കൊല്ലപ്പെട്ട ഭീകരർക്ക് പാകിസ്താൻ പതാക പുതപ്പിച്ച് യാത്രയയപ്പ് ; സംസ്കാര ചടങ്ങിൽ പാക് സൈനികരും ഭീകര സംഘടനയിലെ അംഗങ്ങളും ഒരുമിച്ച്
ഇസ്ലാമാബാദ് : ലോകരാജ്യങ്ങൾക്കു മുൻപിൽ തങ്ങൾ ഭീകരതയ്ക്ക് എതിരാണെന്ന് പറയുന്ന പാകിസ്താന്റെ തനിനിറം ഒടുവിൽ പുറത്ത്. ഇന്ത്യൻ വ്യോമാക്രമണമായ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ ശവസംസ്കാര ചടങ്ങിൽ ...