Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

കരയാത്തവർ ആരുമില്ല, വിജയത്തിന് പിന്നാലെ കൊൽക്കത്ത ക്യാമ്പിൽ വൈകാരിക രംഗങ്ങൾ; തോൽവികൾക്ക് അന്ത്യമിട്ടത്തിന് പിന്നാലെ വരുൺ ചക്രവർത്തി

by Brave India Desk
Apr 20, 2026, 12:56 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐപിഎൽ 2026-ൽ തുടർച്ചയായ ആറ് തോൽവികൾക്ക് ശേഷം രാജസ്ഥാൻ റോയൽസിനെതിരെ നേടിയ ആവേശജയം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പിനെ വികാരാധീനരാക്കി. ഈ വിജയം 2024-ൽ കിരീടം നേടിയ നിമിഷത്തെക്കാൾ വൈകാരികമായിരുന്നുവെന്ന് മാച്ച് വിന്നർ വരുൺ ചക്രവർത്തി വെളിപ്പെടുത്തി. ഈഡൻ ഗാർഡൻസിൽ നടന്ന പോരാട്ടത്തിൽ 156 റൺസ് പിന്തുടർന്ന കൊൽക്കത്തയ്ക്ക് വേണ്ടി റിങ്കു സിംഗും അനുകുൽ റോയിയും നടത്തിയ അവിശ്വസനീയമായ പോരാട്ടമാണ് വിജയം സമ്മാനിച്ചത്.

മത്സരശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് വരുൺ ടീമിനുള്ളിലെ വികാരനിർഭരമായ നിമിഷങ്ങൾ പങ്കുവെച്ചത്. ഈ വിജയം അത്രമേൽ പ്രധാനപ്പെട്ടതാണ്. ഡ്രസ്സിംഗ് റൂമിൽ ഇന്ന് പലരും കരയുന്നത് ഞാൻ കണ്ടു. ഐപിഎൽ കിരീടം നേടിയ വർഷം പോലും ഇത്രയും കണ്ണീർ ഞങ്ങൾ കണ്ടിട്ടില്ല.” അദ്ദേഹം പറഞ്ഞു. പുറത്തുനിന്നുള്ള അടിസ്ഥാനരഹിതമായ വിമർശനങ്ങൾ ടീമിനെ ബാധിക്കാതിരിക്കാൻ കോച്ചിംഗ് സ്റ്റാഫ് കാണിച്ച ജാഗ്രതയാണ് വിജയത്തിന് പിന്നിലെന്നും വരുൺ പറഞ്ഞു.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

ഒരു ഘട്ടത്തിൽ 85 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ തകർന്ന കൊൽക്കത്തയെ റിങ്കു സിംഗും (53*) അനുകുൽ റോയിയും (29*) ചേർന്നാണ് കരകയറ്റിയത്. ഫോമില്ലായ്മയുടെ പേരിൽ കടുത്ത വിമർശനം നേരിട്ട റിങ്കു സിംഗിന്റെ അർദ്ധ സെഞ്ചുറി കൊൽക്കത്തയ്ക്ക് പുതിയ ജീവൻ നൽകി.

മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ വരുൺ ചക്രവർത്തി രാജസ്ഥാന്റെ കരുത്തുറ്റ ബാറ്റിംഗ് നിരയെ തകർക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. “എന്റെ ഫോമിനെക്കുറിച്ച് വിമർശിച്ചവർ പിച്ചുകളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. തുടക്കത്തിൽ ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചുകളായിരുന്നു. പിച്ചുകൾ സ്ലോ ആകുന്നതോടെ സ്പിന്നർമാർക്ക് കളിയിലേക്ക് തിരിച്ചുവരാനാകും. ഞാൻ പിഴവുകളൊന്നും വരുത്തിയിരുന്നില്ല, പിച്ചുകളായിരുന്നു പ്രശ്നം.” – വരുൺ ചക്രവർത്തി.

പരിക്കിനെ അവഗണിച്ചാണ് വരുൺ മൈതാനത്തിറങ്ങിയത് എന്നതും വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. ഈ വിജയത്തോടെ കൊൽക്കത്ത തങ്ങളുടെ തോൽവികളുടെ പരമ്പരയ്ക്ക് അന്ത്യം കുറിച്ചു. ഏപ്രിൽ 26-ന് ലഖ്‌നൗവിനെതിരെയാണ് കെകെആറിന്റെ അടുത്ത മത്സരം.

 

Tags: bcciVarun Chakaravarthy
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies