വന്ദേ ഭാരത് ട്രെയിനുകൾക്ക് ഇനി ബ്ലാക്ക് ബോക്സ് ലെവൽ സുരക്ഷാ സംവിധാനങ്ങൾ
ന്യൂഡൽഹി : വന്ദേ ഭാരത് സ്ലീപ്പർ എക്‌സ്‌പ്രസ് ട്രെയിനുകളിൽ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിനായി ബ്ലാക്ക് ബോക്സ് ലെവൽ ഉപകരണം സജ്ജീകരിച്ച് ഇന്ത്യൻ റെയിൽവേ. തത്സമയ ഡാറ്റ വിശകലനം ...