Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ചൂട് കാരണമല്ലെന്ന് പെസോ ; ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട് നിർണായകമാകും

by Brave India Desk
Apr 22, 2026, 05:34 pm IST
in Kerala, News
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsApp
Telegram

തൃശ്ശൂർ : തൃശ്ശൂർ മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ ദാരുണമായ സ്ഫോടനത്തിൽ നിർണ്ണായക കണ്ടെത്തലുകളുമായി കേന്ദ്ര ഏജൻസിയായ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO). കനത്ത ചൂട് മൂലം ആയിരിക്കാം അപകടം നടന്നത് എന്ന പ്രാഥമിക നിഗമനങ്ങൾ പെസോ തള്ളി. ചൂടുകാരണമല്ല അപകടം നടന്നത് എന്നാണ് പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. സംഭവസ്ഥലത്ത് നടത്തിയ വിശദമായ പരിശോധനകൾക്ക് ശേഷമാണ് പെസോ ഈ നിഗമനത്തിലെത്തിയത്. ഇതോടെ സ്ഫോടനത്തിന് പിന്നിൽ മറ്റേതെങ്കിലും ബാഹ്യഘടകങ്ങളോ സാങ്കേതിക തകരാറുകളോ ആണോ എന്ന സംശയം വർദ്ധിക്കുകയാണ്.

സ്ഫോടനം നടന്ന മുറിയിലെ താപനില സ്ഫോടകവസ്തുക്കൾ തനിയെ കത്താൻ പാകത്തിലുള്ള നിലയിൽ എത്തിയിരുന്നില്ലെന്ന് പെസോ കണ്ടെത്തിയിട്ടുണ്ട്. അപകടകാരണം കണ്ടെത്താൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ റിപ്പോർട്ട് കാത്തിരിക്കുകയാണ്. ഷോർട്ട് സർക്യൂട്ടോ വെടിക്കെട്ട് നിർമ്മാണത്തിനിടെയുണ്ടായ ഉരസലോ , സ്പാർക്കോ ആകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിർമ്മാണശാലയിൽ നിശ്ചയിച്ചിരുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.

Stories you may like

താലികെട്ടുമ്പോഴും ഫോണിൽ യാചിക്കുകയായിരുന്നു, 1.5 ലക്ഷം വാങ്ങി ചതിച്ചു’; കോട്ടയത്ത് കല്യാണത്തിന് ഭക്ഷണം നൽകാതെ കാറ്ററിങ് ഉടമയുടെ വൻ തട്ടിപ്പ്!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

സ്ഫോടനം നടന്ന സ്ഥലത്തെ വൈദ്യുത ലൈനുകളിലും സ്വിച്ച് ബോർഡുകളിലും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന പൂർത്തിയാക്കി. വെടിക്കെട്ട് പുരയ്ക്കുള്ളിലെ വയറിംഗിലുണ്ടായ ഷോർട്ട് സർക്യൂട്ടാണോ തീപിടുത്തത്തിന് കാരണമായതെന്ന് റിപ്പോർട്ട് പുറത്തുവരുന്നതോടെ വ്യക്തമാകും.അടുത്ത 24 മണിക്കൂറിനുള്ളിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അന്തിമ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറും.

Tags: pesothrissur blastthrissur pooram
Share
Tweet
Send
Share

Latest stories from this section

ഒരു ലക്ഷം കടന്ന് ‘ശതാബ്ദി’ അത്ഭുതം! 100 വയസ്സ് പിന്നിട്ടവരുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് ജപ്പാൻ; ആയുസ്സിന്റെ രഹസ്യം ഇതാണ്!

 അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലുമായി പാക് കപ്പൽ കൂട്ടിയിടിച്ചു; ഡൽഹിയിൽ പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യയുടെ കടുത്ത പ്രഹരം!

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

ഹറം മസ്ജിദ് രക്തക്കളമായി, 600 ഭീകരർ കഅബ വളഞ്ഞു: മക്കയെ വിറപ്പിച്ച ആ 15 നാളുകൾ, ഒടുവിൽ ഫ്രഞ്ച് സേന വിഷവാതകം ചീറ്റി അടിച്ചമർത്തിയ ചരിത്രം!

Latest News

താലികെട്ടുമ്പോഴും ഫോണിൽ യാചിക്കുകയായിരുന്നു, 1.5 ലക്ഷം വാങ്ങി ചതിച്ചു’; കോട്ടയത്ത് കല്യാണത്തിന് ഭക്ഷണം നൽകാതെ കാറ്ററിങ് ഉടമയുടെ വൻ തട്ടിപ്പ്!

താലികെട്ടുമ്പോഴും ഫോണിൽ യാചിക്കുകയായിരുന്നു, 1.5 ലക്ഷം വാങ്ങി ചതിച്ചു’; കോട്ടയത്ത് കല്യാണത്തിന് ഭക്ഷണം നൽകാതെ കാറ്ററിങ് ഉടമയുടെ വൻ തട്ടിപ്പ്!

വൈഭവ് സൂര്യവംശിയുമായുള്ളത് പുറത്തുള്ളവരുടെ മത്സരം മാത്രം, ഞങ്ങൾ ഒരേ ടീം’; 15കാരനായ താരത്തെക്കുറിച്ച് മനസ് തുറന്ന് സഞ്ജു സാംസൺ

ആരാധകരെ നിങ്ങളെ ആഗ്രഹിച്ച ആ ദിവസം അടുക്കുന്നു, കരാർ നീട്ടുന്നതിനെക്കുറിച്ച് ചർച്ചകളില്ല; മൂന്ന് വർഷത്തെ സേവനത്തിന് ശേഷം അജിത് അഗർക്കർ സ്ഥാനം ഒഴിയുന്നു

ആരാധകരെ നിങ്ങളെ ആഗ്രഹിച്ച ആ ദിവസം അടുക്കുന്നു, കരാർ നീട്ടുന്നതിനെക്കുറിച്ച് ചർച്ചകളില്ല; മൂന്ന് വർഷത്തെ സേവനത്തിന് ശേഷം അജിത് അഗർക്കർ സ്ഥാനം ഒഴിയുന്നു

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

ഒരു ലക്ഷം കടന്ന് ‘ശതാബ്ദി’ അത്ഭുതം! 100 വയസ്സ് പിന്നിട്ടവരുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് ജപ്പാൻ; ആയുസ്സിന്റെ രഹസ്യം ഇതാണ്!

ഒരു ലക്ഷം കടന്ന് ‘ശതാബ്ദി’ അത്ഭുതം! 100 വയസ്സ് പിന്നിട്ടവരുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് ജപ്പാൻ; ആയുസ്സിന്റെ രഹസ്യം ഇതാണ്!

 അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലുമായി പാക് കപ്പൽ കൂട്ടിയിടിച്ചു; ഡൽഹിയിൽ പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യയുടെ കടുത്ത പ്രഹരം!

 അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലുമായി പാക് കപ്പൽ കൂട്ടിയിടിച്ചു; ഡൽഹിയിൽ പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യയുടെ കടുത്ത പ്രഹരം!

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

ഹറം മസ്ജിദ് രക്തക്കളമായി, 600 ഭീകരർ കഅബ വളഞ്ഞു: മക്കയെ വിറപ്പിച്ച ആ 15 നാളുകൾ, ഒടുവിൽ ഫ്രഞ്ച് സേന വിഷവാതകം ചീറ്റി അടിച്ചമർത്തിയ ചരിത്രം!

ഹറം മസ്ജിദ് രക്തക്കളമായി, 600 ഭീകരർ കഅബ വളഞ്ഞു: മക്കയെ വിറപ്പിച്ച ആ 15 നാളുകൾ, ഒടുവിൽ ഫ്രഞ്ച് സേന വിഷവാതകം ചീറ്റി അടിച്ചമർത്തിയ ചരിത്രം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology