Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

360 ഡിഗ്രി കളി നിർത്തി നേരെ ഷോട്ടുകൾ അടിക്കൂ; സൂര്യകുമാറിന് ഇർഫാൻ പത്താന്റെ ബാറ്റിംഗ് ക്ലാസ്; വാംഖഡെയിൽ ഇന്ന് ‘സ്കൈ’ ഉദിക്കുമോ?

by Brave India Desk
Apr 23, 2026, 05:03 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഐപിഎല്ലിലെ ഏറ്റവും വലിയ പോരാട്ടത്തിന് വാംഖഡെ സ്റ്റേഡിയം ഒരുങ്ങുമ്പോൾ, മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് കരുത്തായ സൂര്യകുമാർ യാദവിന്റെ ഫോമില്ലായ്മ ടീമിനെ വലയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന് ഉപദേശവുമായി ഇർഫാൻ പത്താൻ രംഗത്തെത്തിയത്. ക്രീസിലെത്തിയ ഉടനെ വലിയ ഷോട്ടുകൾക്ക് മുതിരാതെ ആദ്യ പത്തോളം പന്തുകൾ നേരെ കളിക്കാൻ സൂര്യ ശ്രദ്ധിക്കണമെന്നാണ് പത്താന്റെ നിർദ്ദേശം.

“യഥാർത്ഥ സൂര്യകുമാർ യാദവ് ദയവായി ഒന്ന് എഴുന്നേൽക്കൂ. മുംബൈയ്ക്ക് പ്ലേ ഓഫ് ഉറപ്പാക്കണമെങ്കിൽ സൂര്യയുടെ ബാറ്റിംഗിൽ നിന്ന് റൺസ് വരണം. ആദ്യത്തെ പത്ത് പന്തുകളിൽ ലെഗ് സൈഡിലോ ഓഫ് സൈഡിലോ സ്ക്വയർ ഓഫ് ദി വിക്കറ്റിൽ ഷോട്ട് കളിക്കാൻ ശ്രമിച്ചാണ് അദ്ദേഹം പുറത്താകുന്നത്. അതിന് പകരം ‘V’ ആകൃതിയിൽ നേരെ ബാറ്റ് വീശാൻ ശ്രമിക്കൂ,” പത്താൻ പറഞ്ഞു.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

കഴിഞ്ഞ സീസണിൽ 700-ലധികം റൺസ് അടിച്ചുകൂട്ടിയ സൂര്യകുമാറിന് ഇത്തവണ ആ മികവ് പുലർത്താൻ കഴിയുന്നില്ലെന്ന് പത്താൻ ചൂണ്ടിക്കാട്ടി. അദ്ദേഹം പറഞ്ഞത് പോലെ 2026 ഐപിഎൽ സീസണിൽ സൂര്യകുമാറിന്റെ പ്രകടനം തീർത്തും നിരാശാജനകമാണ്. ആറ് മത്സരങ്ങളിൽ നിന്ന് വെറും 121 റൺസ് മാത്രമാണ് 35-കാരനായ സൂര്യയുടെ സമ്പാദ്യം. ശരാശരി വെറും 20.16 മാത്രം. ഡൽഹി ക്യാപിറ്റൽസിനെതിരെ നേടിയ 51 റൺസ് മാത്രമാണ് ഈ സീസണിലെ ഏക അർദ്ധ സെഞ്ച്വറി. 2025-ൽ 167.91 സ്ട്രൈക്ക് റേറ്റിൽ 717 റൺസ് നേടിയ സൂര്യകുമാർ തന്നെയാണോ ഇതെന്ന് ആരാധകർ അത്ഭുതപ്പെടുകയാണ്.

മുംബൈയും ചെന്നൈയും പോയിന്റ് പട്ടികയിൽ പിന്നിലാണ്. ആറ് മത്സരങ്ങളിൽ നിന്ന് ഇരു ടീമുകൾക്കും നാല് പോയിന്റ് വീതം മാത്രമാണുള്ളത്. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവർക്ക് മാത്രമേ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി നിലനിർത്താൻ കഴിയൂ. അതിനാൽ തന്നെ സൂര്യകുമാറിന്റെ ഫോം മുംബൈയ്ക്ക് അതിനിർണ്ണായകമാണ്.

Tags: MISuryakumar Yadavipl 2026
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies