സ്വകാര്യ, ടാക്‌സി വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിന് വിലക്ക്; കുപ്പിയിൽ പെട്രോൾ വാങ്ങാനും സാധിക്കില്ല; നീക്കം എലത്തൂർ ട്രെയിൻ തീവയ്പിന്റെ പശ്ചാത്തലത്തിൽ; നിയമം കർശനമാക്കി പെസോ
ഷൊർണൂർ: പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉത്പന്നങ്ങൾ ഇനി ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ടാക്‌സി വാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ കൊണ്ടു പോകാൻ അനുവദിക്കില്ല. ഇത് സംബന്ധിച്ചുള്ള 2002ലെ നിയമം പെട്രോളിയം ...