ഈ ലേലത്തിലെ ലോട്ടറിയടിച്ചത് കൊൽക്കത്തയ്ക്കും ചെന്നൈക്കും ഒന്നുമല്ല, അത് ആ ടീമിനാണ്: രവിചന്ദ്രൻ അശ്വിൻ
2026 ലെ ഐപിഎൽ ലേലത്തിൽ ന്യൂസിലൻഡ് പേസർ ജേക്കബ് ഡഫിയെ സ്വന്തമാക്കിയതിന് മുൻ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആർസിബി) പ്രശംസിച്ചു. ...



























