Sunday, July 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സൗദിയിൽ നിന്നും ഖത്തറിൽ നിന്നുമായി 5 ബില്യൺ ഡോളർ വാങ്ങി യുഎഇക്ക് നൽകാനുള്ള പണം തിരിച്ചടയ്ക്കും ; കടം വീട്ടാൻ വമ്പൻ പദ്ധതിയുമായി പാകിസ്താൻ

by Brave India Desk
Apr 12, 2026, 06:20 pm IST
in News, International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ് : കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്താന് ആശ്വാസമായി സൗദി അറേബ്യയും ഖത്തറും. പാകിസ്താന് ഏകദേശം 5 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം അനുവദിക്കാൻ ഇരു രാജ്യങ്ങളും ചേർന്ന് തീരുമാനിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് നൽകാനുള്ള 3.5 ബില്യൺ ഡോളർ ഈ മാസം തന്നെ പാകിസ്താൻ തിരിച്ചടയ്ക്കേണ്ടതുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് സൗദിയിൽ നിന്നും ഖത്തറിൽ നിന്നും പണം വാങ്ങി യുഎഇയുടെ കടം തിരിച്ചടയ്ക്കാൻ പാകിസ്താൻ തീരുമാനിച്ചിരിക്കുന്നത്.

പാകിസ്താൻ ധനമന്ത്രി മുഹമ്മദ് ഔറംഗസീബ് സൗദി ധനമന്ത്രി മുഹമ്മദ് ബിൻ അബ്ദുള്ള അൽ-ജദാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ധനസഹായം നൽകാൻ സൗദി തീരുമാനിച്ചത്. കഴിഞ്ഞദിവസം പാകിസ്താൻ 13,000 സൈനികരെയും യുദ്ധവിമാനങ്ങളെയും സൗദി അറേബ്യയിലേക്ക് വിന്യസിച്ചിരുന്നു. ഇതിന് പകരമായാണ് സൗദി പണം നൽകുന്നത് എന്നാണ് സൂചന. പാകിസ്താൻ നേരത്തെ വാങ്ങിയ കടം ഈ മാസം തന്നെ തിരിച്ചടയ്ക്കണമെന്ന് യുഎഇ കർശനമായി അന്ത്യശാസനം നൽകിയ സാഹചര്യത്തിലാണ് പാകിസ്താന്റെ ഈ പുതിയ നീക്കം.

Stories you may like

‘ഏകാധിപതികൾ എവിടെയായാലും തകർന്നടിയും’; സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാർ

ആന്ധ്രാപ്രദേശിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്നു ; പുതിയ ‘ഒമിക്രോൺ ആർഎഫ്.5’ വകഭേദമെന്ന് ഔദ്യോഗിക സ്ഥിരീകരണം

നേരത്തെ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉള്ള പാകിസ്താൻ പശ്ചിമേഷ്യൻ സംഘർഷം കൂടി ആരംഭിച്ചതോടെ സാമ്പത്തിക പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായി. നിലവിൽ വൻ വിലക്കയറ്റം ആണ് പാകിസ്താൻ നേരിടുന്നത്. ഈ സാഹചര്യത്തിൽ യുഎഇ തരാനുള്ള കടം തിരികെ ചോദിക്കുക കൂടി ചെയ്തതോടെ പാകിസ്താൻ രൂക്ഷമായ പ്രതിസന്ധി നേരിട്ടു. ഈ സാഹചര്യത്തിലാണ് തങ്ങളുടെ സൈനിക ആസ്തികൾ സൗദിക്ക് നൽകി പണം സ്വീകരിക്കാൻ പാകിസ്താൻ തയ്യാറായിരിക്കുന്നത്.

Tags: saudi arabiapakistanuaeqatarPakistan financial crisis
ShareTweetSendShare

Latest stories from this section

ശത്രുവിന്റെ വീട്ടിൽ കയറി അടിക്കും; പാകിസ്താന് കനത്ത താക്കീതുമായി രാജ്‌നാഥ് സിംഗ്; ഓപ്പറേഷൻ സിന്ദൂർ’ ഓർമ്മിപ്പിച്ച് പ്രതിരോധ മന്ത്രി

‘മഴക്കാർ കാണുമ്പോൾ മയിലല്ല മന്ത്രിയാണ് ആടുന്നത്, മഴയ്ക്കായി പ്രാർഥിക്കാം’; വൈദ്യുതി പ്രതിസന്ധിയിൽ കൈമലർത്തി സണ്ണി ജോസഫ്!

കയ്യിലുള്ള തോക്ക് താഴെവെച്ച് ഇനി ജനസംഖ്യ നിയന്ത്രിക്കാം; പാക് സൈന്യാധിപൻ അസിം മുനീറിന് പുതിയ പണി കൊടുത്ത് ഷെഹ്ബാസ് ഷെരീഫ്,

ഇറാൻ–യുഎസ് യുദ്ധപ്പേടിയിൽ വിറച്ച് പാകിസ്താൻ; ഇസ്‌ലാമാബാദ് കരാർ പൊളിയാതിരിക്കാൻ യാചനയുമായി അസിം മുനീർ

മരണസംഖ്യ 11 കടന്നു ; പൂഞ്ചിലും രജൗരിയിലും വൻനാശനഷ്ടങ്ങൾ സൃഷ്ടിച്ച് മിന്നൽ പ്രളയം

Latest News

ബാറ്റ് നഹീ ലഗാ; ബുംറയ്ക്ക് ഹാട്രിക് സമ്മാനിച്ച കോഹ്‌ലിയുടെ ആ ഡിആർഎസ് റിവ്യൂ; സബീന പാർക്കിലെ ചരിത്ര നിമിഷം;  സംഭവിച്ചത് ഇങ്ങനെ

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

‘ഏകാധിപതികൾ എവിടെയായാലും തകർന്നടിയും’; സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാർ

ആന്ധ്രാപ്രദേശിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്നു ; പുതിയ ‘ഒമിക്രോൺ ആർഎഫ്.5’ വകഭേദമെന്ന് ഔദ്യോഗിക സ്ഥിരീകരണം

ആന്ധ്രാപ്രദേശിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്നു ; പുതിയ ‘ഒമിക്രോൺ ആർഎഫ്.5’ വകഭേദമെന്ന് ഔദ്യോഗിക സ്ഥിരീകരണം

ശത്രുവിന്റെ വീട്ടിൽ കയറി അടിക്കും; പാകിസ്താന് കനത്ത താക്കീതുമായി രാജ്‌നാഥ് സിംഗ്; ഓപ്പറേഷൻ സിന്ദൂർ’ ഓർമ്മിപ്പിച്ച് പ്രതിരോധ മന്ത്രി

ശത്രുവിന്റെ വീട്ടിൽ കയറി അടിക്കും; പാകിസ്താന് കനത്ത താക്കീതുമായി രാജ്‌നാഥ് സിംഗ്; ഓപ്പറേഷൻ സിന്ദൂർ’ ഓർമ്മിപ്പിച്ച് പ്രതിരോധ മന്ത്രി

‘മഴക്കാർ കാണുമ്പോൾ മയിലല്ല മന്ത്രിയാണ് ആടുന്നത്, മഴയ്ക്കായി പ്രാർഥിക്കാം’; വൈദ്യുതി പ്രതിസന്ധിയിൽ കൈമലർത്തി സണ്ണി ജോസഫ്!

‘മഴക്കാർ കാണുമ്പോൾ മയിലല്ല മന്ത്രിയാണ് ആടുന്നത്, മഴയ്ക്കായി പ്രാർഥിക്കാം’; വൈദ്യുതി പ്രതിസന്ധിയിൽ കൈമലർത്തി സണ്ണി ജോസഫ്!

കയ്യിലുള്ള തോക്ക് താഴെവെച്ച് ഇനി ജനസംഖ്യ നിയന്ത്രിക്കാം; പാക് സൈന്യാധിപൻ അസിം മുനീറിന് പുതിയ പണി കൊടുത്ത് ഷെഹ്ബാസ് ഷെരീഫ്,

ഇറാൻ–യുഎസ് യുദ്ധപ്പേടിയിൽ വിറച്ച് പാകിസ്താൻ; ഇസ്‌ലാമാബാദ് കരാർ പൊളിയാതിരിക്കാൻ യാചനയുമായി അസിം മുനീർ

മരണസംഖ്യ 11 കടന്നു ; പൂഞ്ചിലും രജൗരിയിലും വൻനാശനഷ്ടങ്ങൾ സൃഷ്ടിച്ച് മിന്നൽ പ്രളയം

മരണസംഖ്യ 11 കടന്നു ; പൂഞ്ചിലും രജൗരിയിലും വൻനാശനഷ്ടങ്ങൾ സൃഷ്ടിച്ച് മിന്നൽ പ്രളയം

ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിന് മുമ്പ് ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണി; പരിക്കേറ്റ ബുംറ പുറത്ത്; അർഷ്ദീപും രാഹുലും ടീമിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology