Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഇന്ത്യൻ ക്യാപ്പ് എന്താ വഴിയേ കിട്ടുന്നതാണോ? ബിസിസിഐയുടെ രണ്ട് ടീം ആശയത്തിന് എതിരെ ബാറ്റ് വീശി അശ്വിൻ; എ’ ടീം പര്യടനങ്ങൾക്ക് ആഹ്വാനം

by Brave India Desk
Apr 22, 2026, 11:21 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി ഒരേസമയം രണ്ട് വ്യത്യസ്ത ട്വന്റി-20 ടീമുകളെ അണിനിരത്തുക എന്ന ചർച്ചകൾ സജീവമാകുന്നതിനിടെ തന്റെ നിലപാട് വ്യക്തമാക്കി രവിചന്ദ്രൻ അശ്വിൻ. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയും (ഒക്ടോബർ 6-17) ഏഷ്യൻ ഗെയിംസും (സെപ്റ്റംബർ 19 – ഒക്ടോബർ 6) തമ്മിലുള്ള സമയക്രമത്തിലെ മാറ്റം കാരണമാണ് ബിസിസിഐ ഇത്തരമൊരു നീക്കം ആലോചിക്കുന്നത്. എന്നാൽ, വൈഭവ് സൂര്യവംശി, പ്രിയാൻഷ് ആര്യ തുടങ്ങിയ ഐപിഎൽ പ്രതിഭകളെ ഉൾപ്പെടുത്തി ഒരു രണ്ടാം നിര ടീമിനെ ഇറക്കുന്നത് ഇന്ത്യൻ ജേഴ്സിയുടെ അന്തസ്സ് കുറയ്ക്കുമെന്നാണ് അശ്വിന്റെ പക്ഷം.

ഇന്ത്യൻ ദേശീയ ടീമിനെ പ്രതിനിധീകരിക്കുക എന്നത് ഒരു കളിക്കാരന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമാണെന്നും അത് അർഹിക്കാത്തവർക്ക് വെറുതെ നൽകരുതെന്നും അശ്വിൻ പറഞ്ഞു. “എന്തിനാണ് നിങ്ങൾ ക്രിക്കറ്റ് കളിക്കുന്നത്? ദശലക്ഷക്കണക്കിന് ആളുകൾക്ക് വേണ്ടി രാജ്യത്തെ പ്രതിനിധീകരിക്കാനാണ്. ആ ക്യാപ്പ് ധരിക്കുമ്പോൾ ഒരു അഭിമാനം തോന്നണം. ഇപ്പോൾ എവിടെയൊക്കെയോ ആൾക്കാർ അരങ്ങേറ്റം കുറിക്കുന്നു, പിന്നീട് അത് ആരും ഓർക്കുന്നു പോലുമില്ല,” അശ്വിൻ ചൂണ്ടിക്കാട്ടി.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

യുവതാരങ്ങൾക്ക് അന്താരാഷ്ട്ര അനുഭവം നൽകാൻ ‘ഇന്ത്യ എ’ ടീം പര്യടനങ്ങളാണ് സംഘടിപ്പിക്കേണ്ടത്. ഈ മത്സരങ്ങൾ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്താൽ ആളുകൾ അത് ആസ്വദിച്ചോളും. പക്ഷേ ഇന്ത്യൻ ക്യാപ്പ് വെറുതെ വിതരണം ചെയ്യരുത്. ഐപിഎല്ലിന് ശേഷം 2027 ഏകദിന ലോകകപ്പിലേക്ക് ശ്രദ്ധ മാറുമെങ്കിലും ടീം ഇന്ത്യക്ക് വരാനിരിക്കുന്നത് ട്വന്റി-20 മത്സരങ്ങളുടെ നീണ്ട നിരയാണ്.

പ്രീമിയർ ലീഗ് അവസാനിച്ചാൽ ഉടൻ തന്നെ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും ജൂൺ 6 മുതൽ ആരംഭിക്കുന്ന പരമ്പരയിൽ കളിക്കും. ശേഷം 2 ടി 20 അടങ്ങുന്ന അയർലൻഡ് പര്യടനം, ഇംഗ്ലണ്ടിനെതിരെ അഞ്ച് ട്വന്റി-20 മത്സരങ്ങളും ഏകദിന പരമ്പരയും, മൂന്ന് ട്വന്റി-20 അടങ്ങിയ സിംബാബ്‌വെ പര്യടനം, പിന്നാലെ വെസ്റ്റ് ഇൻഡീസിനെതിരെ നാട്ടിൽ അഞ്ച് ട്വന്റി-20 മത്സരങ്ങളും വർഷാവസാനം ശ്രീലങ്കയ്‌ക്കെതിരെ നാട്ടിൽ മൂന്ന് ഏകദിനങ്ങളും ട്വന്റി-20 പരമ്പരയും ടീം കളിക്കും,

Tags: bcciravichandran ashwinipl 2026
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies