തൃശ്ശൂർ പൂരത്തിനു ശേഷമുള്ള ജൈവമാലിന്യങ്ങൾ ഇനി ദേവസ്വം ബോർഡുകൾ സ്വന്തമായി സംസ്കരിക്കണം ; ഉത്തരവുമായി ജില്ലാ ഭരണകൂടം
തൃശ്ശൂർ : തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ള ജൈവമാലിന്യങ്ങൾ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ബോർഡുകൾ സ്വന്തമായി സംസ്കരിക്കണമെന്ന് ഉത്തരവ്. തൃശ്ശൂർ ജില്ലാ ഭരണകൂടമാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഇതുവരെ ...