Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സഞ്ജുവിനെ സ്നേഹിക്കണമെങ്കിൽ ആ കാര്യം സംഭവിക്കണം; 100 അടിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്ന് അശ്വിൻ; താരത്തിന് മുന്നിൽ കടുപ്പമേറിയ ചലഞ്ച്

by Brave India Desk
Apr 12, 2026, 01:47 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഡൽഹി ക്യാപിറ്റൽസിനെതിരെ സഞ്ജു സാംസൺ നേടിയ തകർപ്പൻ സെഞ്ച്വറിയെക്കാൾ താൻ വിലമതിക്കുന്നത് ടീമിന് ലഭിക്കുന്ന പോയിന്റുകൾക്കാണെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ സഞ്ജുവിനും ചെന്നൈ ടീം മാനേജുമെന്റിനും കൃത്യമായ മുന്നറിയിപ്പ് നൽകിയത്.

സഞ്ജുവിനോടായി അശ്വിൻ പറഞ്ഞത് ഇങ്ങനെ: “എനിക്ക് സഞ്ജുവിനോട് ഒരു സന്ദേശമേയുള്ളൂ. ഈ സെഞ്ച്വറി കൊണ്ട് മാത്രമായില്ല. ഇത് വെറും രണ്ട് പോയിന്റ് മാത്രമാണ്. സഞ്ജുവിൽ നിന്ന് എനിക്ക് 80-ഓ 90-ഓ 100-ഓ റൺസല്ല വേണ്ടത്. അടുത്ത മത്സരങ്ങളിലും ടീമിന് പോയിന്റുകൾ നേടിക്കൊടുക്കുക എന്നതാണ് അവന്റെ ജോലി. മൂന്ന് കളിയിൽ നിന്ന് ബാറ്റ് കൊണ്ട് ആറ് പോയിന്റ് നേടിത്തരുമ്പോഴാണ് ഞാൻ സഞ്ജുവിനെ സ്നേഹിക്കുക.” സഞ്ജു ഇപ്പോൾ നല്ല ഫോമിലാണെന്ന് തോന്നുന്നുവെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

ചെന്നൈ നേടിയ 212 റൺസ് ആ പിച്ചിൽ കുറഞ്ഞുപോയെന്നാണ് അശ്വിന്റെ പക്ഷം. “ഡൽഹി ഈ സ്കോർ പിന്തുടർന്ന് ജയിക്കേണ്ടതായിരുന്നു. 230 റൺസ് പോലും ആ പിച്ചിൽ സുരക്ഷിതമായിരുന്നില്ല. ചെന്നൈയ്ക്ക് 240 റൺസ് വരെ അടിക്കാനുള്ള അവസരമുണ്ടായിരുന്നു, പക്ഷേ അവർ അത് പാഴാക്കി,” അശ്വിൻ നിരീക്ഷിച്ചു. 15 ഓവറിൽ 160 റൺസുണ്ടായിരുന്ന ചെന്നൈ അവസാന ഓവറുകളിൽ കൂടുതൽ സ്കോർ ചെയ്യണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുവതാരം ആയുഷ് മ്ഹാത്രെ നന്നായി കളിച്ചെങ്കിലും (30 പന്തിൽ 50), ചെന്നൈ തന്ത്രപരമായ പിഴവ് വരുത്തിയെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. “ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ തുടങ്ങിയ സ്പിൻ ഹിറ്റർമാർ ടീമിലുള്ളപ്പോൾ ചെന്നൈ ആ റിസ്ക് എടുക്കണമായിരുന്നു. ഒരു ഓവറിൽ 3-4 സിക്സറുകൾ അടിക്കാൻ ശേഷിയുള്ളവരാണ് അവർ. സഞ്ജുവും ആയുഷും അവസാന ഓവറുകളിൽ തളർന്നിരുന്നു. അവരെ നേരത്തെ പിൻവലിച്ച് ഹിറ്റർമാരെ ഇറക്കിയിരുന്നെങ്കിൽ സ്കോർ 240 കടക്കുമായിരുന്നു,” അശ്വിൻ പറഞ്ഞു.

Tags: sanju samsonCSKipl 2026
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു : പശ്ചിമേഷ്യൻ പ്രതിസന്ധിയിലെ നയതന്ത്ര ബന്ധവും പ്രാദേശിക സുരക്ഷയും ചർച്ചയായി

വെള്ളമാകാത്ത ഐസ് ഉണ്ടോ?

വെള്ളമാകാത്ത ഐസ് ഉണ്ടോ?

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies