Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അൻവർ വെറും ഫ്രോഡ്, മാനസിക നില തെറ്റി’; തൃണമൂൽ കോൺഗ്രസ്!

by Brave India Desk
Apr 20, 2026, 08:34 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

തൃണമൂൽ കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കുമെന്ന പി.വി അൻവർ എംഎൽഎയുടെ പ്രഖ്യാപനത്തിന് പിന്നാലെ അൻവറിനെതിരെ രൂക്ഷമായ ആക്രമണവുമായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതൃത്വം രംഗത്ത്. അൻവർ തികഞ്ഞ ഒരു ‘ഫ്രോഡ്’ ആണെന്നും അധികാരമോഹം മൂത്ത ഇയാൾക്ക് രാഷ്ട്രീയ സ്ഥിരതയില്ലെന്നും ടിഎംസി ബംഗാൾ സംസ്ഥാന സെക്രട്ടറി വി. ശിവദാസൻ നായർ  തുറന്നടിച്ചു. അൻവർ ഏത് പാർട്ടിയിൽ പോയാലും ആ പാർട്ടി നശിക്കുമെന്നും രാഷ്ട്രീയ അൻവറിന് ചേർന്ന പണിയല്ലെന്നും മനോരമ ന്യൂസിനോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. അൻവറിന്റെ പ്രസ്താവനകൾ വെറും തമാശയാണെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അൻവർ ദയനീയമായി തോൽക്കുമെന്നും  പ്രവചിച്ചു.

അൻവർ അയച്ച കത്തിലെ വസ്തുതകൾ അന്വേഷിക്കാൻ മുഖ്യമന്ത്രി മമത ബാനർജി നിർദ്ദേശിച്ചതനുസരിച്ച് താൻ കേരളത്തിൽ പോയിരുന്നുവെന്ന് ദാസു വെളിപ്പെടുത്തി. എന്നാൽ അൻവർ പറയുന്ന കാര്യങ്ങളെക്കുറിച്ച് കേരളത്തിലെ മറ്റ് എംഎൽഎമാർക്കോ നേതാക്കൾക്കോ യാതൊരു അറിവുമില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. വെറും മാധ്യമശ്രദ്ധ കിട്ടാൻ വേണ്ടി വായിൽ തോന്നുന്നത് വിളിച്ചുപറയുകയാണ് ഇയാളുടെ പതിവ്. അൻവറിന്റെ മനോനില തെറ്റിയിരിക്കുകയാണെന്നും വോട്ടെടുപ്പിന് ശേഷം ഒരു മാനസികരോഗ വിദഗ്ധനെക്കൊണ്ട് ഇയാളെ ചികിത്സിക്കണമെന്നും ശിവദാസൻ നായർ പരിഹസിച്ചു.

Stories you may like

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഷ്ട്രീയത്തിൽ വിശ്വാസ്യതയില്ലാത്ത അൻവറിനെപ്പോലെ ഒരാളെ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ എൽഡിഎഫ് വിട്ട് തൃണമൂലിൽ ചേക്കേറാൻ ശ്രമിച്ച അൻവർ, അവിടെയും പിടിമുറുക്കാൻ കഴിയാതെ വന്നതോടെയാണ് പുതിയ പാർട്ടി എന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ സ്വന്തം പാളയത്തിൽ നിന്ന് തന്നെ ഇത്തരം പ്രതികരണങ്ങൾ വന്നത് അൻവറിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. നിർണ്ണായകമായ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ അൻവറിനെ തള്ളിപ്പറഞ്ഞ തൃണമൂലിന്റെ നിലപാട് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Tags: pv anwar
Share
Tweet
Send
Share

Latest stories from this section

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

Latest News

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies