Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഇനി അവൻ മോശം ഷോട്ട് കളിച്ചാൽ ഞാൻ വെച്ചേക്കില്ല; ദ്രാവിഡിനോട് കലിപ്പിൽ പറഞ്ഞിട്ടും കേൾക്കാതെ സെവാഗ്

by Brave India Desk
Jun 28, 2026, 03:24 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഏറെ പ്രശസ്തമായ ഒന്നാണ് മുൻ കോച്ച് ജോൺ റൈറ്റും ഓപ്പണർ വിരേന്ദർ സെവാഗും തമ്മിലുണ്ടായിരുന്ന ആത്മബന്ധം. എന്നാൽ പലപ്പോഴും സെവാഗിന്റെ അശ്രദ്ധമായ ബാറ്റിങ് ശൈലി കോച്ചിനെ വല്ലാതെ ദേഷ്യം പിടിപ്പിച്ചിരുന്നു. അത്തരത്തിൽ സെവാഗ് മോശം ഷോട്ട് കളിച്ച് ഔട്ടായപ്പോൾ ഡ്രസ്സിങ് റൂമിൽ വെച്ച് ജോൺ റൈറ്റ് അദ്ദേഹത്തിന്റെ കോളറിൽ കയറിപ്പിടിച്ച ആ പഴയ നാടകീയ സംഭവം വീണ്ടും ചർച്ചയാകുകയാണ്.

തന്റേതായ നിയമങ്ങളും ശൈലികളും പാലിച്ച് മാത്രം ബാറ്റ് ചെയ്യുന്ന താരമായിരുന്നു വിരേന്ദർ സെവാഗ്. എന്നാൽ മത്സരങ്ങളിൽ ഇന്ത്യയ്ക്ക് നല്ലൊരു ഓപ്പണിങ് കൂട്ടുകെട്ട് അത്യാവശ്യമായിരുന്ന ഘട്ടങ്ങളിൽ പോലും സെവാഗ് കാണിക്കുന്ന ഈ അശ്രദ്ധമായ സമീപനം കോച്ച് ജോൺ റൈറ്റിന് വലിയ തലവേദനയായിരുന്നു. അത്തരത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം വേണ്ട ഒരു മത്സരത്തിൽ തികച്ചും അലസമായ ഒരു ഷോട്ട് കളിച്ച് സെവാഗ് വിക്കറ്റ് വലിച്ചെറിഞ്ഞു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട കോച്ച് ജോൺ റൈറ്റ് സഹതാരമായ രാഹുൽ ദ്രാവിഡിന് ഒരു അന്ത്യശാസനം നൽകി: “ഇനി ഒരു തവണ കൂടി ആ ചെക്കൻ മോശം ഷോട്ട് കളിച്ച് ഔട്ടായാൽ ഞാൻ അവന് നല്ലതുപോലെ കൊടുക്കും!. ദ്രാവിഡ് ഈ സന്ദേശം കൃത്യമായി സെവാഗിന് കൈമാറിയെങ്കിലും കോച്ചിന്റെ ഈ ഭീഷണിയെക്കുറിച്ച് സെവാഗ് അത്ര കാര്യമാക്കിയില്ല.

Stories you may like

എന്നെ തല്ലരുത്, ഞാൻ മാറിനിൽക്കാം; ഷെയ്ൻ ബോണ്ടിന്റെ തീയുണ്ടകൾക്ക് മുന്നിൽ പേടിച്ചോടിയ കഥ പറഞ്ഞ് ആശിഷ് നെഹ്റ, ബോഡി പാർട്ട് സർജറി ട്രോളും വൈറൽ

സെവാഗ് പറഞ്ഞ ആ ‘മാസ്സ് ഡയലോഗ്’ വെറും കെട്ടുകഥയോ? സച്ചിനും അക്തറും തമ്മിലുള്ള ‘ബാപ് ബാപ്’ കഥയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

എല്ലാവരും പ്രതീക്ഷിച്ചതുപോലെ തന്നെ, തൊട്ടടുത്ത മത്സരത്തിലും സെവാഗ് തന്റെ ബാറ്റിങ് ശൈലി മാറ്റാൻ തയ്യാറായില്ല. വീണ്ടുമൊരു മോശം ഷോട്ട് കളിച്ച് സെവാഗ് പവലിയനിലേക്ക് മടങ്ങി. ഇതോടെ കോപം അടക്കാനാകാതെ രോഷാകുലനായ ജോൺ റൈറ്റ് ഡ്രസ്സിങ് റൂമിൽ വെച്ച് സെവാഗിന്റെ കോളറിൽ കയറിപ്പിടിക്കുകയും മൈതാനത്തെ അദ്ദേഹത്തിന്റെ ഇത്തരം നാടകീയ പ്രകടനങ്ങൾക്ക് കടുത്ത ഭാഷയിൽ ശാസിക്കുകയും ചെയ്തു. എന്നാൽ ഭാഗ്യവശാൽ, കോച്ചിന്റെ ആ ദേഷ്യത്തെ അതിന്റെ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളാൻ സെവാഗ് തയ്യാറായി. കോച്ചിനോട് താൻ തെറ്റ് സമ്മതിക്കുകയും അടുത്ത തവണ മുതൽ കൂടുതൽ മികച്ച രീതിയിൽ കളിക്കാമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു.

Tags: rahul dravidvirender sehwagjohn wright
ShareTweetSendShare

Latest stories from this section

അടി വാങ്ങിക്കൂട്ടാൻ പാകത്തിലാണ് പ്രസീദിന്റെ പന്തേറ്; ഭുവി ടീമിൽ ഓട്ടോമാറ്റിക് ചോയ്‌സ് ആകണം; സെലക്ടർമാർക്കെതിരെ കെ ശ്രീകാന്ത്

അടി വാങ്ങിക്കൂട്ടാൻ പാകത്തിലാണ് പ്രസീദിന്റെ പന്തേറ്; ഭുവി ടീമിൽ ഓട്ടോമാറ്റിക് ചോയ്‌സ് ആകണം; സെലക്ടർമാർക്കെതിരെ കെ ശ്രീകാന്ത്

ടീം ഹഡിലിൽ ചേരാതെ ആർച്ചറുടെ അഹങ്കാരം; മൈതാനത്ത് പരസ്യമായി വിളിച്ച് വരുത്തി കലിപ്പിൽ സ്റ്റോക്സ്; ട്രെന്റ് ബ്രിഡ്ജിൽ നാടകം

ടീം ഹഡിലിൽ ചേരാതെ ആർച്ചറുടെ അഹങ്കാരം; മൈതാനത്ത് പരസ്യമായി വിളിച്ച് വരുത്തി കലിപ്പിൽ സ്റ്റോക്സ്; ട്രെന്റ് ബ്രിഡ്ജിൽ നാടകം

എന്തിനാടാ മുഴുവൻ സമയവും കളിച്ചിട്ട്, മെസിക്ക് ഇമ്പാക്ട് ഉണ്ടാകാൻ 30 മിനിറ്റ് പോരെ; പകരക്കാരന്റെ വേഷത്തിലും തിളങ്ങി മിശിഹാ; അർജന്റീനക്ക് വമ്പൻ ജയം

എന്തിനാടാ മുഴുവൻ സമയവും കളിച്ചിട്ട്, മെസിക്ക് ഇമ്പാക്ട് ഉണ്ടാകാൻ 30 മിനിറ്റ് പോരെ; പകരക്കാരന്റെ വേഷത്തിലും തിളങ്ങി മിശിഹാ; അർജന്റീനക്ക് വമ്പൻ ജയം

റൊണാൾഡോയെ ശ്വാസം വിടാൻ അനുവദിക്കാതെ കൊളംബിയ; മയാമിയിൽ സിആർ7 മങ്ങിയപ്പോൾ പോർച്ചുഗലിന് സമനിലക്കുരുക്ക്; ടീമിനെ കാത്തിരിക്കുന്നത് വമ്പൻ പണി

റൊണാൾഡോയെ ശ്വാസം വിടാൻ അനുവദിക്കാതെ കൊളംബിയ; മയാമിയിൽ സിആർ7 മങ്ങിയപ്പോൾ പോർച്ചുഗലിന് സമനിലക്കുരുക്ക്; ടീമിനെ കാത്തിരിക്കുന്നത് വമ്പൻ പണി

Latest News

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ പറ്റില്ലെന്ന് പ്രഖ്യാപനം

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

‘ഹിന്ദു പെൺകുട്ടികളെ കുടുക്കൂ, നികാഹിന് മുൻപ് ഗർഭിണിയാക്കൂ’; നടുക്കി ‘ജിഹാദ് അൽ അക്ബർ’ ഭീകര അജണ്ട, പാകിസ്താനിൽ നിന്ന് രഹസ്യ ഓഡിയോ സന്ദേശങ്ങൾ

‘ഹിന്ദു പെൺകുട്ടികളെ കുടുക്കൂ, നികാഹിന് മുൻപ് ഗർഭിണിയാക്കൂ’; നടുക്കി ‘ജിഹാദ് അൽ അക്ബർ’ ഭീകര അജണ്ട, പാകിസ്താനിൽ നിന്ന് രഹസ്യ ഓഡിയോ സന്ദേശങ്ങൾ

ഇനി അവൻ മോശം ഷോട്ട് കളിച്ചാൽ ഞാൻ വെച്ചേക്കില്ല; ദ്രാവിഡിനോട് കലിപ്പിൽ പറഞ്ഞിട്ടും കേൾക്കാതെ സെവാഗ്

ഇനി അവൻ മോശം ഷോട്ട് കളിച്ചാൽ ഞാൻ വെച്ചേക്കില്ല; ദ്രാവിഡിനോട് കലിപ്പിൽ പറഞ്ഞിട്ടും കേൾക്കാതെ സെവാഗ്

യുഎസ്-ഇറാൻ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി ; അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യം ഉറപ്പാക്കും എന്ന് പ്രത്യാശിക്കുന്നതായി ഇന്ത്യ

‘ആത്മനിർഭർ ഭാരതത്തിന്റെ മാസ്സ് കുതിപ്പ്’; മെയ്ഡ് ഇൻ ഇന്ത്യ സി-295 വിമാനം, തദ്ദേശീയ ക്രൂയിസ് മിസൈൽ….എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി!

‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും

‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies