Sunday, May 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

റിയാൻ പരാഗിന്റെ അഹങ്കാരത്തിന് അശ്വിന്റെ ക്ലാസ്സ് മറുപടി, ജഡേജയെ തഴഞ്ഞത് വമ്പൻ പിഴവ്; രാജസ്ഥാൻ നായകനെതിരെ പ്രതിഷേധം ഇരമ്പുന്നു

by Brave India Desk
Apr 20, 2026, 10:10 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎൽ 2026 സീസണിൽ തുടർച്ചയായ ആറ് തോൽവികൾക്ക് ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യ വിജയം കുറിച്ചപ്പോൾ പ്രതിക്കൂട്ടിലായിരിക്കുന്നത് രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗ്. ലോകോത്തര ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ബോളിംഗിൽ വിശ്വസിക്കാത്ത പരാഗിന്റെ നടപടിക്കെതിരെ മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ ആശ്വിൻ രംഗത്തെത്തി. ഡാറ്റയല്ല, സാമാന്യബുദ്ധിയാണ് വേണ്ടതെന്ന് ആശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ ആഞ്ഞടിച്ചു.

മത്സരത്തിൽ മൂന്ന് ഓവറിൽ വെറും 8 റൺസ് മാത്രം നൽകി രണ്ട് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയെ ഡെത്ത് ഓവറുകളിൽ ബോളിംഗ് ഏൽപ്പിക്കാതിരുന്നതാണ് അശ്വിനെ ചൊടിപ്പിച്ചത്. “കൈയ്യിൽ ലോകോത്തര സ്പിന്നർ ഉള്ളപ്പോൾ, താനൊരു ഓഫ് സ്പിന്നറാണെന്നും ഇടംകൈയ്യൻ ബാറ്റർമാരെ തനിക്ക് നേരിടാമെന്നും പരാഗ് കരുതി. ജഡേജയെക്കാൾ നന്നായി തനിക്ക് പന്തെറിയാൻ കഴിയുമെന്ന് നായകൻ അഹങ്കരിച്ചു.”അശ്വിൻ പറഞ്ഞു. ടീമിലെ ഏറ്റവും മുതിർന്ന താരത്തിന് അർഹിച്ച ബഹുമാനവും വിശ്വാസവും നായകൻ നൽകിയില്ല. ഇത് ടീമിന്റെ ഭാവിയെ ബാധിക്കുമെന്നും ആശ്വിൻ മുന്നറിയിപ്പ് നൽകി.

Stories you may like

കംബോജ് തല്ലുവാങ്ങുമ്പോൾ സഞ്ജു എന്തുകൊണ്ട് ഇടപെട്ടില്ല? ചെന്നൈയുടെ തകർച്ചയ്ക്ക് പിന്നാലെ റായുഡുവിന്റെ ചോദ്യം

പട്ടികയിലെ പുലികൾക്ക് മുന്നിൽ പൂച്ചക്കുട്ടികളാകുമോ? ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ വെല്ലുവിളിയിൽ, ആകാശ് ചോപ്രയുടെ വിശകലനം

ഐപിഎല്ലിൽ യാതൊരു പരിചയവുമില്ലാത്ത ബ്രിജേഷ് ശർമ്മയെപ്പോലുള്ള യുവതാരങ്ങൾക്ക് 18-ാം ഓവറും 20-ാം ഓവറും നൽകിയ പരാഗ്, ജഡേജയെയും രവി ബിഷ്ണോയിയെയും മാറ്റിനിർത്തിയത് വിരോധാഭാസമാണെന്ന് ആശ്വിൻ ചൂണ്ടിക്കാട്ടി. ജഡേജയ്ക്ക് പന്ത് നൽകിയിരുന്നെങ്കിൽ അദ്ദേഹം മാൻ ഓഫ് ദ മാച്ച് ആയേനെ എന്നും രാജസ്ഥാൻ ജയിക്കുമായിരുന്നു എന്നും ആശ്വിൻ പറഞ്ഞു.

തുടർച്ചയായ തോൽവികളിൽ വലഞ്ഞ കൊൽക്കത്തയെ റിങ്കു സിംഗിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് (34 പന്തിൽ 53 റൺസ്) വിജയത്തിലേക്ക് നയിച്ചത്. അനുകുൽ റോയ് (16 പന്തിൽ 29) മികച്ച പിന്തുണ നൽകി. അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ രാജസ്ഥാൻ നായകന്റെ പിഴവുകൾ കെകെആറിന് തുണയായി.

Tags: bcciravichandran ashwinipl 2026
ShareTweetSendShare

Latest stories from this section

അവൻ വെറുമൊരു കളിക്കാരനല്ല, ഭാവി നായകൻ; സഞ്ജുവിനെ വാഴ്ത്തി രവി ശാസ്ത്രി; ഇന്ത്യൻ ടി 20 ടീമിൽ പുതിയ വിപ്ലവം

അവൻ വെറുമൊരു കളിക്കാരനല്ല, ഭാവി നായകൻ; സഞ്ജുവിനെ വാഴ്ത്തി രവി ശാസ്ത്രി; ഇന്ത്യൻ ടി 20 ടീമിൽ പുതിയ വിപ്ലവം

ഋതുരാജിന് തന്ത്രം പിഴച്ചു, ലഖ്‌നൗവിൽ ചെന്നൈ കരിഞ്ഞു; ക്യാപ്റ്റനെ സോഷ്യൽ മീഡിയയിൽ കീറിമുറിച്ച് ബദരീനാഥ്

ഋതുരാജിന് തന്ത്രം പിഴച്ചു, ലഖ്‌നൗവിൽ ചെന്നൈ കരിഞ്ഞു; ക്യാപ്റ്റനെ സോഷ്യൽ മീഡിയയിൽ കീറിമുറിച്ച് ബദരീനാഥ്

സിറാജിനെ മാറ്റിയെടുത്തു, സായിയെ വളർത്തി; ഗുജറാത്ത് ടൈറ്റൻസ് മാനേജ്‌മെന്റിന് ശ്രീകാന്തിന്റെ സല്യൂട്ട്

സിറാജിനെ മാറ്റിയെടുത്തു, സായിയെ വളർത്തി; ഗുജറാത്ത് ടൈറ്റൻസ് മാനേജ്‌മെന്റിന് ശ്രീകാന്തിന്റെ സല്യൂട്ട്

അഫ്ഗാനെതിരെ ‘ഫുൾ പവർ’ ഇന്ത്യ! ബുംറ എത്തും, ഷമി പുറത്തേക്ക്? ബി.സി.സി.ഐയുടെ നിർണ്ണായക സെലക്ഷൻ മീറ്റിംഗ് ഉടൻ

അഫ്ഗാനെതിരെ ‘ഫുൾ പവർ’ ഇന്ത്യ! ബുംറ എത്തും, ഷമി പുറത്തേക്ക്? ബി.സി.സി.ഐയുടെ നിർണ്ണായക സെലക്ഷൻ മീറ്റിംഗ് ഉടൻ

Latest News

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

അധികാരമുറപ്പായപ്പോൾ കടുത്ത ഹിന്ദുവിരുദ്ധത, മലബാറും മാറാടും മറക്കില്ല’; മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി

ഇന്ത്യയുടെ ചരിത്രനേട്ടം; ആയിരം വർഷം പഴക്കമുള്ള ചോളരാജവംശത്തിന്റെ ചെമ്പേടുകൾ നെതർലൻഡ്‌സ് തിരികെ നൽകി, നേരിട്ടേറ്റ് വാങ്ങി പ്രധാനമന്ത്രി

ഇന്ത്യയുടെ ചരിത്രനേട്ടം; ആയിരം വർഷം പഴക്കമുള്ള ചോളരാജവംശത്തിന്റെ ചെമ്പേടുകൾ നെതർലൻഡ്‌സ് തിരികെ നൽകി, നേരിട്ടേറ്റ് വാങ്ങി പ്രധാനമന്ത്രി

ഇന്ത്യ – നെതർലൻഡ്‌സ് ബന്ധത്തിൽ ചരിത്രപരമായ വഴിത്തിരിവ്; മോദി – റോബ് ജെറ്റൻ കൂടിക്കാഴ്ചയിൽ ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ പ്രഖ്യാപിച്ചു

ഇന്ത്യ – നെതർലൻഡ്‌സ് ബന്ധത്തിൽ ചരിത്രപരമായ വഴിത്തിരിവ്; മോദി – റോബ് ജെറ്റൻ കൂടിക്കാഴ്ചയിൽ ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ പ്രഖ്യാപിച്ചു

ഹമാസ് സൈനിക മേധാവി ഇസ്സ അൽ ദിൻ അൽ ഹദ്ദാദിനെ വധിച്ചെന്ന് ഇസ്രയേൽ

ഹമാസ് സൈനിക മേധാവി ഇസ്സ അൽ ദിൻ അൽ ഹദ്ദാദിനെ വധിച്ചെന്ന് ഇസ്രയേൽ

ചോദ്യങ്ങൾ നേരത്തെ നൽകി, വീട്ടിൽ ക്ലാസെടുത്തു; നീറ്റ് പരീക്ഷാ പേപ്പർചോർച്ചയിൽ അധ്യാപികയുടെ പങ്ക് വെളിപ്പെടുത്തി സിബിഐ; അധ്യാപിക പിടിയിൽ

ചോദ്യങ്ങൾ നേരത്തെ നൽകി, വീട്ടിൽ ക്ലാസെടുത്തു; നീറ്റ് പരീക്ഷാ പേപ്പർചോർച്ചയിൽ അധ്യാപികയുടെ പങ്ക് വെളിപ്പെടുത്തി സിബിഐ; അധ്യാപിക പിടിയിൽ

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

കംബോജ് തല്ലുവാങ്ങുമ്പോൾ സഞ്ജു എന്തുകൊണ്ട് ഇടപെട്ടില്ല? ചെന്നൈയുടെ തകർച്ചയ്ക്ക് പിന്നാലെ റായുഡുവിന്റെ ചോദ്യം

കംബോജ് തല്ലുവാങ്ങുമ്പോൾ സഞ്ജു എന്തുകൊണ്ട് ഇടപെട്ടില്ല? ചെന്നൈയുടെ തകർച്ചയ്ക്ക് പിന്നാലെ റായുഡുവിന്റെ ചോദ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies