Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ജമ്മു – ശ്രീനഗർ വന്ദേ ഭാരത്  ഏപ്രിൽ 30 മുതൽ; കശ്മീരിലേക്കുള്ള യാത്ര ഇനി ഹൈസ്പീഡിൽ, ട്രെയിൻ സർവീസ് കത്ര വഴി!

by Brave India Desk
Apr 22, 2026, 03:10 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കശ്മീർ താഴ്‌വരയെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽ ശൃംഖലയിൽ നിർണ്ണായക ചുവടുവെപ്പുമായി വടക്കൻ റെയിൽവേ. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്കുള്ള നേരിട്ടുള്ള വന്ദേ ഭാരത്  സർവീസ് ഏപ്രിൽ 30-ന് ആരംഭിക്കും. നിലവിൽ കത്രയ്ക്കും ശ്രീനഗറിനും ഇടയിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ജമ്മു തവിയിലേക്ക് നീട്ടാനാണ് റെയിൽവേ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് എന്നിവർ ചേർന്ന് ജമ്മു റെയിൽവേ സ്റ്റേഷനിൽ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടെ ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയും.

ഏപ്രിൽ 30-ന് സർവീസ് തുടങ്ങുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. പാളങ്ങളുടെ പരിശോധനയും ട്രയൽ റണ്ണും വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. സുരക്ഷാ ക്രമീകരണങ്ങളും കർശനമാക്കിയിട്ടുണ്ട്. നിലവിൽ 8 കോച്ചുകളുള്ള വന്ദേ ഭാരത് റേക്കുകളാണ് സർവീസ് നടത്തുന്നത്. എന്നാൽ ജമ്മു – ശ്രീനഗർ റൂട്ടിൽ തിരക്ക് കണക്കിലെടുത്ത് അത്യാധുനിക സൗകര്യങ്ങളുള്ള 20 കോച്ചുകളുള്ള റേക്കുകൾ ഉപയോഗിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഇതിനായുള്ള പരിഷ്കരിച്ച സമയവിവരം ഉടൻ തന്നെ റെയിൽവേ വകുപ്പ് പ്രസിദ്ധീകരിക്കും. ശ്രീമാതാ വൈഷ്ണോദേവി കത്ര വഴിയായിരിക്കും ഈ ട്രെയിനുകൾ ശ്രീനഗറിലെത്തുക.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ജൂലൈ മൂന്നിന് അമർനാഥ് യാത്ര ആരംഭിക്കാനിരിക്കെ തീർത്ഥാടകർക്ക് വലിയ ആശ്വാസമാണ് ഈ പുതിയ സർവീസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജമ്മുവിലെത്തുന്ന ഭക്തർക്ക് ഇനി ട്രെയിൻ മാർഗ്ഗം നേരിട്ട് ശ്രീനഗറിലേക്ക് പോകാം. കടുത്ത മഞ്ഞുവീഴ്ചയോ മണ്ണിടിച്ചിലോ കാരണം ജമ്മു-ശ്രീനഗർ ദേശീയ പാത അടച്ചിടേണ്ടി വരുന്ന സാഹചര്യങ്ങളിൽ വന്ദേ ഭാരത് സർവീസ് യാത്രക്കാർക്ക് വലിയ തുണയാകും. 2025 ജൂൺ 6-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്ര-ശ്രീനഗർ റെയിൽ ലിങ്ക് ഉദ്ഘാടനം ചെയ്തത്. ഇതോടെ താഴ്‌വരയിലേക്ക് എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റെയിൽ കണക്റ്റിവിറ്റി യാഥാർത്ഥ്യമായിരുന്നു. 2025 ജനുവരിയിൽ സ്ഥാപിതമായ ജമ്മു റെയിൽവേ ഡിവിഷന് കീഴിലാണ് പുതിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കശ്മീരിലെ വിനോദസഞ്ചാര മേഖലയ്ക്കും ഈ പുതിയ വന്ദേ ഭാരത് സർവീസ് വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: Vande Bharat express
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies