ആ ഇന്ത്യൻ ഇതിഹാസം എന്നെ ചതിച്ചു, ഒപ്പം ആ ഐപിഎൽ ടീമും; വമ്പൻ വെളിപ്പെടുത്തലുമായി ക്രിസ് ഗെയ്ൽ
2021 ഐപിഎൽ സീസണിൽ പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്) തന്നെ അനാദരിച്ചു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ രംഗത്ത്. 2018 ...