Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പാവങ്ങൾക്കുള്ള റേഷനിലും അഴിമതി: ബംഗാളിൽ 10,000 കോടി രൂപയുടെ റേഷൻ കൊള്ള ; ഒൻപതിടങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി ഇ.ഡി 

by Brave India Desk
Apr 25, 2026, 10:35 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ പൊതുവിതരണ ശൃംഖലയിൽ നടന്ന കോടിക്കണക്കിന് രൂപയുടെ റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ഒൻപതിടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മിന്നൽ പരിശോധന നടത്തി. റേഷൻ വിതരണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് റെയ്ഡ്. കൊൽക്കത്ത, ബർദ്വാൻ, ഹബ്ര എന്നിവിടങ്ങളിലെ ഒൻപത് കേന്ദ്രങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ ഒരേസമയം എത്തിയത്. ഇതിനോടകം തന്നെ മുൻ ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മല്ലിക് ഉൾപ്പെടെയുള്ള പ്രമുഖർ ഈ കേസിൽ അറസ്റ്റിലായിട്ടുണ്ട്.

Stories you may like

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

റേഷൻ ഗോതമ്പ് മറിച്ചുവിൽക്കുന്ന സംഘത്തിലെ വിതരണക്കാരെയും കയറ്റുമതിക്കാരെയും കേന്ദ്രീകരിച്ചാണ് ഇപ്പോൾ പരിശോധനകൾ തുടരുന്നത്.

നിരഞ്ജൻ ചന്ദ്ര സാഹ, സുശാന്ത സാഹ (സാഗർ എന്റർപ്രൈസസ്), സമീർ കുമാർ ചന്ദ്ര, പാർത്ഥ സാഹ (ആദർശ ഇന്റർനാഷണൽ) തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും വീടുകളിലുമാണ് ശനിയാഴ്ച ഇ.ഡി സംഘം പരിശോധന നടത്തിയത്. 2020 ഒക്ടോബറിൽ ബസിർഹട്ട് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ (FIR) അടിസ്ഥാനത്തിലാണ് ഇഡി ഈ കേസിൽ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ആഴ്ചകളിൽ നടന്ന റെയ്ഡുകളിൽ ഏകദേശം 1.05 കോടി രൂപ പണമായും 1.5 കോടി രൂപ മൂല്യമുള്ള സ്വർണ്ണാഭരണങ്ങളും ഇഡി പിടിച്ചെടുത്തിരുന്നു. റേഷൻ കടകളിൽ എത്തേണ്ട ഭക്ഷ്യധാന്യങ്ങൾ സാധാരണക്കാർക്ക് ലഭിക്കാതെ വൻകിട വ്യാപാരികളിലേക്ക് എത്തിയതിലൂടെ ഏകദേശം 10,000 കോടി രൂപയുടെ അഴിമതി നടന്നതായാണ് പ്രാഥമിക നിഗമനം.

ഗൊജാദംഗ ലാൻഡ് കസ്റ്റംസ് സ്റ്റേഷനിലെ ഡെപ്യൂട്ടി കമ്മീഷണർ നൽകിയ പരാതിയായിരുന്നു കേസിന് ആധാരം. ക്ഷേമപദ്ധതികൾക്കായി സർക്കാർ നൽകുന്ന കുറഞ്ഞ നിരക്കിലുള്ള ഗോതമ്പ് വൻതോതിൽ മറിച്ചുവിറ്റതായി കണ്ടെത്തിയതിനെത്തുടർന്നാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.

​”വിതരണക്കാരും ലൈസൻസുള്ള ഡീലർമാരും ഉദ്യോഗസ്ഥരും ചേർന്ന് ഒരു വൻ മാഫിയ തന്നെ ഈ അഴിമതിക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. ഈ അനധികൃത ഇടപാടുകളിലൂടെ ലഭിച്ച പണം എങ്ങോട്ടാണ് ഒഴുകിയത് എന്നാണ് ഞങ്ങൾ പരിശോധിക്കുന്നത്,” എന്ന് അന്വേഷണസംഘം അറിയിച്ചു.

Tags: ED RaidRation Scammamata bannerjeepds scamwest bengalbengalED
Share
Tweet
Send
Share

Latest stories from this section

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

Latest News

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies