Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

ഐതിഹ്യവും ട്രോളും നേർക്കുനേർ; നാരായണൻ ഉണ്ണിക്ക് കിട്ടിയത് ലോകോത്തര പണി; പൃഥ്വിരാജിന്റെ ‘പുണ്യം അഹം’ ട്രോൾ പേജുകളിൽ തീയുണ്ടാക്കുമ്പോൾ

by Brave India Desk
Apr 26, 2026, 03:53 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

മലയാള സിനിമയിൽ സമീപകാലത്ത് ഒരുപാട് ചിത്രങ്ങൾ ഇറങ്ങിയെങ്കിലും സോഷ്യൽ മീഡിയയിൽ പുണ്യം അഹം’ എന്ന പോലെ ട്രോളുകൾ ഏറ്റുവാങ്ങിയ ഒരു സിനിമയില്ല. ഇതിന്റെ ഇതിവൃത്തവും അവതരണവുമാണ് ഇപ്പോൾ ട്രോളന്മാരുടെ പ്രധാന ആയുധം. 2010-ൽ രാജ് നായർ സംവിധാനം ചെയ്ത, പൃഥ്വിരാജ് സുകുമാരൻ നായകനായ ‘പുണ്യം അഹം’ ഇപ്പോൾ ചിത്രമിറങ്ങി 16 വർഷങ്ങൾക്ക് ശേഷം എങ്ങനെ വീണ്ടും ട്രെൻഡായി എന്നതിന് ഉത്തരമില്ല.

വരാരുചിയുടെയും വായില്ലാക്കുന്നിലപ്പന്റെയും ഐതിഹ്യങ്ങളെ ആധുനിക കാലഘട്ടത്തിലേക്ക് പറിച്ചുനട്ടുകൊണ്ട് രാജ് നായർ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ്, സംവൃത സുനിൽ, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. മലബാറിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ബ്രാഹ്മണനായ പിതാവിനും താഴ്ന്ന ജാതിയിലുള്ള അമ്മയ്ക്കും ജനിച്ച നാരായണ ഉണ്ണി എന്ന യുവാവിനെ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്. മാതാപിതാക്കൾ വേർപിരിഞ്ഞതോടെ അമ്മയുടെ സംരക്ഷണയിൽ വളരുന്ന ഉണ്ണി, തന്റെ സ്വത്വം തേടിയുള്ള യാത്രയിലാണ്.

Stories you may like

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ തന്റെ പിതാവ് ചെയ്ത അതേ തെറ്റുകൾ ഉണ്ണിയും ആവർത്തിക്കുന്നതാണ് ചിത്രത്തിന്റെ കാതൽ. വരാരുചിയും മകൻ പാക്കനാരുമടങ്ങുന്ന ‘പറയിപെറ്റ പന്തിരുകുലം’ എന്ന നാടോടിക്കഥയുടെയും ഭാരതീയ തത്ത്വചിന്തകളുടെയും സ്വാധീനം സിനിമയിൽ ഉടനീളമുണ്ട്. ജാതിവ്യവസ്ഥയും പാരമ്പര്യങ്ങളും ഒരു മനുഷ്യന്റെ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന് വളരെ ഗൗരവകരമായി തന്നെ ചിത്രം അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

ചിത്രം ഇറങ്ങിയ കാലത്ത് ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും അടുത്ത കാലത്തായി ഇതിലെ സംഭാഷണങ്ങളിലെ പക്വതയില്ലായ്മയും അതിഭാവുകത്വവും തീമുംപറഞ്ഞ് സോഷ്യൽ മീഡിയയിൽ ചില ട്രോളുകൾ വരുന്നുണ്ട്. ഗൗരവകരമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന സിനിമയാണെങ്കിലും അവതരണ ശൈലിയിലെ ചില പോരായ്മകളാണ് ട്രോളന്മാരെ ആകർഷിക്കുന്നത്.

Tags: trollprithvirajPUNYAM AAM
Share
Tweet
Send
Share

Latest stories from this section

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

Latest News

us china trade war

യുഎസ്-ചൈന വ്യാപാരയുദ്ധത്തിന് അയവ് വരുന്നു ; ഷീ ജിൻപിങ് അമേരിക്കയിലേക്ക്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies