ഒരു സൈഡിൽ കൂടി നൈസായി ടീം കൂടുതൽ സെറ്റാക്കി മുംബൈ, താക്കൂറിന് പിന്നാലെ ഒപ്പം കൂട്ടിയത് കരുത്തനെ; എതിരാളികൾ സൂക്ഷിച്ചോ
2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐപിഎൽ) മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ ഷെർഫെയ്ൻ റൂഥർഫോർഡ് മുംബൈ ഇന്ത്യൻസിൽ ട്രേഡ് കരാറിലൂടെ ചേർന്നു. ...



























