Monday, July 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിന് മുമ്പ് ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണി; പരിക്കേറ്റ ബുംറ പുറത്ത്; അർഷ്ദീപും രാഹുലും ടീമിൽ

by Brave India Desk
Jul 19, 2026, 03:24 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഇംഗ്ലണ്ടിനെതിരായ മൂന്നാം നിർണ്ണായക ഏകദിന മത്സരത്തിന് തൊട്ടുമുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വൻ അഴിച്ചുപണി. ടീമിന്റെ മുൻനിര പേസറും മാച്ച് വിന്നറുമായ ജസ്പ്രീത് ബുമ്ര പരിക്കിനെ തുടർന്ന് മത്സരത്തിൽ നിന്ന് പുറത്തായതാണ് ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരിക്കുന്നത്. ബുംറക്ക് പുറമെ കഴിഞ്ഞ മത്സരങ്ങളിൽ നിരാശാജനകമായ പ്രകടനം പുറത്തെടുത്ത ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ എന്നിവരെയും അവസാന ഏകദിനത്തിനുള്ള പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പകരം  വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ രാഹുൽ, യുവതാരം പ്രിൻസ്, ഇടങ്കയ്യൻ പേസർ അർഷ്ദീപ് സിംഗ് എന്നിവർ ടീമിലേക്ക് തിരിച്ചെത്തി. പരമ്പര വിജയികളെ നിർണ്ണയിക്കുന്ന ലോർഡ്സിലെ മൂന്നാം മത്സരത്തിന് തൊട്ടുമുമ്പ് ലഭിച്ച ഈ വാർത്ത ഇന്ത്യൻ ക്യാമ്പിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ശക്തമായ ബാറ്റിംഗ് നിരയെ പ്രതിരോധിക്കാൻ ബുംറയുടെ അഭാവം ടീമിനെ എങ്ങനെ ബാധിക്കുമെന്നാണ് കായിക ലോകം ഉറ്റുനോക്കുന്നത്.

Stories you may like

മിർപൂരിൽ നിന്ന് ലോർഡ്‌സിലേക്ക്; അന്ന് ഗാവസ്കർ കണ്ട ‘ഇന്ത്യൻ ബാറ്റിംഗിന്റെ ഭാവി’ ഇന്നും സുരക്ഷിതം, ഹിറ്റ്മാൻ-കിംഗ് സഖ്യം വീണ്ടും ചരിത്രത്തിൽ

50 ഓവർ തന്റെ സാമ്രാജ്യമെന്ന് വീണ്ടും തെളിയിച്ചു; ലോർഡ്‌സിൽ റൺമലയ്ക്ക് മുന്നിൽ ‘രോഹിത് മാജിക്’, സ്വന്തമാക്കിയത് തകർപ്പൻ റെക്കോഡ്

ബുംറക്ക് പകരക്കാരനായി എത്തുന്ന അർഷ്ദീപ് സിംഗിന് ലോർഡ്സിലെ പിച്ചിൽ തിളങ്ങാനാകുമെന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ. അതേസമയം, കഴിഞ്ഞ മത്സരത്തിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായ ശിവം ദുബെയ്ക്ക് പകരം കെ.എൽ രാഹുൽ എത്തുന്നതോടെ മധ്യനിരയ്ക്ക് കൂടുതൽ കരുത്ത് ലഭിക്കുമെന്നും വിലയിരുത്തപ്പെടുന്നു. നിലവിൽ പരമ്പര സമനിലയിൽ നിൽക്കുന്നതിനാൽ ഈ മാറ്റങ്ങളുമായി ഇറങ്ങുന്ന ഇന്ത്യൻ ടീമിന് ഇന്നത്തെ മത്സരം അതീവ നിർണ്ണായകമാണ്.

Tags: indian cricketIndia vs Englandjasprit bumrah
ShareTweetSendShare

Latest stories from this section

ബുംറയില്ലെങ്കിൽ ഇന്ത്യ പൂജ്യം? കുൽദീപിനെ തഴഞ്ഞതും വൺ-ഡൈമൻഷണൽ ബൗളിംഗും; പ്രതിക്കൂട്ടിൽ ഗംഭീറും അഗാർക്കറും

ബുംറയില്ലെങ്കിൽ ഇന്ത്യ പൂജ്യം? കുൽദീപിനെ തഴഞ്ഞതും വൺ-ഡൈമൻഷണൽ ബൗളിംഗും; പ്രതിക്കൂട്ടിൽ ഗംഭീറും അഗാർക്കറും

ഇതിലും ഭേദം ബോളിങ് മെഷീൻ വെച്ച് പന്തെറിയിപ്പിക്കുന്നതായിരുന്നു, ഇന്ത്യൻ ബോളർമാരെ അടിച്ചുപറത്തി ഇംഗ്ലീഷ് പട; പിന്തുരേണ്ടത് റൺമല

ഇതിലും ഭേദം ബോളിങ് മെഷീൻ വെച്ച് പന്തെറിയിപ്പിക്കുന്നതായിരുന്നു, ഇന്ത്യൻ ബോളർമാരെ അടിച്ചുപറത്തി ഇംഗ്ലീഷ് പട; പിന്തുരേണ്ടത് റൺമല

കണ്ടറിയാത്തവൻ ഇതാ കൊണ്ടറിയുന്നു, ബുംറയുടെ അഭാവത്തിൽ എന്ത് ചെയ്യണം എന്നറിയാതെ ഇന്ത്യൻ ബോളർമാർ; ടീമിനെ രക്ഷിക്കാൻ അവരെ വിളിക്ക്

കണ്ടറിയാത്തവൻ ഇതാ കൊണ്ടറിയുന്നു, ബുംറയുടെ അഭാവത്തിൽ എന്ത് ചെയ്യണം എന്നറിയാതെ ഇന്ത്യൻ ബോളർമാർ; ടീമിനെ രക്ഷിക്കാൻ അവരെ വിളിക്ക്

ബാറ്റ് നഹീ ലഗാ; ബുംറയ്ക്ക് ഹാട്രിക് സമ്മാനിച്ച കോഹ്‌ലിയുടെ ആ ഡിആർഎസ് റിവ്യൂ; സബീന പാർക്കിലെ ചരിത്ര നിമിഷം;  സംഭവിച്ചത് ഇങ്ങനെ

ബാറ്റ് നഹീ ലഗാ; ബുംറയ്ക്ക് ഹാട്രിക് സമ്മാനിച്ച കോഹ്‌ലിയുടെ ആ ഡിആർഎസ് റിവ്യൂ; സബീന പാർക്കിലെ ചരിത്ര നിമിഷം; സംഭവിച്ചത് ഇങ്ങനെ

Latest News

മിർപൂരിൽ നിന്ന് ലോർഡ്‌സിലേക്ക്; അന്ന് ഗാവസ്കർ കണ്ട ‘ഇന്ത്യൻ ബാറ്റിംഗിന്റെ ഭാവി’ ഇന്നും സുരക്ഷിതം, ഹിറ്റ്മാൻ-കിംഗ് സഖ്യം വീണ്ടും ചരിത്രത്തിൽ

മിർപൂരിൽ നിന്ന് ലോർഡ്‌സിലേക്ക്; അന്ന് ഗാവസ്കർ കണ്ട ‘ഇന്ത്യൻ ബാറ്റിംഗിന്റെ ഭാവി’ ഇന്നും സുരക്ഷിതം, ഹിറ്റ്മാൻ-കിംഗ് സഖ്യം വീണ്ടും ചരിത്രത്തിൽ

‘ചവിട്ടി പുറത്താക്കിയവർ ഇപ്പോൾ ചാപ്പ കുത്തുന്നു’; പ്രീണനത്തിനായി തന്നെ നാടുകടത്തിയ സിപിഎമ്മിന് ഇപ്പോൾ വിമർശിക്കാൻ എന്ത് യോഗ്യതയെന്ന് തസ്ലിമ നസ്റിൻ

‘ചവിട്ടി പുറത്താക്കിയവർ ഇപ്പോൾ ചാപ്പ കുത്തുന്നു’; പ്രീണനത്തിനായി തന്നെ നാടുകടത്തിയ സിപിഎമ്മിന് ഇപ്പോൾ വിമർശിക്കാൻ എന്ത് യോഗ്യതയെന്ന് തസ്ലിമ നസ്റിൻ

50 ഓവർ തന്റെ സാമ്രാജ്യമെന്ന് വീണ്ടും തെളിയിച്ചു; ലോർഡ്‌സിൽ റൺമലയ്ക്ക് മുന്നിൽ ‘രോഹിത് മാജിക്’, സ്വന്തമാക്കിയത് തകർപ്പൻ റെക്കോഡ്

50 ഓവർ തന്റെ സാമ്രാജ്യമെന്ന് വീണ്ടും തെളിയിച്ചു; ലോർഡ്‌സിൽ റൺമലയ്ക്ക് മുന്നിൽ ‘രോഹിത് മാജിക്’, സ്വന്തമാക്കിയത് തകർപ്പൻ റെക്കോഡ്

ആഫ്രിക്കൻ ബന്ധങ്ങൾ ശക്തമാക്കി ഇന്ത്യ ; നയതന്ത്രങ്ങൾക്ക് കരുത്തുപകർന്ന് സാൻസിബാർ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനം

ആഫ്രിക്കൻ ബന്ധങ്ങൾ ശക്തമാക്കി ഇന്ത്യ ; നയതന്ത്രങ്ങൾക്ക് കരുത്തുപകർന്ന് സാൻസിബാർ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനം

‘മോദിയും അമിത് ഷായുമായി പൂർണമായും സഹകരിച്ച് പ്രവർത്തിക്കും’ ; 20 വിമത എംപിമാരുമായി എൻഡിഎയിൽ ചേരുമെന്ന് കാകോലി ഘോഷ് ദസ്തിദാർ

‘മോദിയും അമിത് ഷായുമായി പൂർണമായും സഹകരിച്ച് പ്രവർത്തിക്കും’ ; 20 വിമത എംപിമാരുമായി എൻഡിഎയിൽ ചേരുമെന്ന് കാകോലി ഘോഷ് ദസ്തിദാർ

പാറ്റ പാർട്ടിയുടെ പാർലമെന്റ് മാർച്ചിന് അനുമതിയില്ല ; ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്, സുരക്ഷാ വലയത്തിൽ തലസ്ഥാനം

പാറ്റ പാർട്ടിയുടെ പാർലമെന്റ് മാർച്ചിന് അനുമതിയില്ല ; ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്, സുരക്ഷാ വലയത്തിൽ തലസ്ഥാനം

ഏതു നിമിഷവും ബോംബ് വീഴാം, അങ്ങനെയൊരു ചർച്ചയ്ക്ക് ഇരുന്നിട്ടുണ്ടോ?’ ട്രംപിന്റെ ദൂതനോട് അരാഗ്ചി; കീഴടങ്ങില്ല എന്ന് ഇറാൻ

ഏതു നിമിഷവും ബോംബ് വീഴാം, അങ്ങനെയൊരു ചർച്ചയ്ക്ക് ഇരുന്നിട്ടുണ്ടോ?’ ട്രംപിന്റെ ദൂതനോട് അരാഗ്ചി; കീഴടങ്ങില്ല എന്ന് ഇറാൻ

ബാങ്ക് ജപ്തിയുടെ വക്കിൽ നിന്ന് മുത്തശ്ശന്റെ പച്ചമരുന്ന് കൊണ്ട് രക്ഷപ്പെട്ട ധാത്രി

ബാങ്ക് ജപ്തിയുടെ വക്കിൽ നിന്ന് മുത്തശ്ശന്റെ പച്ചമരുന്ന് കൊണ്ട് രക്ഷപ്പെട്ട ധാത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies