്ദേഹം ഒരു ‘ഐക്കൺ’ ആയി മാറിയതെന്നുമാണ് എം.എ ബേബി അഭിപ്രായപ്പെട്ടത്.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണിയുടെ ഒരുക്കങ്ങളെക്കുറിച്ചും രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ചും സംസാരിക്കവേയാണ് പിണറായി വിജയന്റെ നേതൃത്വത്തെ ബേബിന്യായീകരിച്ചത്. ഭരണവിരുദ്ധ വികാരം എന്ന പ്രതിപക്ഷ ആരോപണങ്ങളെ തള്ളിയ അദ്ദേഹം, ജനങ്ങൾക്കിടയിൽ മുഖ്യമന്ത്രിക്ക് ഇപ്പോഴും വലിയ സ്വാധീനമുണ്ടെന്നും അത് വോട്ടായി മാറുമെന്നുംപ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ, ഈ ‘പിതൃബിംബം’ പ്രയോഗം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽമീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസങ്ങളും ട്രോളുകളുമാണ് ഉയരുന്നത്.

Stories you may like

എൻഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് 20 തൃണമൂൽ എംപിമാർ ; സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി ; പ്രത്യേക പാർട്ടി രൂപീകരിക്കാൻ സാധ്യത

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

“മക്കളെ തല്ലുന്ന അച്ഛൻ” എന്നും “ക്യാപ്റ്റൻ പോയി ഇപ്പോൾ അച്ഛനായോ” എന്നും ചോദിച്ചാണ്ട്രോളന്മാർ എം.എ ബേബിയെയും മുഖ്യമന്ത്രിയെയും ലക്ഷ്യമിടുന്നത്. മുൻപ് ‘ക്യാപ്റ്റൻ’ എന്നവിളിപ്പേരുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് സമാനമായ രീതിയിൽ, പുതിയ ‘പിതൃബിംബം’ പ്രയോഗവും പാർട്ടിക്ക് ഉള്ളിലും പുറത്തും വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക്വഴിതെളിക്കുമെന്ന് ഉറപ്പാണ്. തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരം വ്യക്തിപൂജകൾനടത്തുന്നതെന്ന ആക്ഷേപവുമായി പ്രതിപക്ഷവും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

Tags: ma babycpim
ShareTweetSendShare

Latest stories from this section

ഇന്ധനവില കുറയും; ഹോർമുസ് അടഞ്ഞാലും ഇന്ത്യ സുരക്ഷിതം; 60 ദിവസത്തെ കരുതൽ ശേഖരമുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

മഴ ശക്തമാകുന്നു ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

24 ഇന്ത്യൻ നാവികരുമായി പോയിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം ; ഒമാൻ തീരത്ത് വച്ച് നടന്ന ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

അഴിയെണ്ണും! അനുമതിയില്ലാതെ മറ്റുള്ളവരുടെ ദൃശ്യങ്ങൾ പകർത്തിയാൽ എട്ടിന്റെ പണി; കടുത്ത മുന്നറിയിപ്പുമായി കേരള പോലീസ്

Latest News

അഫ്ഗാനെതിരെയുള്ള ഏകദിന പരമ്പര; രോഹിതും ഹാർദിക്കും കളിക്കുമോ?; ഫിറ്റ്നസ് ടെസ്റ്റിൽ കണ്ണ് നട്ട് ആരാധകർ; തുറന്നുപറഞ്ഞ് ബാറ്റിങ് കോച്ച്

‘ഭരണാധികാരികൾ കൊലയാളികളായി മാറി’ ; അഭിഷേക് ബാനർജിയെ ജനക്കൂട്ടം കയ്യേറ്റം ചെയ്തതിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി

എൻഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് 20 തൃണമൂൽ എംപിമാർ ; സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി ; പ്രത്യേക പാർട്ടി രൂപീകരിക്കാൻ സാധ്യത

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

ഇന്ധനവില കുറയും; ഹോർമുസ് അടഞ്ഞാലും ഇന്ത്യ സുരക്ഷിതം; 60 ദിവസത്തെ കരുതൽ ശേഖരമുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

ഇന്ധനവില കുറയും; ഹോർമുസ് അടഞ്ഞാലും ഇന്ത്യ സുരക്ഷിതം; 60 ദിവസത്തെ കരുതൽ ശേഖരമുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

മഴ ശക്തമാകുന്നു ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ ശക്തമാകുന്നു ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

24 ഇന്ത്യൻ നാവികരുമായി പോയിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം ; ഒമാൻ തീരത്ത് വച്ച് നടന്ന ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു

24 ഇന്ത്യൻ നാവികരുമായി പോയിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം ; ഒമാൻ തീരത്ത് വച്ച് നടന്ന ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു

ഫിലിപ്പീൻസ് ഭൂകമ്പത്തിൽ മരണസംഖ്യ 19 കടന്നു ; ഇരുനൂറിലധികം പേർക്ക് പരിക്ക് ; തീരത്ത് സുനാമി തിരമാലകൾ

ഫിലിപ്പീൻസ് ഭൂകമ്പത്തിൽ മരണസംഖ്യ 19 കടന്നു ; ഇരുനൂറിലധികം പേർക്ക് പരിക്ക് ; തീരത്ത് സുനാമി തിരമാലകൾ

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

അഴിയെണ്ണും! അനുമതിയില്ലാതെ മറ്റുള്ളവരുടെ ദൃശ്യങ്ങൾ പകർത്തിയാൽ എട്ടിന്റെ പണി; കടുത്ത മുന്നറിയിപ്പുമായി കേരള പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology