Monday, July 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇതൊരു പുണ്യകർമ്മമാണ്, റെക്കോർഡ് വോട്ട് രേഖപ്പെടുത്തൂ; തമിഴ്‌നാടിനോടും ബംഗാളിനോടും ജനാധിപത്യ ഉത്സവം ആഘോഷമാക്കാൻ ആഹ്വനം ചെയ്ത് നരേന്ദ്ര മോദി

by Brave India Desk
Apr 23, 2026, 10:21 am IST
in News, India
Share on FacebookTweetWhatsAppTelegram

രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. തമിഴ്‌നാട്ടിലെ മുഴുവൻ സീറ്റുകളിലേക്കും (234), പശ്ചിമ ബംഗാളിലെ ആദ്യഘട്ട പോളിംഗ് നടക്കുന്ന 152 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടർമാർ ആവേശത്തോടെ ബൂത്തുകളിലെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെ ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടിലെയും ബംഗാളിലെയും വോട്ടർമാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി കുറിച്ചു. “ജനാധിപത്യത്തിന്റെ ഈ പുണ്യകർമ്മത്തിൽ ആവേശത്തോടെ പങ്കെടുക്കാൻ തമിഴ്‌നാട്ടിലെ വോട്ടർമാരോട് ഞാൻ ആവശ്യപ്പെടുന്നു. പ്രത്യേകിച്ച് യുവാക്കളും സ്ത്രീകളും റെക്കോർഡ് എണ്ണത്തിൽ വോട്ട് രേഖപ്പെടുത്തണം. ബംഗാളിലെ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഇന്ന് നടക്കുകയാണ്. ഈ ജനാധിപത്യ ഉത്സവത്തിൽ പൂർണ്ണ കരുത്തോടെ പങ്കുചേരാൻ പൗരന്മാരോട് ഞാൻ അഭ്യർത്ഥിക്കുന്നു.”

Stories you may like

മൂന്ന് കല്യാണം കഴിച്ചവർക്കും കുട്ടികൾക്ക് വാക്സിൻ എടുക്കാത്തവർക്കും ഇനി സർക്കാർ സഹായമില്ല! നിയന്ത്രണങ്ങളുമായി സുവേന്ദു അധികാരി

‘അവൾ കൂടെയൊരു ഫോട്ടോ എടുക്കാൻ കെഞ്ചി’; മെലോണിയും ട്രംപും തമ്മിലുള്ള വാക്പോര് മുറുകുന്നു

പ്രാദേശിക കരുത്തരായ എം.കെ. സ്റ്റാലിനും മമത ബാനർജിയും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അധികാരം പിടിച്ചെടുക്കാൻ ബിജെപി വലിയ പ്രചാരണമാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലുള്ള ബിജെപി പടയും, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നിരയും വാശിയേറിയ പ്രചാരണമാണ് നടത്തിയത്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കോൺഗ്രസ് ഇരട്ടയക്കം കാണില്ലെന്ന് അമിത് ഷാ ആവർത്തിച്ചു.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങളെ തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. ഫെബ്രുവരി 26 മുതൽ ഇതുവരെ ഇരു സംസ്ഥാനങ്ങളിൽ നിന്നുമായി 1072.13 കോടി രൂപയുടെ മദ്യം, മയക്കുമരുന്ന്, അനധികൃത പണം എന്നിവ പിടിച്ചെടുത്തു.

Tags: Narendra Modi
ShareTweetSendShare

Latest stories from this section

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

വർഗവഞ്ചകൻ,’നാണമില്ലേ ആ സീറ്റിലിരിക്കാൻ, ഗോവിന്ദൻ വായടയ്ക്കുന്നതാണ് നല്ലത്’; ജി. സുധാകരൻ

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസും ആകാശ്തീറും വാങ്ങാൻ യുഎഇ; പ്രതിരോധ രംഗത്ത് വൻ കരാറിലേക്ക് ഇരുരാജ്യങ്ങളും

‘ഫിലിപ്പീൻസിന് പിന്നാലെ ഇൻഡൊനീഷ്യയും; ചൈനയ്ക്ക് നെഞ്ചിടിപ്പേറ്റി ഇന്ത്യയുടെ ബ്രഹ്മോസ് നയതന്ത്രം, ചരിത്രമെഴുതാൻ പ്രധാനമന്ത്രി!

കോറോ ഹെൽത്ത് ചർച്ചകളിൽ നിന്ന് പിന്മാറി; 800 ജീവനക്കാരെ ഓഫീസിന് പുറത്താക്കി കമ്പനിയുടെ കടുംപിടുത്തം; ലേബർ ഓഫീസർമാരെയും വെല്ലുവിളിച്ചു

കോറോ ഹെൽത്ത് ചർച്ചകളിൽ നിന്ന് പിന്മാറി; 800 ജീവനക്കാരെ ഓഫീസിന് പുറത്താക്കി കമ്പനിയുടെ കടുംപിടുത്തം; ലേബർ ഓഫീസർമാരെയും വെല്ലുവിളിച്ചു

Latest News

ഇടംകൈയ്യന്മാരുടെ അതിപ്രസരം മാറ്റാൻ അവൻ വരണം; ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ തലവേദനയ്ക്ക് പരിഹാരവുമായി ഇർഫാൻ പത്താൻ

ഇടംകൈയ്യന്മാരുടെ അതിപ്രസരം മാറ്റാൻ അവൻ വരണം; ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ തലവേദനയ്ക്ക് പരിഹാരവുമായി ഇർഫാൻ പത്താൻ

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

മൂന്ന് കല്യാണം കഴിച്ചവർക്കും കുട്ടികൾക്ക് വാക്സിൻ എടുക്കാത്തവർക്കും ഇനി സർക്കാർ സഹായമില്ല! നിയന്ത്രണങ്ങളുമായി സുവേന്ദു അധികാരി

ഫോട്ടോയ്ക്കായി എന്റെ മുന്നിൽ യാചിച്ചു, പാവം തോന്നി എടുത്തതാണ്!ട്രംപിൻ്റെ തള്ളിന് മുഖത്തടിച്ച മറുപടിയുമായി മെലോണി

‘അവൾ കൂടെയൊരു ഫോട്ടോ എടുക്കാൻ കെഞ്ചി’; മെലോണിയും ട്രംപും തമ്മിലുള്ള വാക്പോര് മുറുകുന്നു

നിങ്ങൾ തമാശ പറയുകയാണോ, സഞ്ജുവിനെ മാറ്റിയതോ?; ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ സഞ്ജു സാംസണെ പുറത്തിരുത്തിയതിനെതിരെ സഞ്ജയ് മഞ്ജരേക്കർ

നിങ്ങൾ തമാശ പറയുകയാണോ, സഞ്ജുവിനെ മാറ്റിയതോ?; ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ സഞ്ജു സാംസണെ പുറത്തിരുത്തിയതിനെതിരെ സഞ്ജയ് മഞ്ജരേക്കർ

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

വർഗവഞ്ചകൻ,’നാണമില്ലേ ആ സീറ്റിലിരിക്കാൻ, ഗോവിന്ദൻ വായടയ്ക്കുന്നതാണ് നല്ലത്’; ജി. സുധാകരൻ

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസും ആകാശ്തീറും വാങ്ങാൻ യുഎഇ; പ്രതിരോധ രംഗത്ത് വൻ കരാറിലേക്ക് ഇരുരാജ്യങ്ങളും

‘ഫിലിപ്പീൻസിന് പിന്നാലെ ഇൻഡൊനീഷ്യയും; ചൈനയ്ക്ക് നെഞ്ചിടിപ്പേറ്റി ഇന്ത്യയുടെ ബ്രഹ്മോസ് നയതന്ത്രം, ചരിത്രമെഴുതാൻ പ്രധാനമന്ത്രി!

കോറോ ഹെൽത്ത് ചർച്ചകളിൽ നിന്ന് പിന്മാറി; 800 ജീവനക്കാരെ ഓഫീസിന് പുറത്താക്കി കമ്പനിയുടെ കടുംപിടുത്തം; ലേബർ ഓഫീസർമാരെയും വെല്ലുവിളിച്ചു

കോറോ ഹെൽത്ത് ചർച്ചകളിൽ നിന്ന് പിന്മാറി; 800 ജീവനക്കാരെ ഓഫീസിന് പുറത്താക്കി കമ്പനിയുടെ കടുംപിടുത്തം; ലേബർ ഓഫീസർമാരെയും വെല്ലുവിളിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies