Sunday, April 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സർഫറാസിനെ ബലി കൊടുക്കണോ?; ധോണിയുടെ തിരിച്ചുവരവ് ചെന്നൈയ്ക്ക് പുതിയ തലവേദനയാകുന്നു, വെളിപ്പെടുത്തി മുൻ താരം

by Brave India Desk
Apr 12, 2026, 03:59 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഇതിഹാസ താരം എം.എസ്. ധോണി ഈ സീസണിൽ എന്ന് കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്നത് ഒരു ‘മില്യൺ ഡോളർ’ ചോദ്യമായി തുടരുകയാണെന്ന് മുൻ താരം ബദ്രിനാഥ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള അടുത്ത മത്സരത്തിൽ ധോണി കളിക്കുമോ എന്ന കാര്യത്തിൽ ടീം മാനേജ്‌മെന്റിന് പോലും കൃത്യമായ ധാരണയില്ലെന്ന് ബദ്രിനാഥ് വെളിപ്പെടുത്തി. “ധോണി ബാറ്റിംഗ് പരിശീലനം തുടങ്ങിയിട്ടുണ്ട്. ഓരോ ദിവസവും അദ്ദേഹത്തിന്റെ ശാരീരികക്ഷമത വിലയിരുത്തുന്നുണ്ട്. ശ്രദ്ധ മുഴുവൻ തന്നിലേക്ക് വരാതിരിക്കാനാണ് ധോണി ഇപ്പോൾ സ്റ്റേഡിയത്തിലേക്ക് വരാത്തത്,” ബദ്രിനാഥ് പറഞ്ഞു.

ധോണി തിരിച്ചെത്തിയാൽ ടീമിൽ നിന്ന് ആര് പുറത്തുപോകും എന്ന ചോദ്യത്തിന് ബദ്രിനാഥ് നൽകുന്ന ഉത്തരം സർഫറാസ് ഖാൻ എന്നാണ്. 202-ലധികം സ്ട്രൈക്ക് റേറ്റിൽ മികച്ച ഫോമിൽ കളിക്കുന്ന സർഫറാസിനെ മാറ്റേണ്ടി വരുന്നത് ടീമിന് വലിയ വെല്ലുവിളിയാകും. ധോണി വന്നാൽ അദ്ദേഹം വിക്കറ്റ് കീപ്പറാകുകയും സഞ്ജു സാംസൺ ഒരു ഫീൽഡറായി മാറുകയും ചെയ്യുമെന്നും ബദ്രിനാഥ് നിരീക്ഷിച്ചു.

Stories you may like

ചെന്നൈയിലെ ഉഷ്ണക്കാറ്റിൽ നിയമം പറഞ്ഞ് അമ്പയർ; വിയർത്തൊലിച്ച് സ്റ്റബ്സ്, ദേഷ്യം മൂത്ത് ഡൽഹി കോച്ച്; ചെപ്പോക്കിലെ നാടകീയ രംഗങ്ങൾ, നിയമം ഇങ്ങനെ

സഞ്ജുവിനെ സ്നേഹിക്കണമെങ്കിൽ ആ കാര്യം സംഭവിക്കണം; 100 അടിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്ന് അശ്വിൻ; താരത്തിന് മുന്നിൽ കടുപ്പമേറിയ ചലഞ്ച്

ഡൽഹിക്കെതിരായ മത്സരത്തിൽ 18 പന്തിൽ 15 റൺസ് മാത്രം നേടിയ നായകൻ ഋതുരാജ് ഗെയ്‌ക്‌വാദിന്റെ മെല്ലെപ്പോക്കിനെ ബദ്രിനാഥ് വിമർശിച്ചു. മറ്റ് ടീമുകൾ പവർപ്ലേയിൽ അടിച്ചുതകർക്കുമ്പോൾ ഋതുരാജ് പതറുന്നത് ടീമിന് തിരിച്ചടിയാണ്. എന്നാൽ ഋതുരാജിന്റെ ക്യാപ്റ്റൻസിയെ അദ്ദേഹം പുകഴ്ത്തി. ടീം മാനേജ്‌മെന്റ് നൽകിയ കൃത്യമായ പദ്ധതികൾ (Blueprint) ഋതുരാജ് ഭംഗിയായി നടപ്പിലാക്കിയതാണ് ഡൽഹിക്കെതിരെയുള്ള വിജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

Tags: MS DhoniCSKipl 2026
ShareTweetSendShare

Latest stories from this section

അമ്പയറെ വിരട്ടി നിതീഷ് റാണ!; ഡൽഹി ക്യാമ്പ് ചൂടായി, പിഴയുമായി ബിസിസിഐ; ഋതുരാജ് ഗെയ്‌ക്‌വാദിനും കിട്ടി 12 ലക്ഷത്തിന്റെ പണി

അമ്പയറെ വിരട്ടി നിതീഷ് റാണ!; ഡൽഹി ക്യാമ്പ് ചൂടായി, പിഴയുമായി ബിസിസിഐ; ഋതുരാജ് ഗെയ്‌ക്‌വാദിനും കിട്ടി 12 ലക്ഷത്തിന്റെ പണി

മൊബൈൽ ഫോണിൽ കളി മാറി; രാജസ്ഥാൻ റോയൽസിനെ പ്രതിസന്ധിയിലാക്കി ഡഗൗട്ടിലെ ദൃശ്യങ്ങൾ, ബിസിസിഐ പ്രോട്ടോക്കോൾ ലംഘിച്ച സ്റ്റാഫ് അംഗം കുടുങ്ങും ഒപ്പം വൈഭവും

മൊബൈൽ ഫോണിൽ കളി മാറി; രാജസ്ഥാൻ റോയൽസിനെ പ്രതിസന്ധിയിലാക്കി ഡഗൗട്ടിലെ ദൃശ്യങ്ങൾ, ബിസിസിഐ പ്രോട്ടോക്കോൾ ലംഘിച്ച സ്റ്റാഫ് അംഗം കുടുങ്ങും ഒപ്പം വൈഭവും

മത്സരം ജയിച്ചെങ്കിലും ആ നടപടി തെറ്റായി പോയി, ചെന്നൈ മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് കെ ശ്രീകാന്ത്; യുവതാരത്തിന്റെ കാര്യത്തിൽ ടീമിന് പാളിയെന്ന് വിമർശനം

മത്സരം ജയിച്ചെങ്കിലും ആ നടപടി തെറ്റായി പോയി, ചെന്നൈ മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് കെ ശ്രീകാന്ത്; യുവതാരത്തിന്റെ കാര്യത്തിൽ ടീമിന് പാളിയെന്ന് വിമർശനം

ജയിച്ചെങ്കിലും ആ കാര്യം പറയണമല്ലോ, ചെന്നൈ സൂപ്പർ കിങ്‌സ് പ്രശ്നം നേരിടുന്നു; മറ്റൊരു ടീമിനും അങ്ങനെ ഒരു ബുദ്ധിമുട്ട് ഇല്ല: ഋതുരാജ് ഗെയ്‌ക്‌വാദ്

ജയിച്ചെങ്കിലും ആ കാര്യം പറയണമല്ലോ, ചെന്നൈ സൂപ്പർ കിങ്‌സ് പ്രശ്നം നേരിടുന്നു; മറ്റൊരു ടീമിനും അങ്ങനെ ഒരു ബുദ്ധിമുട്ട് ഇല്ല: ഋതുരാജ് ഗെയ്‌ക്‌വാദ്

Latest News

ഓം യുകെയുടെ പുതിയ ചുവട് വെയ്പ്, ‘രാമായണോത്സവം 2026’: പോസ്റ്റർ പ്രകാശനം നിർവ്വഹിച്ച്  ചിദാനന്ദപുരി സ്വാമികൾ

ഓം യുകെയുടെ പുതിയ ചുവട് വെയ്പ്, ‘രാമായണോത്സവം 2026’: പോസ്റ്റർ പ്രകാശനം നിർവ്വഹിച്ച്  ചിദാനന്ദപുരി സ്വാമികൾ

വാഹനാപകടത്തിൽപ്പെട്ട യുവതിക്ക് പോലും രക്ഷയില്ല ; ക്രൂരമായ ലൈംഗികാതിക്രമം ; വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

വാഹനാപകടത്തിൽപ്പെട്ട യുവതിക്ക് പോലും രക്ഷയില്ല ; ക്രൂരമായ ലൈംഗികാതിക്രമം ; വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

സർഫറാസിനെ ബലി കൊടുക്കണോ?; ധോണിയുടെ തിരിച്ചുവരവ് ചെന്നൈയ്ക്ക് പുതിയ തലവേദനയാകുന്നു, വെളിപ്പെടുത്തി മുൻ താരം

സർഫറാസിനെ ബലി കൊടുക്കണോ?; ധോണിയുടെ തിരിച്ചുവരവ് ചെന്നൈയ്ക്ക് പുതിയ തലവേദനയാകുന്നു, വെളിപ്പെടുത്തി മുൻ താരം

ഒരു ബില്യൺ ഡോളറും ഏറ്റവും സൗന്ദര്യമുള്ള പെണ്ണും വേണം ; തുർക്കിക്ക് അന്ത്യശാസനവുമായി ഉഗാണ്ടൻ സൈനിക മേധാവി

ഒരു ബില്യൺ ഡോളറും ഏറ്റവും സൗന്ദര്യമുള്ള പെണ്ണും വേണം ; തുർക്കിക്ക് അന്ത്യശാസനവുമായി ഉഗാണ്ടൻ സൈനിക മേധാവി

ചെന്നൈയിലെ ഉഷ്ണക്കാറ്റിൽ നിയമം പറഞ്ഞ് അമ്പയർ; വിയർത്തൊലിച്ച് സ്റ്റബ്സ്, ദേഷ്യം മൂത്ത് ഡൽഹി കോച്ച്; ചെപ്പോക്കിലെ നാടകീയ രംഗങ്ങൾ, നിയമം ഇങ്ങനെ

ചെന്നൈയിലെ ഉഷ്ണക്കാറ്റിൽ നിയമം പറഞ്ഞ് അമ്പയർ; വിയർത്തൊലിച്ച് സ്റ്റബ്സ്, ദേഷ്യം മൂത്ത് ഡൽഹി കോച്ച്; ചെപ്പോക്കിലെ നാടകീയ രംഗങ്ങൾ, നിയമം ഇങ്ങനെ

സഞ്ജുവിനെ സ്നേഹിക്കണമെങ്കിൽ ആ കാര്യം സംഭവിക്കണം; 100 അടിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്ന് അശ്വിൻ; താരത്തിന് മുന്നിൽ കടുപ്പമേറിയ ചലഞ്ച്

സഞ്ജുവിനെ സ്നേഹിക്കണമെങ്കിൽ ആ കാര്യം സംഭവിക്കണം; 100 അടിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്ന് അശ്വിൻ; താരത്തിന് മുന്നിൽ കടുപ്പമേറിയ ചലഞ്ച്

ഹൃദയാഘാതം ; ആശാ ഭോസ്ലെ തീവ്രപരിചരണ വിഭാഗത്തിൽ

ചരിത്രത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച ഗായിക ; ഗ്രാമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായിക; ആശ ഭോസ്ലെ വിട വാങ്ങുമ്പോൾ

ക്രിസ്ത്യൻ സഭകൾക്ക് മാത്രം എന്തിനാണ് ഇത്ര ആവലാതി? രാജ്യത്തെ നിയമങ്ങൾക്ക് അതീതരാണ് എന്ന തോന്നൽ വേണ്ട ; പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ക്രിസ്ത്യൻ സഭകൾക്ക് മാത്രം എന്തിനാണ് ഇത്ര ആവലാതി? രാജ്യത്തെ നിയമങ്ങൾക്ക് അതീതരാണ് എന്ന തോന്നൽ വേണ്ട ; പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies