Tag: Suryakumar Yadav

മൂന്നാം ടെസ്റ്റിനൊരുങ്ങി സൂര്യകുമാർ യാദവ്; ഭാര്യക്കൊപ്പം തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

ന്യൂഡൽഹി: ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ത്രിപുരയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ഭാര്യക്കൊപ്പം ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ ...

രവി ശാസ്ത്രിയിൽ നിന്നും ടെസ്റ്റ് ക്യാപ് സ്വീകരിച്ച് സൂര്യകുമാർ യാദവ്; രാജ്യത്തിന് വേണ്ടി ടെസ്റ്റ് കളിക്കാൻ അവസരം ലഭിച്ചതിൽ വികാരാധീനനായി താരം (വീഡിയോ)

നാഗ്പൂർ: ലോക ഒന്നാം നമ്പർ ട്വന്റി 20 ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിന് നാഗ്പൂരിൽ ടെസ്റ്റ് അരങ്ങേറ്റം. ബോർഡർ ഗവാസ്കർ ട്രോഫിയിലെ ഒന്നാം ടെസ്റ്റിൽ, നാഗ്പൂരിൽ സ്വന്തം കാണികളെയും ...

പ്രിയ നേതാവിനെ സന്ദർശിച്ച് സൂര്യകുമാർ യാദവ്; മിസ്റ്റർ 360 ഡിഗ്രിയെന്ന് വിശേഷിപ്പിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. ബൊക്കെയുമായി എത്തിയ സൂര്യകുമാറിനെ സ്വീകരിക്കുന്ന ചിത്രം യോഗി ആദിത്യനാഥ് ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ...

കളിക്കളത്തിലെ സൂര്യജ്ജ്വാല; സൂര്യകുമാർ യാദവിന് ഐസിസിയുടെ ട്വന്റി 20 ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം

ദുബായ്: ഇന്ത്യൻ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിന് ഐസിസിയുടെ 2022ലെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം. കഴിഞ്ഞ വർഷം വിവിധ ടൂർണമെന്റുകളിൽ നടത്തിയ തകർപ്പൻ പ്രകടനങ്ങൾ പരിഗണിച്ചാണ് ...

കത്തിജ്ജ്വലിച്ച് സൂര്യൻ; ശ്രീലങ്കയ്ക്ക് മുന്നിൽ ഇന്ത്യൻ റൺ മല

രാജ്കോട്ട്: ശ്രീലങ്കയ്ക്കെതിരായ അവസാന ട്വന്റി 20യിൽ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് ...

രാജ്കോട്ടിൽ സൂര്യജ്വാല; ഇന്ത്യ കുതിക്കുന്നു

രാജ്കോട്ട്: ശ്രീലങ്കയ്ക്കെതിരായ അവസാന ട്വന്റി 20യിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ പതിനാലാം ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 150 കടന്നു. ...

Latest News