Friday, July 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ബീഹാറിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സമ്രാട്ട് ചൗധരി ; ജെഡിയുവിൽ നിന്നും 2 ഉപമുഖ്യമന്ത്രിമാർ

by Brave India Desk
Apr 15, 2026, 12:42 pm IST
in News, India
Share on FacebookTweetWhatsAppTelegram

പട്ന : ബിഹാറിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ബിജെപി നേതാവ് സമ്രാട്ട് ചൗധരി സംസ്ഥാനത്തിന്റെ 24-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആദ്യമായാണ് ബീഹാറിന് ഒരു ബിജെപി മുഖ്യമന്ത്രി ഉണ്ടാകുന്നത്. പട്‌നയിലെ ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സയ്യിദ് അതാ ഹസ്‌നൈൻ ചൗധരിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

പുതിയ ഭരണമാറ്റത്തിന്റെ ഭാഗമായി ജെഡിയുവിൽ നിന്നും 2 ഉപമുഖ്യമന്ത്രിമാർ ഉണ്ടാകും.
ഇന്ന് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ജെഡിയു എംഎൽഎമാരായ വിജയ് കുമാർ ചൗധരിയും ബിജേന്ദ്ര പ്രസാദ് യാദവും ബീഹാർ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറും പങ്കെടുത്തു. അധികാര കൈമാറ്റ വേളയിൽ അദ്ദേഹം തന്റെ പിൻഗാമിയെ അനുമോദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.

Stories you may like

5,470 കോടിയുടെ പദ്ധതികളുമായി പ്രധാനമന്ത്രി മോദി പഞ്ചാബിലേക്ക് ; നവീകരിച്ച റെയിൽവേ സ്റ്റേഷനുകളും പുതിയ ട്രെയിൻ സർവീസുകളും നാടിന് സമർപ്പിക്കും

പൊതു ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്ക് ഗ്രീൻ കാർഡ് ഇല്ല ; കുടിയേറ്റക്കാർക്ക് കനത്ത തിരിച്ചടിയുമായി ട്രംപിന്റെ പുതിയ നയം

എൻഡിഎ സഖ്യകക്ഷികളുടെ യോഗത്തിൽ സമ്രാട്ട് ചൗധരിയെ ഐകകണ്ഠ്യേനയാണ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. ​57-കാരനായ സമ്രാട്ട് ചൗധരി 2024 മുതൽ നിതീഷ് കുമാർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായും ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു വരികയായിരുന്നു. താരാപ്പൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം, ബിഹാറിലെ ഒബിസി വിഭാഗങ്ങൾക്കിടയിൽ, പ്രത്യേകിച്ച് കുശ്വാഹ സമുദായത്തിനിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ്.

Tags: BJPbiharJDUnitish kumarSamrat Chaudhary
ShareTweetSendShare

Latest stories from this section

മാവോയിസ്റ്റ് വേട്ട കഴിഞ്ഞു, കോബ്ര കമാൻഡോകൾ ഇനി മണിപ്പൂരിലേക്ക് ; സൈനിക നീക്കങ്ങൾക്കുള്ള നിയമാവലി പരിഷ്കരിച്ച് സി.ആർ.പി.എഫ്

‘തേജസ്വി യാദവിന്റെ ചുറ്റുമുള്ളത് പാർട്ടിയെ തിന്നുന്ന ചിതലുകൾ’; ആർ.ജെ.ഡിക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന വക്താവ് മൃത്യുഞ്ജയ് തിവാരി രാജിവെച്ചു

കശ്മീരിൽ ലഷ്‌കർ കമാൻഡർ കൊല്ലപ്പെട്ടു ; അമർനാഥ്‌ തീർത്ഥാടകരെ ലക്ഷ്യമിട്ടുള്ള വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം

ഡോ. എസ്. സോമനാഥ് ഇനി ‘അഗ്നികുൽ കോസ്മോസിൽ’ ; സ്വകാര്യ ബഹിരാകാശ വിപ്ലവത്തിന് കരുത്തുപകരാൻ ചന്ദ്രയാൻ്റെ അമരക്കാരൻ

Latest News

വിശ്രമിച്ചിട്ടും മാറാത്ത കടുത്ത ക്ഷീണം; ശരീരം തരുന്ന ആ 8 പോഷക മുന്നറിയിപ്പുകൾ ഇവയാണ്

ഇന്ത്യൻ സമുദ്രത്തിലെ തന്ത്രപ്രധാന നീക്കം; നയതന്ത്ര ബന്ധങ്ങൾ കൂട്ടിയുറപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് സീഷെൽസിൽ

5,470 കോടിയുടെ പദ്ധതികളുമായി പ്രധാനമന്ത്രി മോദി പഞ്ചാബിലേക്ക് ; നവീകരിച്ച റെയിൽവേ സ്റ്റേഷനുകളും പുതിയ ട്രെയിൻ സർവീസുകളും നാടിന് സമർപ്പിക്കും

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

പൊതു ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്ക് ഗ്രീൻ കാർഡ് ഇല്ല ; കുടിയേറ്റക്കാർക്ക് കനത്ത തിരിച്ചടിയുമായി ട്രംപിന്റെ പുതിയ നയം

മാവോയിസ്റ്റ് വേട്ട കഴിഞ്ഞു, കോബ്ര കമാൻഡോകൾ ഇനി മണിപ്പൂരിലേക്ക് ; സൈനിക നീക്കങ്ങൾക്കുള്ള നിയമാവലി പരിഷ്കരിച്ച് സി.ആർ.പി.എഫ്

മാവോയിസ്റ്റ് വേട്ട കഴിഞ്ഞു, കോബ്ര കമാൻഡോകൾ ഇനി മണിപ്പൂരിലേക്ക് ; സൈനിക നീക്കങ്ങൾക്കുള്ള നിയമാവലി പരിഷ്കരിച്ച് സി.ആർ.പി.എഫ്

‘തേജസ്വി യാദവിന്റെ ചുറ്റുമുള്ളത് പാർട്ടിയെ തിന്നുന്ന ചിതലുകൾ’; ആർ.ജെ.ഡിക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന വക്താവ് മൃത്യുഞ്ജയ് തിവാരി രാജിവെച്ചു

‘തേജസ്വി യാദവിന്റെ ചുറ്റുമുള്ളത് പാർട്ടിയെ തിന്നുന്ന ചിതലുകൾ’; ആർ.ജെ.ഡിക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന വക്താവ് മൃത്യുഞ്ജയ് തിവാരി രാജിവെച്ചു

കശ്മീരിൽ ലഷ്‌കർ കമാൻഡർ കൊല്ലപ്പെട്ടു ; അമർനാഥ്‌ തീർത്ഥാടകരെ ലക്ഷ്യമിട്ടുള്ള വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം

കശ്മീരിൽ ലഷ്‌കർ കമാൻഡർ കൊല്ലപ്പെട്ടു ; അമർനാഥ്‌ തീർത്ഥാടകരെ ലക്ഷ്യമിട്ടുള്ള വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം

അവനെ കൊണ്ടൊന്നും പറ്റൂല സർ, ഹാർദിക്കിന് പകരം വെക്കാൻ മറ്റാരുമില്ല; ഇംഗ്ലണ്ടിനെതിരായ പൂജ്യത്തിന് പിന്നാലെ ശിവം ദുബെയ്‌ക്കെതിരെ വിമർശനം

അവനെ കൊണ്ടൊന്നും പറ്റൂല സർ, ഹാർദിക്കിന് പകരം വെക്കാൻ മറ്റാരുമില്ല; ഇംഗ്ലണ്ടിനെതിരായ പൂജ്യത്തിന് പിന്നാലെ ശിവം ദുബെയ്‌ക്കെതിരെ വിമർശനം

ഡോ. എസ്. സോമനാഥ് ഇനി ‘അഗ്നികുൽ കോസ്മോസിൽ’ ; സ്വകാര്യ ബഹിരാകാശ വിപ്ലവത്തിന് കരുത്തുപകരാൻ ചന്ദ്രയാൻ്റെ അമരക്കാരൻ

ഡോ. എസ്. സോമനാഥ് ഇനി ‘അഗ്നികുൽ കോസ്മോസിൽ’ ; സ്വകാര്യ ബഹിരാകാശ വിപ്ലവത്തിന് കരുത്തുപകരാൻ ചന്ദ്രയാൻ്റെ അമരക്കാരൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology