MI

‘അന്ന് നായയോട് ഉപമിച്ചവർ ഇന്ന് ആവേശത്തോടെ ആർത്ത് വിളിക്കുന്നു‘; ഒന്നിലും പരാതിയോ അമിത ആഹ്ലാദമോ ഇല്ലെന്ന് ഹാർദിക് പാണ്ഡ്യ

മുംബൈ: ലോകകപ്പ് വിജയത്തിന് ശേഷം ആദ്യമായി നാട്ടിലെത്തിയ ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ ആവേശത്തോടെ സ്വീകരിച്ച് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ തടിച്ച് കൂടിയ ആരാധകർ. പാണ്ഡ്യയുടെ ...

വമ്പൻ അഴിച്ചുപണികൾക്കൊരുങ്ങി ഐപിഎൽ ടീമുകൾ; രോഹിത് ശർമ്മ മുംബൈ വിടുന്നു? പകരം ഹാർദിക് പാണ്ഡ്യ ക്യാപ്ടനായി ടീമിലെത്തിയേക്കുമെന്ന് റിപ്പോർട്ട്

മുംബൈ: ഐപിഎൽ 2024 സീസണിന് മുന്നോടിയായി ടീമുകൾ വൻ അഴിച്ചുപണികൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസിനെ ആദ്യ സീസണിൽ കിരീട നേട്ടത്തിലെത്തിക്കുകയും രണ്ടാം സീസണിൽ ...

വിക്കറ്റുകൾ എറിഞ്ഞിളക്കി അർഷ്ദീപ് സിംഗ്; ഗ്രീനിന്റെയും സൂര്യകുമാറിന്റെയും അർദ്ധ സെഞ്ച്വറികൾ പാഴായി; പഞ്ചാബിന് തകർപ്പൻ ജയം

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിംഗ്സിന് തകർപ്പൻ ജയം. ആദ്യന്തം ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ 15 റൺസിനാണ് പഞ്ചാബിന്റെ വിജയം. അവസാന ഓവറിലെ രണ്ട് ...

തകർപ്പൻ യോർക്കറിലൂടെ പ്രഭ്സിമ്രാനെ പുറത്താക്കി; ഐപിഎല്ലിൽ അർജുൻ ടെണ്ടുൽക്കറുടെ രണ്ടാം വിക്കറ്റ് (വീഡിയോ)

മുംബൈ: ഐപിഎല്ലിലെ തന്റെ മൂന്നാം മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ബാറ്റ്സ്മാൻ പ്രഭ്സിമ്രാൻ സിംഗിനെ പുറത്താക്കാൻ മുംബൈ പേസർ അർജുൻ ടെണ്ടുൽക്കർ എറിഞ്ഞ തകർപ്പൻ യോർക്കർ ഏറ്റെടുത്ത് ആരാധകർ. ...

വിജയവഴിയിൽ മുംബൈ; ഹൈദരാബാദിന് വീണ്ടും തോൽവി

ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് വിജയം. 14 റൺസിനാണ് മുംബൈ ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിനെതിരെ മുംബൈ 20 ഓവറിൽ ...

ആദ്യ ജയം നേടി മുംബൈ; ഡൽഹിക്ക് തോൽവി തന്നെ

ഡൽഹി: ഐപിഎല്ലിൽ ആദ്യ ജയം നേടി മുംബൈ ഇന്ത്യൻസ്. ഡൽഹി ക്യാപ്പിറ്റൽസിനെതിരെ 6 വിക്കറ്റിനാണ് മുംബൈയുടെ വിജയം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡൽഹി 19.4 ഓവറിൽ 172 ...

ക്ലാസിക് പോരിൽ മുംബൈയെ തകർത്തെറിഞ്ഞ് ധോനിപ്പട; വാംഖഡെയിലെ ചെന്നൈ വിജയം 7 വിക്കറ്റിന്

മുംബൈ: ഐപിഎല്ലിലെ ക്ലാസിക് പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈ- ചെന്നൈ ഏറ്റുമുട്ടലിൽ, മുംബൈ ഇന്ത്യൻസിനെ വാംഖഡെയിൽ സച്ചിനെ സാക്ഷിയാക്കി തകർത്തെറിഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്സ്. 7 വിക്കറ്റിനാണ് ...

ബൂമ്രക്ക് പകരം പേസ് ആക്രമണം നയിക്കാൻ അർജുൻ ടെണ്ടുൽക്കർ? നിർണായക സൂചനകളുമായി മുംബൈ ഇന്ത്യൻസ്

മുംബൈ: ഐപിഎൽ ചരിത്രത്തിൽ എറ്റവും മികച്ച റെക്കോർഡുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. ടൂർണമെന്തിൽ അഞ്ച് തവണ ചാമ്പ്യന്മാരായ ഒരേയൊരു ടീമാണ് മുംബൈ. എന്നാൽ കഴിഞ്ഞ തവണത്തെ ടീമിന്റെ ...

പ്രഥമ വനിതാ പ്രീമിയർ ലീഗ് കിരീടം മുംബൈ ഇന്ത്യൻസിന്; നേട്ടം ഡൽഹിക്കെതിരായ തകർപ്പൻ ജയത്തോടെ

മുംബൈ: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ആദ്യ കിരീടം മുംബൈ ഇന്ത്യൻസിന്. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ, ഡൽഹി ക്യാപ്പിറ്റൽസിനെതിരായ ആധികാരിക ജയത്തോടെയാണ് മുംബൈ ചരിത്ര ...

ഫൈനലിൽ തീ പാറും; ഡൽഹിയും മുംബൈയും നേർക്കുനേർ

മുംബൈ: ടൂർണമെന്റിലെ ഏറ്റവും മികച്ച രണ്ട് ടീമുകൾ തന്നെ പരസ്പരം ഏറ്റുമുട്ടുമ്പോൾ, പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനലിൽ നടക്കാൻ പോകുന്നത് തകർപ്പൻ പോരാട്ടം തന്നെ ...

അവസാന മത്സരത്തിൽ യുപിയെ വീഴ്ത്തി ഡൽഹി നേരിട്ട് ഫൈനലിൽ; എലിമിനേറ്ററിൽ മുംബൈയും യുപിയും ഏറ്റുമുട്ടും

മുംബൈ: അവസാന മത്സരത്തിൽ യുപി വാറിയേഴ്സിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഡൽഹി ക്യാപ്പിറ്റൽസ് പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീമായി. 8 ...

കണക്ക് തീർത്ത് ഡൽഹി; മുംബൈക്കെതിരെ തകർപ്പൻ ജയം

മുംബൈ: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് അനായാസ ജയം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഡൽഹിയുടെ കൃത്യതയാർന്ന ബൗളിംഗിനും ഫീൽഡിംഗിനും മുന്നിൽ ...

എറിഞ്ഞിട്ട ശേഷം അടിച്ചൊതുക്കി; ഡൽഹിക്കെതിരെ മുംബൈക്ക് അനായാസ ജയം

മുംബൈ: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. 8 വിക്കറ്റിനാണ് ഡൽഹിക്കെതിരെ മുംബൈയുടെ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ...

ഡൽഹിയെ എറിഞ്ഞൊതുക്കി മുംബൈ: വിജയലക്ഷ്യം 106

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപ്പിറ്റൽസിനെ 105 റൺസിന് പുറത്താക്കി മുംബൈ ഇന്ത്യൻസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹി, 18 ഓവറിലാണ് ഓൾ ഔട്ട് ...

ബാംഗ്ലൂരിന് തുടർച്ചയായ രണ്ടാം തോൽവി; ആധികാരിക ജയവുമായി മുംബൈ മുന്നോട്ട്

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ രണ്ടാം ജയം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 9 വിക്കറ്റിനാണ് മുംബൈയുടെ വിജയം. ബാംഗ്ലൂരിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണ് ...

ബൗളിംഗ് മികവ് ആവർത്തിച്ച് മുംബൈ; ബാംഗ്ലൂർ 155ന് പുറത്ത്

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 155 റൺസിന് പുറത്തായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂർ, 18.4 ഓവറിലാണ് പുറത്തായത്. ...

വനിതാ പ്രീമിയർ ലീഗ്; ഏറ്റവും വിലയേറിയ താരമായി സ്മൃതി മന്ഥാന ബാംഗ്ലൂരിലേക്ക്; ഹർമൻപ്രീതിനെ സ്വന്തമാക്കി മുംബൈ

മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലിഗ് താര ലേലത്തിൽ ഇന്ത്യൻ താരം സ്മൃതി മന്ഥാനയെ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 3.4 കോടി രൂപയ്ക്കാണ് ...

ഐപിഎൽ വരുമാനം 152 കോടി; റെക്കോർഡിട്ട് ഈ ഇന്ത്യൻ താരം

മുംബൈ: ഐപിഎൽ വരുമാനത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം. ഐപിഎല്ലിൽ നിന്ന് മാത്രം 152 കോടി രൂപ വരുമാനം നേടി റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത് മറ്റാരുമല്ല, മുൻ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist