നടക്കില്ല! പിഎസ്എൽ മത്സരങ്ങൾ ഇവിടെ നടത്താൻ പറ്റില്ലെന്ന് യുഎഇ ; നാണംകെട്ട് പാകിസ്താൻ
അബുദാബി : ഇന്ത്യൻ വ്യോമാക്രമണത്തിൽ റാവൽപ്പിണ്ടിയിലെ സ്റ്റേഡിയം തകർന്നു തരിപ്പണമായതോടെ നടന്നുകൊണ്ടിരുന്ന പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങൾ നിർത്തിവെക്കേണ്ടതായി വന്നിരുന്നു. പിഎസ്എൽ മത്സരങ്ങൾ യുഎഇയിൽ വച്ച് നടത്തും ...