Tag: bengal

നികുതിദായകരുടെ പണം ചെലവഴിക്കാന് അനുവദിക്കില്ല, ആര്ക്കുവേണ്ടിയാണ് ഈ തിരഞ്ഞെടുപ്പ്? ചെലവുകൾ ആരു വഹിക്കും?: ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിനെതിരെ കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത:ഭവാനിപൂർ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ അനിവാര്യതയെ ചോദ്യം ചെയ്ത് ഹൈക്കോടതി. തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നല്കിയ പൊതുതാത്പര്യ ഹര്ജിയിലായിരുന്നു കോടതിയുടെ പരാമര്ശം. തിരഞ്ഞെടുപ്പിന്റെ സാമ്പത്തിക ഉത്തരവാദിത്തം ആരാണ് ...

ബംഗാളിൽ നിന്ന് കേന്ദ്രമന്ത്രിസഭയിലേക്ക് നാലുപേർ : മോദി അമിത്ഷാ കൂട്ടുകെട്ട് ലക്ഷ്യം വെയ്ക്കുന്നതെന്ത്?

ഡൽഹി: കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണത്തിൽ ഭാവി രാഷ്ട്രീയത്തിന്റെ അടയാളങ്ങൾ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. ഉത്തർപ്രദേശിൽ നിന്നുള്ള ഏഴ് മന്ത്രിമാരാണ് പുതിയ മന്ത്രിസഭയിൽ ഉള്ളത്. പശ്ചിമ ...

മതതീവ്രവാദികളുടെ പിന്തുണയോടെ ഒരു വിഭാ​ഗത്തെ തുടച്ചുനീക്കാമെന്ന് വിചാരിക്കരുത്:തീക്കൊള്ളികൊണ്ടാണ് മമത തലചൊറിയുന്നതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബം​ഗാളിൽ അക്രമം നടന്ന സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്ന കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ നടന്ന തൃണമൂൽ കോൺ​ഗ്രസിന്റെ ആക്രമണം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. നിയമസഭാതെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ...

സംസ്ഥാനത്തിന്റെ സമഗ്രവികസനം, ജനക്ഷേമ പദ്ധതികള്‍: ബംഗാളില്‍ ബിജെപിയുടെ പ്രകടന പത്രിക ഇന്ന് അമിത്ഷാ പുറത്തിറക്കും

ഡല്‍ഹി : ബംഗാളില്‍ ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കുന്നത്. പ്രകടന പത്രിക ...

ബംഗാളില്‍ ബി.ജെ.പിയുടെ രഥയാത്രയിലെ ബസിന് നേരെ ആക്രമണം; സ്ഥലത്ത് വന്‍ സംഘര്‍ഷം, ഡ്രൈവർ ആശുപത്രിയിൽ

ബംഗാളില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നടത്തുന്ന രഥയാത്രയിലെ രഥമായി ഉപയോഗിച്ച ബസിന് നേരെ ആക്രമണം. അക്രമികൾ ബസ് തകർത്തു. പുരുലിയ ജില്ലയിലെ ഒമ്പത് മണ്ഡലത്തില്‍ രഥയാത്ര ...

അഞ്ച് തൃണമൂൽ എം.എൽ.എമാർ ബിജെപിയിൽ ; ഹബീബ്പൂരിലെ സ്ഥാനാർത്ഥിയും ദേശീയതയിലേക്ക് ; അന്തം‌വിട്ട് മമത

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിനെ ഞെട്ടിച്ച് അഞ്ച് സിറ്റിംഗ് എം.എൽ.എമാർ ബിജെപിയിൽ ചേർന്നു. ഹബീബ് പൂരിലെ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച സരള മുർമുവും ബിജെപിയിൽ ചേർന്നത് പാർട്ടി ...

‘അമ്ര ദാദർ അനുഗാമി’ സുവേന്ദു അധികാരിയെ തോളിലേറ്റി അനുയായികൾ: നന്ദിഗ്രാമിൽ മമതയ്ക്ക് കാലിടറുമോ?

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ    തൃണമൂൽ കോൺഗ്രസ്  സ്ഥാനാർത്ഥികളുടെ പേര് പ്രഖ്യാപിച്ചു. മമത ബാനർജി നന്ദിഗ്രാമിൽ നിന്നാണ്   മത്സരിക്കുന്നത്.   മമതയുടെ അടുത്ത അനുയായി ആയിരുന്ന ...

കേരളത്തിലെ പ്രചാരണത്തിന് തിരിച്ചടിക്കും, ബംഗാളിലെ ഇടത്-കോണ്‍ഗ്രസ് റാലിയില്‍ നിന്ന് രാഹുല്‍ തടിതപ്പി

കൊല്‍ക്കത്ത: കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ നാളെ നടക്കുന്ന ഇടത് പാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്റെയും റാലിയില്‍ നിന്ന് രാഹുല്‍ഗാന്ധി പിന്മാറി. നിലവില്‍ തമിഴ്‌നാട്ടില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ മാര്‍ച്ച്‌ ...

ബംഗാളിൽ സ്ഫോടനം: തൊഴിൽ മന്ത്രി ജാക്കിർ ഹുസൈനു പരിക്ക്

മുർഷിദാബാദിൽ പശ്ചിമ ബംഗാൾ മന്ത്രി ജാക്കിർ ഹുസൈന് ബോംബ് ആക്രമണത്തിൽ പരിക്കേറ്റു. മുർഷിദാബാദിൽ ബുധനാഴ്ചയാണ് ക്രൂഡ് ബോംബ് എറിഞ്ഞതിനെ തുടർന്ന് ബംഗാൾ മന്ത്രി ജാക്കിർ ഹുസൈനും മരുമകനും ...

ബംഗാൾ തെരഞ്ഞെടുപ്പ് ഇത്തവണ ബിജെപിക്ക് തന്നെ മുൻതൂക്കം: വോട്ടെടുപ്പിന് മുൻപുള്ള സർവ്വേ ഫലങ്ങൾ പുറത്തുവരുന്നു

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച് സർവ്വേ ഫലങ്ങൾ പുറത്തു വരുന്നു. വോട്ടെടുപ്പിന് മുമ്പുള്ള സർവേകളിൽ ബിജെപിയ്ക്കാണ് മുൻതൂക്കം നൽകുന്നത്. എന്നാൽ പ്രധാന കാര്യം പശ്ചിമ ...

മമതയ്ക്ക് ചുവടുപിഴയ്ക്കുന്നു: ശതാബ്ദിറോയിയെ പിടിച്ചു നിർത്താൻ വലിയ വാഗ്ദാനങ്ങൾ

കൊൽക്കത്ത: തൃണമൂൽ നേതാവ് ശതാബ്ദി റോയിയെ പിടിച്ചു നിർത്താൻ തന്ത്രങ്ങളുമായി മമത.ശതാബ്ദി റോയിക്ക് പാർട്ടിയിൽ വലിയ സ്ഥാനങ്ങൾ വാഗ്ദാനം ചെയ്ത് മമത രംഗത്തെത്തിയ തൃണമൂൽ എംപി ശതാബ്ദി ...

കേന്ദ്രനിര്‍ദേശം തള്ളിക്കളഞ്ഞ് മമതാ ബാനര്‍ജി, തിയറ്ററുകളില്‍ 100 ശതമാനം ആളെ കയറ്റുമെന്ന് വെല്ലുവിളി

കൊല്‍ക്കത്ത: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ കൊല്‍ക്കത്തയിലെ സിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിച്ച ...

ബംഗാളിന് പിന്നാലെ അസമിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊരുങ്ങി അമിത് ഷാ : നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യും

ഗുവാഹത്തി: പശ്ചിമ ബംഗാളിന് പിന്നാലെ അസമിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിൽ അമിത് ഷായുടെ സന്ദർശനം അലയൊലികൾ സൃഷ്ട്ടിച്ചു കൊണ്ടിക്കെയാണ്‌ അസം, മണിപ്പൂർ ...

അമിത് ഷാ ബംഗാളിൽ, നെഞ്ചിടിപ്പോടെ തൃണമൂൽ : രാഷ്ട്രീയച്ചുഴലി ആരംഭിച്ചെന്ന് വിമതർ

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമ ബംഗാളിൽ സന്ദർശനം നടത്തുന്നു. വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ഷായുടെ ...

ബംഗാളിൽ ഭീകരാക്രമണം നടത്താൻ അൽഖ്വയിദ പദ്ധതി; ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഡൽഹി: ബംഗാളിൽ ഭീകരാക്രമണം നടത്താൻ ഭീകരസംഘടനയായ അൽഖ്വയിദ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. നവംബർ അഞ്ചിനാണ് ഇന്റലിജൻസ് ബ്യൂറോ ഇത് സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. ബംഗാളിലെ വിവിധ ...

അല്‍ഖ്വയിദയുമായി ബന്ധം; ബം​ഗാളിൽ ഒരാൾ കൂടി അറസ്റ്റിൽ, മൂന്ന് വര്‍ഷത്തോളം ഇയാള്‍ ജോലി ചെയ്തത് കേരളത്തിലെന്ന് എന്‍ഐഎ

കൊല്‍ക്കത്ത: ഭീകര സംഘടനയായ അല്‍ഖ്വയിദയുമായി ബന്ധം പുലര്‍ത്തിയ ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. ഷമീം അന്‍സാരിയെന്ന ആളാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലുള്ള ജലാംഗി ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, മഹാരാഷ്ട്രയിൽ ചുഴലിക്കാറ്റ് :കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.ആന്ധ്രാ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് കേരളത്തിന് ...

ബലാത്സംഗത്തിനു ശേഷം ചുട്ടുകൊന്നു നായ്ക്കൾക്ക് നൽകി; ബംഗാളി യുവാവ് മഹാബുർ റഹ്മാൻ അറസ്റ്റിൽ, സെലക്ടീവ് പ്രതികരണങ്ങൾക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപക പ്രതിഷേധം

രാജ്യത്തെ‌ മുഴുവൻ നടുക്കിയ നിർഭയ കേസിലെ പ്രതികൾ തൂക്കുമരമേറാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, ഹൈദരാബാദ് പെൺകുട്ടിയുടെ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്ന് രാജ്യം കരകയറും മുൻപ് മറ്റൊരു ദുരന്തവാർത്ത. ...

പൗരത്വ പ്രക്ഷോഭത്തിലെ അക്രമം: പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക്‌ അന്വേഷിക്കാൻ ഉത്തരവിട്ട് യുപി സർക്കാർ, പ്രക്ഷോഭകര്‍ക്കിടയില്‍ നുഴഞ്ഞുകയറിയ ആറു ബം​ഗാൾ സ്വദേശികൾ അറസ്റ്റിൽ, ബംഗാളി ഭാഷയില്‍ പ്രകോപനപരമായ ഉള്ളടക്കമുള്ള ലഘുലേഖകളും പിടിച്ചെടുത്തു

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക്‌ അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍. നിരോധിത സംഘടന 'സിമി'യുമായി ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ടിന്‌ അക്രമങ്ങളില്‍ പങ്കുള്ളതായി ...

മമതയ്ക്ക് തിരിച്ചടി; അക്രമം തടഞ്ഞില്ലെങ്കിൽ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടി വരുമെന്ന് ബിജെപി

ഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മുന്നറിയിപ്പുമായി ബിജെപി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടക്കുന്ന കലാപ സമാനമായ സാഹചര്യം ആസ്വദിക്കാനാണ് മമതയുടെ തീരുമാനമെങ്കിൽ അതിന് ...

Page 1 of 3 1 2 3

Latest News