Wednesday, June 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇറാൻ കപ്പലിൽ ചൈനയിൽ നിന്നുള്ള മിസൈൽ രാസവസ്തുക്കൾ ; പുതിയ വെളിപ്പെടുത്തലുമായി നിക്കി ഹേലി

by Brave India Desk
Apr 21, 2026, 01:19 pm IST
in News, International
Share on FacebookTweetWhatsAppTelegram

ന്യൂയോർക്ക് : ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്ത ആദ്യത്തെ ഇറാനിയൻ കപ്പലിനെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി നേതാവും മുൻ യുഎൻ അംബാസഡറുമായ നിക്കി ഹേലി. അമേരിക്കൻ നാവികസേന പിടിച്ചെടുത്ത ഇറാനിയൻ കപ്പലിൽ ചൈനയിൽ നിന്നുള്ള മിസൈൽ രാസവസ്തുക്കൾ ആയിരുന്നു ഉണ്ടായിരുന്നത് എന്നാണ് നിക്കിയുടെ വെളിപ്പെടുത്തൽ. അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ‘എംവി ടൗസ്ക’ എന്ന ഇറാനിയൻ കപ്പൽ യുഎസ് നേവി പിടിച്ചെടുത്തത്.

ചൈനയിൽ നിന്നും യാത്ര തിരിച്ച ഈ കപ്പൽ ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തേക്കായിരുന്നു വന്നിരുന്നത്. ബാലിസ്റ്റിക് മിസൈലുകളുടെ ഇന്ധന നിർമ്മാണത്തിന് ആവശ്യമായ രാസവസ്തുക്കളാണ് കപ്പലിലുണ്ടായിരുന്നതെന്ന് നിക്കി ഹേലി ആരോപിക്കുന്നു. “ചൈന ഇറാനെ സൈനികമായി സഹായിക്കുന്നു എന്നതിന്റെ മറ്റൊരു തെളിവുകൂടിയാണിത്. ഈ യാഥാർത്ഥ്യം ഇനി ആർക്കും അവഗണിക്കാനാവില്ല,” എന്നും നിക്കി ഹേലി വ്യക്തമാക്കി.

Stories you may like

ഒരു തമാശയ്ക്ക് അയച്ച ‘കോൾഡ് ഇമെയിൽ’; മെറ്റയെ ഞെട്ടിച്ച് കുനാൽ ഷാ ഒടുവിൽ വാട്സാപ്പ് സിഇഒ കസേരയിലേക്ക്, ചർച്ചയായി ആ രഹസ്യം!

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

​’എംവി ടൗസ്ക’ കപ്പൽ നേരത്തെയും നിരീക്ഷണത്തിൽ ആയിരുന്നു എന്നാണ് യുഎസ് വ്യക്തമാക്കുന്നത്. അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഷിപ്പിംഗ് ലൈൻസിന്റെ’ ഭാഗമാണ് ഈ കപ്പൽ. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ രണ്ട് തവണ ഈ കപ്പൽ ചൈനയിലെ ഷുഹായ് തുറമുഖം സന്ദർശിച്ചിട്ടുണ്ട്. മിസൈൽ ഇന്ധനത്തിന് ആവശ്യമായ ‘സോഡിയം പെർക്ലോറേറ്റ്’ പോലുള്ള രാസവസ്തുക്കൾ കയറ്റുമതി ചെയ്യുന്ന പ്രധാന കേന്ദ്രമാണിത്.

യുഎസ് തങ്ങളുടെ കപ്പൽ പിടിച്ചെടുത്ത നടപടിയെ ഇറാൻ ശക്തമായി അപലപിച്ചു. ‘സായുധ കടൽക്കൊള്ള’ എന്നാണ് ഇറാൻ യുഎസിന്റെ ഈ നടപടിയെ വിശേഷിപ്പിച്ചത്. അമേരിക്കൻ ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇറാൻ ആരോപിച്ചു. കൂടാതെ ഇസ്ലാമാബാദിൽ നടക്കാനിരുന്ന രണ്ടാം വട്ട ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി. ഉപരോധം നീക്കാതെ ചർച്ചയ്ക്കില്ലെന്നാണ് ഇറാന്റെ നിലപാട്.

Tags: usairannikki haleyIran ship seized us
ShareTweetSendShare

Latest stories from this section

മമതയുടെ കോട്ടയിൽ വിള്ളൽ വീഴ്ത്തിയത് സഖാക്കൾ! ‘എന്നെ ജയിപ്പിച്ചത് സിപിഎം വോട്ടർമാർ’; നന്ദി പറഞ്ഞ് സുവേന്ദു അധികാരി

മുഗൾ, പത്താൻ, കൊളോണിയൽ പേരുകൾ പൂർണ്ണമായി മാറ്റും ; റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും പേരുമാറ്റത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ബംഗാൾ സർക്കാർ

നീരവ് മോദി ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി രൂപ നൽകണം ; ഉത്തരവിട്ട് യുകെ കോടതി

നീരവ് മോദി ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി രൂപ നൽകണം ; ഉത്തരവിട്ട് യുകെ കോടതി

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

അമ്മയിലെ കണക്കുകളിൽ വൻ കള്ളക്കളി, പാവയാകാൻ എന്നെ കിട്ടില്ല; കൂടുതൽ വെളിപ്പെടുത്തലുകൾ ജൂൺ 26-നെന്ന് ശ്വേത മേനോൻ

അമ്മയിലെ കണക്കുകളിൽ വൻ കള്ളക്കളി, പാവയാകാൻ എന്നെ കിട്ടില്ല; കൂടുതൽ വെളിപ്പെടുത്തലുകൾ ജൂൺ 26-നെന്ന് ശ്വേത മേനോൻ

Latest News

ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ‘ബാറ്റിങ്’ പടയോട്ടം; ഗില്ലും കോഹ്‌ലിയും രോഹിതും മുന്നിൽ; വൻ കുതിപ്പുമായി ഇഷാനും ജയ്‌സ്വാളും

ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ‘ബാറ്റിങ്’ പടയോട്ടം; ഗില്ലും കോഹ്‌ലിയും രോഹിതും മുന്നിൽ; വൻ കുതിപ്പുമായി ഇഷാനും ജയ്‌സ്വാളും

15 വർഷം പോയിട്ട് 2 കൊല്ലം തികച്ചില്ല; ഋഷഭ് പന്ത് ലഖ്‌നൗ വിട്ടതോടെ സഞ്ജീവ് ഗോയങ്കയുടെ ‘പഴയ തള്ള്’ പൊക്കി ആരാധകർ

15 വർഷം പോയിട്ട് 2 കൊല്ലം തികച്ചില്ല; ഋഷഭ് പന്ത് ലഖ്‌നൗ വിട്ടതോടെ സഞ്ജീവ് ഗോയങ്കയുടെ ‘പഴയ തള്ള്’ പൊക്കി ആരാധകർ

ഒരു തമാശയ്ക്ക് അയച്ച ‘കോൾഡ് ഇമെയിൽ’; മെറ്റയെ ഞെട്ടിച്ച് കുനാൽ ഷാ ഒടുവിൽ വാട്സാപ്പ് സിഇഒ കസേരയിലേക്ക്, ചർച്ചയായി ആ രഹസ്യം!

ഒരു തമാശയ്ക്ക് അയച്ച ‘കോൾഡ് ഇമെയിൽ’; മെറ്റയെ ഞെട്ടിച്ച് കുനാൽ ഷാ ഒടുവിൽ വാട്സാപ്പ് സിഇഒ കസേരയിലേക്ക്, ചർച്ചയായി ആ രഹസ്യം!

ഓസീസ് പടയെ ചുഴറ്റിയെറിഞ്ഞ ‘ഹിറ്റ്മാൻ’ കൊടുങ്കാറ്റിന് രണ്ട് വയസ്സ്; സ്റ്റാർക്കിനെയും കമ്മിൻസിനെയും അടിച്ചൊതുക്കിയ രോഹിതിന്റെ ആ മാസ്മരിക ഇന്നിങ്സ്

ഓസീസ് പടയെ ചുഴറ്റിയെറിഞ്ഞ ‘ഹിറ്റ്മാൻ’ കൊടുങ്കാറ്റിന് രണ്ട് വയസ്സ്; സ്റ്റാർക്കിനെയും കമ്മിൻസിനെയും അടിച്ചൊതുക്കിയ രോഹിതിന്റെ ആ മാസ്മരിക ഇന്നിങ്സ്

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

ദാദ അത്ര വലിയ വിഡ്ഢിയല്ല; കെകെആറിൽ ഒപ്പം പ്രവർത്തിക്കാൻ ഗ്രെഗ് ചാപ്പൽ ഇമെയിൽ അയച്ചിരുന്നു; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

ദാദ അത്ര വലിയ വിഡ്ഢിയല്ല; കെകെആറിൽ ഒപ്പം പ്രവർത്തിക്കാൻ ഗ്രെഗ് ചാപ്പൽ ഇമെയിൽ അയച്ചിരുന്നു; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

അതിന് ഞാൻ മറുപടി പറയില്ല; മെസിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ മുഖംതിരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; അവരെ കിട്ടാൻ കാത്തിരിക്കുന്നു എന്ന് താരം

അതിന് ഞാൻ മറുപടി പറയില്ല; മെസിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ മുഖംതിരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; അവരെ കിട്ടാൻ കാത്തിരിക്കുന്നു എന്ന് താരം

സച്ചിന്റെ റെക്കോർഡ് തകർക്കാൻ 15-കാരൻ സൂര്യവംശി; സഞ്ജു മൂന്നാം നമ്പറിലേക്ക്; പുതിയ ക്യാപ്റ്റനുമായി അയർലൻഡിനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവൻ

സച്ചിന്റെ റെക്കോർഡ് തകർക്കാൻ 15-കാരൻ സൂര്യവംശി; സഞ്ജു മൂന്നാം നമ്പറിലേക്ക്; പുതിയ ക്യാപ്റ്റനുമായി അയർലൻഡിനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies