Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘മോദി ഫെമിനിസത്തിന്റെ ഏക പതാകവാഹകൻ’; പ്രധാനമന്ത്രിയെ പുകഴ്ത്തി പാർലമെന്റിൽ കങ്കണ റണാവത്തിന്റെ തീപ്പൊരി പ്രസംഗം

by Brave India Desk
Apr 17, 2026, 05:35 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പാർലമെന്റിൽ വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചകൾ പുരോഗമിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. നരേന്ദ്ര മോദി ‘ഫെമിനിസത്തിന്റെ ഏക പതാകവാഹകൻ’ ആണെന്നും അദ്ദേഹത്തേക്കാൾ വലിയൊരു ഫെമിനിസ്റ്റ് ഇന്നത്തെ ഇന്ത്യയിലില്ലെന്ന് ഓരോ പെൺമക്കളും വിശ്വസിക്കുന്നുവെന്നും കങ്കണ ലോക്സഭയിൽ പറഞ്ഞു. വനിതാ സംവരണത്തിനായുള്ള സർക്കാരിന്റെ ചരിത്രപരമായ നീക്കത്തെ പൂർണ്ണമായി പിന്തുണച്ചുകൊണ്ടായിരുന്നു കങ്കണയുടെ വാക്കുകൾ.

കഴിഞ്ഞ 60 വർഷമായി രാജ്യത്ത് നടക്കാത്ത കാര്യങ്ങളാണ് കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നടപ്പിലാക്കിയതെന്ന് കങ്കണ ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് ഉറപ്പുള്ള വീടുകൾ നൽകുന്നതാകട്ടെ, സൗജന്യ ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്യുന്നതാകട്ടെ, അല്ലെങ്കിൽ സ്ത്രീകളെ പ്രതിരോധ സേനയുടെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതാകട്ടെ, വിപ്ലവകരമായ മാറ്റങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. സ്ത്രീകൾക്ക് നീതി നൽകുന്ന കാര്യത്തിൽ പ്രധാനമന്ത്രിക്ക് വലിയ തിടുക്കമുണ്ടെന്നും ദീർഘകാലമായി മുടങ്ങിക്കിടന്ന പരിഷ്കാരങ്ങൾ ഉറപ്പാക്കാൻ അദ്ദേഹം നിർണ്ണായകമായി പ്രവർത്തിക്കുന്നുവെന്നും കങ്കണ കൂട്ടിച്ചേർത്തു.

Stories you may like

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് സംവരണം നിർബന്ധമാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് കങ്കണയുടെ ഈ പരാമർശങ്ങൾ. ഇന്ത്യയിലെ സ്ത്രീകൾ ഇന്ന് അനുഭവിക്കുന്ന സുരക്ഷയും പ്രാതിനിധ്യവും നരേന്ദ്ര മോദി എന്ന ദീർഘദർശിയായ ഭരണാധികാരിയുടെ കരുത്താണെന്ന് അവർ പറഞ്ഞു. പ്രതിപക്ഷം ബില്ലിനെതിരെ വിവിധ സാങ്കേതിക തടസ്സങ്ങൾ ഉന്നയിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ സ്ത്രീപക്ഷ നിലപാടുകളെ ഉയർത്തിക്കാട്ടി കങ്കണ രംഗത്തെത്തിയത്. കങ്കണയുടെ പ്രസംഗം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് മോദി സർക്കാർ നൽകുന്ന മുൻഗണനയാണ് ഈ ബില്ലിലൂടെ ഒരിക്കൽ കൂടി വ്യക്തമാകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Tags: Kangana Ranaut
Share
Tweet
Send
Share

Latest stories from this section

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

Latest News

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies