Wednesday, May 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ലോകകപ്പ് കളിച്ചത് ലഹരിയുടെ ലഹരിയിലോ? മുഹമ്മദ് നവാസ് പരിശോധനയിൽ പരാജയപ്പെട്ടു; പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ ഭൂകമ്പം

by Brave India Desk
Apr 22, 2026, 04:38 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ പ്രമുഖ ഓൾറൗണ്ടർ മുഹമ്മദ് നവാസ് ലഹരിമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. 2026-ൽ ശ്രീലങ്കയിൽ നടന്ന ടി20 ലോകകപ്പിനിടെ നടത്തിയ പതിവ് പരിശോധനയിലാണ് താരത്തിന്റെ ഫലം പോസിറ്റീവായത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഇക്കാര്യം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ഔദ്യോഗികമായി അറിയിച്ചു.

Stories you may like

സൂര്യകുമാറിന് ശേഷം ആര്? ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് നാല് പ്രമുഖർ; സഞ്ജു സാംസൺ മുൻനിരയിൽ

ധോണി ലക്നൗവിലേക്ക്; പരിക്കിനെ അതിജീവിച്ച് ‘തല’ തിരിച്ചെത്തുന്നു; ആരാധകർ ആവേശത്തിൽ

ശ്രീലങ്കയിൽ നടന്ന ലോകകപ്പിൽ പാകിസ്ഥാൻ കളിച്ച ഏഴ് മത്സരങ്ങളിലും 32-കാരനായ നവാസ് ടീമിലുണ്ടായിരുന്നു. ടൂർണമെന്റിൽ ഏഴ് വിക്കറ്റുകളും 15 റൺസുമാണ് താരം നേടിയത്. പാകിസ്ഥാൻ സൂപ്പർ എയിറ്റ് ഘട്ടത്തിൽ പുറത്തായിരുന്നു. ടൂർണമെന്റിനിടെ നടത്തിയ ‘റീക്രിയേഷണൽ ഡ്രഗ്’ പരിശോധനയിലാണ് താരം പരാജയപ്പെട്ടത്.

ഐസിസിയുടെ നിർദ്ദേശപ്രകാരം പിസിബി ആഭ്യന്തര അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. “ഐസിസിയിൽ നിന്ന് ഞങ്ങൾക്ക് ഔദ്യോഗിക വിവരം ലഭിച്ചിട്ടുണ്ട്. പിസിബി ഇതിനോടകം നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ റിപ്പോർട്ട് ഉടൻ തന്നെ ഐസിസിക്ക് കൈമാറും,” പിസിബി വക്താവ് വ്യക്തമാക്കി.

ലഹരിമരുന്ന് ഉപയോഗിച്ചുവെന്ന് തെളിഞ്ഞാൽ നവാസിന് ദീർഘകാല വിലക്ക് നേരിടേണ്ടി വരും. പാകിസ്ഥാന്റെ വൈറ്റ് ബോൾ ക്രിക്കറ്റിലെ സ്ഥിരസാന്നിധ്യമായ നവാസിന്റെ കരിയറിന് ഇത് വലിയ തിരിച്ചടിയാണ്. വിവാദം പുറത്തുവന്നതോടെ വിദേശ ലീഗുകളിലും നവാസിന് തിരിച്ചടിയേറ്റു. ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റിൽ സറെ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടി കളിക്കാൻ നവാസ് കരാറിൽ ഒപ്പിട്ടിരുന്നു. പിസിബി ഇതിനായി എൻഒസി നൽകിയിരുന്നെങ്കിലും ലഹരിമരുന്ന് വിവാദത്തെത്തുടർന്ന് സറെയുമായുള്ള കരാർ റദ്ദാക്കി. ഇത്തവണ നവാസിന് ക്ലബ്ബിനായി കളിക്കാനാകില്ല.

അന്വേഷണം നടക്കുമ്പോഴും പാകിസ്ഥാൻ സൂപ്പർ ലീഗിൽ (PSL) താരം കളിക്കുന്നത് തുടരുന്നുണ്ട്. മുൾട്ടാൻ സുൽത്താൻസിന് വേണ്ടി കഴിഞ്ഞ മത്സരത്തിൽ താരം കളിച്ചിരുന്നു. എന്നാൽ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതോടെ നവാസിന് ക്ലബ്ബ് ക്രിക്കറ്റിലും വിലക്ക് വരാൻ സാധ്യതയുണ്ട്.

Tags: bcciPSLipl 2026
ShareTweetSendShare

Latest stories from this section

കോഹ്‌ലിയെ ചതിക്കാൻ പണം വാഗ്ദാനം ചെയ്തു; മാധ്യമങ്ങളുടെ കറുത്ത മുഖം വെളിപ്പെടുത്തി ജർമ്മൻ സുന്ദരി ലിസ്‌ലാസ്

കോഹ്‌ലിയെ ചതിക്കാൻ പണം വാഗ്ദാനം ചെയ്തു; മാധ്യമങ്ങളുടെ കറുത്ത മുഖം വെളിപ്പെടുത്തി ജർമ്മൻ സുന്ദരി ലിസ്‌ലാസ്

വിജയികൾക്ക് കിട്ടിയതിനേക്കാൾ കൂടുതൽ പ്രതിഫലം ഒറ്റയാന്; യുവരാജ് സിംഗിന്റെ ആ 16 കോടി റെക്കോഡ് ഇന്നും വിസ്മയം; 2015 ൽ നടന്നത്

വിജയികൾക്ക് കിട്ടിയതിനേക്കാൾ കൂടുതൽ പ്രതിഫലം ഒറ്റയാന്; യുവരാജ് സിംഗിന്റെ ആ 16 കോടി റെക്കോഡ് ഇന്നും വിസ്മയം; 2015 ൽ നടന്നത്

ആ കാഴ്ച്ച കണ്ടപ്പോൾ ഇഷാൻ എന്റെ സ്ഥാനം കൊണ്ടുപോകുമെന്ന് എനിക്കറിയാമായിരുന്നു; ലോകകപ്പിലെ കടുത്ത മത്സരത്തെപ്പറ്റി സഞ്ജു സാംസൺ; പറയുന്നത് ഇങ്ങനെ

ആ കാഴ്ച്ച കണ്ടപ്പോൾ ഇഷാൻ എന്റെ സ്ഥാനം കൊണ്ടുപോകുമെന്ന് എനിക്കറിയാമായിരുന്നു; ലോകകപ്പിലെ കടുത്ത മത്സരത്തെപ്പറ്റി സഞ്ജു സാംസൺ; പറയുന്നത് ഇങ്ങനെ

മുംബൈയുടെ കുന്തമുനയ്ക്ക് എന്തുപറ്റി? ബുംറയുടെ വിക്കറ്റ് വരൾച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് ഇർഫാൻ പത്താൻ

മുംബൈയുടെ കുന്തമുനയ്ക്ക് എന്തുപറ്റി? ബുംറയുടെ വിക്കറ്റ് വരൾച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് ഇർഫാൻ പത്താൻ

Latest News

പാകിസ്ഥാനെ വിശ്വസിക്കാനാവില്ല; ഇറാനിയൻ വിമാനങ്ങൾക്ക് ഒളിത്താവളമൊരുക്കിയ രാജ്യത്തിനെതിരെ അമേരിക്കൻ സെനറ്റർ

പാകിസ്ഥാനെ വിശ്വസിക്കാനാവില്ല; ഇറാനിയൻ വിമാനങ്ങൾക്ക് ഒളിത്താവളമൊരുക്കിയ രാജ്യത്തിനെതിരെ അമേരിക്കൻ സെനറ്റർ

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

ആരും വാങ്ങാത്ത ഒരു ‘വേസ്റ്റ്’ ഐഡിയ ഷിപ്പിംഗ് ലോകത്തെ രാജാവായ കഥ;ബബിൾ റാപ്പിൻ്റെ ജനനം

ആരും വാങ്ങാത്ത ഒരു ‘വേസ്റ്റ്’ ഐഡിയ ഷിപ്പിംഗ് ലോകത്തെ രാജാവായ കഥ;ബബിൾ റാപ്പിൻ്റെ ജനനം

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

എണ്ണക്കിണറിലെ ‘അഴുക്ക്’ഇന്ന് കോടികൾ വിലയുള്ള ബ്രാൻഡ്!വാസിലിൻ

എണ്ണക്കിണറിലെ ‘അഴുക്ക്’ഇന്ന് കോടികൾ വിലയുള്ള ബ്രാൻഡ്!വാസിലിൻ

‘കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രി കസേര, ചേരുവകൾ വരുന്നത്  ഡൽഹിയിൽ നിന്ന്’; ബെന്നി ബെഹനാൻ

‘കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രി കസേര, ചേരുവകൾ വരുന്നത്  ഡൽഹിയിൽ നിന്ന്’; ബെന്നി ബെഹനാൻ

ഇന്ത്യക്കാരുടെ ക്രിക്കറ്റ് ഭ്രാന്തിനു ഇപ്പോഴും കുറവൊന്നുമില്ല ; 2024 ലെ ഇന്ത്യക്കാരുടെ ടോപ് ഗൂഗിൾ സെർച്ചുകൾ ദേ ഇവയാണ്

ഗൂഗിളിന്റെ ‘സൗജന്യ’ വലയിൽ നിങ്ങളും വീണോ? ഓരോ സെർച്ചിലൂടെയും ശതകോടികൾ സമ്പാദിക്കുന്ന രഹസ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies