Tuesday, July 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പപ്പടത്തല്ല് കേവലം ഒറ്റപ്പെട്ട സംഭവം, ഞങ്ങൾ കൊല്ലംകാര് പാവങ്ങളാണെന്ന് ബിന്ദു കൃഷ്ണ!

by Brave India Desk
Jul 14, 2026, 07:51 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊല്ലം ജില്ലയെയും കൊല്ലംകാരുടെ സ്വഭാവത്തെയും ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ നിരന്തരമായി ഉയരുന്ന ട്രോളുകൾക്കും പരിഹാസങ്ങൾക്കും മറുപടിയുമായി ബിന്ദു കൃഷ്ണ. കേരളത്തിൽ നിന്നുള്ളവർ മാത്രമല്ല, ലോകത്തിന്റെ ഏത് കോണിൽ നിന്ന് ആര് വന്നാലും ‘കൊല്ലം കണ്ടവന് ഇല്ലം വേണ്ട’ എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന സ്വീകരണമാണ് കൊല്ലത്തുകാർ നൽകാറുള്ളതെന്ന് അവർ പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് സ്വന്തം നാടിന്റെ നന്മയെക്കുറിച്ച് ബിന്ദു കൃഷ്ണ വാചാലയായത്.

Stories you may like

ക്ലാസ് മുറികളിൽ ഇനി ‘രഹസ്യങ്ങൾ’ ഇല്ല; സ്കൂളുകളിൽ സെക്‌സ് എഡ്യൂക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്രം

ഇൻസ്റ്റഗ്രാം പേജിനെച്ചൊല്ലി സീനിയേഴ്സും ജൂനിയേഴ്സും തമ്മിൽ പോര്; റബർ തോട്ടത്തിൽ പ്ലസ് വൺ വിദ്യാർഥിയെ കഴുത്ത് ഞെരിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

വിവാഹ വീടുകളിലെ പപ്പടത്തിന്റെ പേരിലുണ്ടായ തർക്കങ്ങളും സംഘർഷങ്ങളും ചൂണ്ടിക്കാട്ടി കൊല്ലം ജില്ലയെ മൊത്തത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ക്രൂശിക്കുന്നതിനെതിരെ അവർ ശക്തമായി പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ കേവലം ഒറ്റപ്പെട്ടതാണെന്നും ഇതിന്റെ പേരിൽ ഒരു നാടിനെ മുഴുവൻ മോശക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അവർ വ്യക്തമാക്കി. “ഞങ്ങൾ കൊല്ലംകാര് പാവങ്ങളാണ് കേട്ടോ” എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ അവർ, കൊല്ലത്തിന്റെ സ്നേഹവും ആതിഥ്യമര്യാദയും അനുഭവിച്ചറിഞ്ഞവർക്ക് കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുമെന്നും കൂട്ടിച്ചേർത്തു. കൊല്ലത്തെക്കുറിച്ചുള്ള നെഗറ്റീവ് പ്രചാരണങ്ങൾക്കെതിരെയുള്ള ബിന്ദു കൃഷ്ണയുടെ ഈ പ്രതികരണം സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വലിയ രീതിയിൽ ചർച്ചയായിക്കഴിഞ്ഞു.

Tags: bindu krishna
ShareTweetSendShare

Latest stories from this section

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

ചെവിയിൽ പിടിച്ചത് തമാശയ്ക്ക്, വേദനിപ്പിച്ചിട്ടില്ല; ആർക്കെങ്കിലും വിഷമം തോന്നിയാൽ നൂറുവട്ടം ക്ഷമ ചോദിക്കാം; വിവാദങ്ങളിൽ പ്രതികരിച്ച് കെ. ടി. ജലീൽ

ചെവിയിൽ പിടിച്ചത് തമാശയ്ക്ക്, വേദനിപ്പിച്ചിട്ടില്ല; ആർക്കെങ്കിലും വിഷമം തോന്നിയാൽ നൂറുവട്ടം ക്ഷമ ചോദിക്കാം; വിവാദങ്ങളിൽ പ്രതികരിച്ച് കെ. ടി. ജലീൽ

ബസുടമകൾ കണ്ടക്ടറും ഡ്രൈവറുമായി മാറുന്നു; കെഎസ്ആർടിസിക്കായി കാത്തുനിന്ന് സ്ത്രീകൾ; സ്വകാര്യ ബസ് മേഖലയിൽ വമ്പൻ പ്രതിസന്ധി

ബസുടമകൾ കണ്ടക്ടറും ഡ്രൈവറുമായി മാറുന്നു; കെഎസ്ആർടിസിക്കായി കാത്തുനിന്ന് സ്ത്രീകൾ; സ്വകാര്യ ബസ് മേഖലയിൽ വമ്പൻ പ്രതിസന്ധി

അഞ്ച് വർഷം കോർപ്പറേഷൻ ഭരണം സുഖമമായി മുന്നോട്ട് പോകും; പ്രതിസന്ധി ഉണ്ടാകില്ല: വി വി രാജേഷ്

അഞ്ച് വർഷം കോർപ്പറേഷൻ ഭരണം സുഖമമായി മുന്നോട്ട് പോകും; പ്രതിസന്ധി ഉണ്ടാകില്ല: വി വി രാജേഷ്

Latest News

ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ആരംഭിച്ച് അമേരിക്ക ; തുടർച്ചയായ മൂന്നാം രാത്രിയും ശക്തമായ ബോംബാക്രമണം ; മുന്നറിയിപ്പുമായി നെതന്യാഹു

ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ആരംഭിച്ച് അമേരിക്ക ; തുടർച്ചയായ മൂന്നാം രാത്രിയും ശക്തമായ ബോംബാക്രമണം ; മുന്നറിയിപ്പുമായി നെതന്യാഹു

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

പാക് അധീന കശ്മീരിലെ പ്രക്ഷോഭങ്ങളെ ക്രൂരമായ സൈനികശക്തി ഉപയോഗിച്ച് അടിച്ചമർത്തുന്നു ; അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം കാണിക്കണമെന്ന ആഹ്വാനവുമായി ഇന്ത്യ

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

പപ്പടത്തല്ല് കേവലം ഒറ്റപ്പെട്ട സംഭവം, ഞങ്ങൾ കൊല്ലംകാര് പാവങ്ങളാണെന്ന് ബിന്ദു കൃഷ്ണ!

പ്രധാനമന്ത്രി മോദിയുടെ വക സ്പെഷ്യൽ ബിഹാരി തേകുവ; രുചിയറിഞ്ഞ് അമ്പരന്ന് സ്ലോവാക്യൻ നേതാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

പ്രധാനമന്ത്രി മോദിയുടെ വക സ്പെഷ്യൽ ബിഹാരി തേകുവ; രുചിയറിഞ്ഞ് അമ്പരന്ന് സ്ലോവാക്യൻ നേതാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

പുടിനെ ആണവായുധത്തിൽ നിന്ന് പിന്തിരിപ്പിച്ചത് മോദി”; ഇന്ത്യൻ സമാധാന ശ്രമങ്ങളെ വാനോളം പുകഴ്ത്തി പോളണ്ട്

പുടിനെ ആണവായുധത്തിൽ നിന്ന് പിന്തിരിപ്പിച്ചത് മോദി”; ഇന്ത്യൻ സമാധാന ശ്രമങ്ങളെ വാനോളം പുകഴ്ത്തി പോളണ്ട്

കൊൽക്കത്ത എയർപോർട്ടിനുള്ളിലെ ആ 136 വർഷം പഴക്കമുള്ള പള്ളി ഒടുവിൽ മാറ്റുന്നു? കടുത്ത നടപടിയുമായി സുവേന്ദു അധികാരി സർക്കാർ; 

കൊൽക്കത്ത എയർപോർട്ടിനുള്ളിലെ ആ 136 വർഷം പഴക്കമുള്ള പള്ളി ഒടുവിൽ മാറ്റുന്നു? കടുത്ത നടപടിയുമായി സുവേന്ദു അധികാരി സർക്കാർ; 

മരണത്തിന്റെ നീല വിഷത്തിന് ഇന്ത്യയിൽ പൂട്ട്! ‘പാരാക്വാറ്റിന്’ സമ്പൂർണ്ണ നിരോധനം; കേന്ദ്രത്തിന്റെ നിർണ്ണായക നീക്കം

മരണത്തിന്റെ നീല വിഷത്തിന് ഇന്ത്യയിൽ പൂട്ട്! ‘പാരാക്വാറ്റിന്’ സമ്പൂർണ്ണ നിരോധനം; കേന്ദ്രത്തിന്റെ നിർണ്ണായക നീക്കം

കോച്ചും സെലക്ടറും രണ്ട് തട്ടിൽ, ടീമിൽ നടക്കുന്നത് കസേര കളി”; ഗംഭീർ-അഗാർക്കർ ഈഗോ പോരാട്ടം തുറന്നുകാട്ടി ദിനേഷ് കാർത്തിക്

കോച്ചും സെലക്ടറും രണ്ട് തട്ടിൽ, ടീമിൽ നടക്കുന്നത് കസേര കളി”; ഗംഭീർ-അഗാർക്കർ ഈഗോ പോരാട്ടം തുറന്നുകാട്ടി ദിനേഷ് കാർത്തിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies