ഇന്ത്യൻ സംസ്‌കാരത്തിൽ പ്രകൃതി അമ്മയാണ്, വികസനവും പരിസ്ഥിതിയും പരസ്പരവിരുദ്ധമല്ല’; ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യയുടെ സന്ദേശവുമായി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇന്ത്യൻ സംസ്‌കാരത്തിൽ പ്രകൃതിക്ക് മാതാവിന്റെ സ്ഥാനമാണുള്ളതെന്നും വികസനവും പരിസ്ഥിതി സംരക്ഷണവും പരസ്പരവിരുദ്ധമായ ബദലുകളല്ല, മറിച്ച് പരസ്പരപൂരകങ്ങളാണെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ ഭാരത് ...











