Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഉപദേശിക്കാൻ ഒരുപാട് പേർ, കളിക്കാൻ ആരുമില്ല; ലഖ്‌നൗവിലെ പടലപ്പിണക്കങ്ങൾ തുറന്നുപറഞ്ഞ് ഋഷഭ് പന്ത്

by Brave India Desk
Apr 27, 2026, 12:54 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

തുടർച്ചയായ അഞ്ചാം തോൽവിയോടെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് വീണ ലഖ്‌നൗ സൂപ്പർ ജൈന്റ്‌സിൽ കാര്യങ്ങൾ പന്തിയല്ല. കൊൽക്കത്തയ്‌ക്കെതിരായ തോൽവിക്ക് പിന്നാലെ ഋഷഭ് പന്ത് നടത്തിയ പ്രസ്താവനകൾ ടീമിലെ അധികാര തർക്കങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. മത്സരശേഷം പന്ത് പറഞ്ഞ “Too many minds doesn’t make it easy on the ground” എന്ന വാക്കുകളാണ് വിവാദമായത്.

പന്ത് പരാജയത്തിന്റെ ഉത്തരവാദിത്തം മാനേജ്‌മെന്റിന് മേൽ കെട്ടിവെക്കുകയാണെന്ന് പൊള്ളോക്ക് പറഞ്ഞു. ജസ്റ്റിൻ ലാംഗർ, കെയ്ൻ വില്യംസൺ, ടോം മൂഡി തുടങ്ങിയ വമ്പൻ നിര തന്നെ ലഖ്‌നൗവിന്റെ ഡഗ് ഔട്ടിലുണ്ട്. ഇവരുടെ അമിതമായ ഇടപെടലുകൾ നായകനെ കുഴപ്പിക്കുന്നുണ്ടെന്നാണ് പന്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

Stories you may like

കന്നി ലോകകപ്പ് ഹാട്രിക്കുമായി മെസ്സി; ഇതിഹാസ നേട്ടത്തിന് പിന്നാലെ “അവൻ തന്നെയാണ് എക്കാലത്തെയും മികച്ചവൻ” എന്ന് റൊണാൾഡോ

ഗില്ലിനെ ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, അവനെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയത് ബിസിസിഐ കാണിച്ച മണ്ടത്തരം: മുഹമ്മദ് അസ്ഹറുദ്ദീൻ

മൈതാനത്ത് അവസാന തീരുമാനം എടുക്കേണ്ടത് ക്യാപ്റ്റനാണെന്നും എന്നാൽ ലഖ്‌നൗവിൽ അത് ആരാണ് ചെയ്യുന്നതെന്ന് വ്യക്തമല്ലെന്നും പൊള്ളോക്ക് ചൂണ്ടിക്കാട്ടി. ഫോമിലല്ലാത്ത നിക്കോളാസ് പൂരനെ സൂപ്പർ ഓവറിന് അയച്ച തീരുമാനത്തെ മുൻ ഇന്ത്യൻ താരം മുരളി കാർത്തിക് ചോദ്യം ചെയ്തു. എട്ട് മത്സരങ്ങൾ കഴിഞ്ഞിട്ടും പൂരൻ താളം കണ്ടെത്തിയിട്ടില്ല. കൊൽക്കത്തയ്‌ക്കെതിരായ ചേസിംഗിലും സൂപ്പർ ഓവറിലും താരം പരാജയപ്പെട്ടു.

നിലവിലെ ഫോം വെച്ച് ആരും പൂരനെ സൂപ്പർ ഓവറിലേക്ക് പരിഗണിക്കില്ല. പൂരനെ മാറ്റേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു
. ലഖ്‌നൗ സൂപ്പർ ജൈന്റ്‌സിന്റെ അടുത്ത മത്സരം മെയ് 4-ന് മുംബൈ ഇന്ത്യൻസിനെതിരെ വാങ്കഡെ സ്റ്റേഡിയത്തിലാണ്. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ലഖ്‌നൗവിന് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്.

Tags: bcciRishabh pantLSGipl 2026
ShareTweetSendShare

Latest stories from this section

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

സ്ഥിരതയുടെ രാജാവായി ശുഭ്മാൻ ഗിൽ; കുറഞ്ഞ അവസരങ്ങളിൽ തിളങ്ങി സഞ്ജുവും; ആരാണ് ഏകദിനത്തിൽ ഹീറോ? കണക്കുകൾ കള്ളം പറയില്ല

സ്ഥിരതയുടെ രാജാവായി ശുഭ്മാൻ ഗിൽ; കുറഞ്ഞ അവസരങ്ങളിൽ തിളങ്ങി സഞ്ജുവും; ആരാണ് ഏകദിനത്തിൽ ഹീറോ? കണക്കുകൾ കള്ളം പറയില്ല

8 പന്തിൽ 29 റൺസ്, ലക്ഷക്കണക്കിന് കാഴ്‌ചക്കാർ; യൂട്യൂബ് ചരിത്ര റെക്കോർഡും സ്വന്തമാക്കി ദിനേഷ് കാർത്തിക്കിന്റെ ആ അവിസ്മരണീയ ഫിനിഷിങ്

8 പന്തിൽ 29 റൺസ്, ലക്ഷക്കണക്കിന് കാഴ്‌ചക്കാർ; യൂട്യൂബ് ചരിത്ര റെക്കോർഡും സ്വന്തമാക്കി ദിനേഷ് കാർത്തിക്കിന്റെ ആ അവിസ്മരണീയ ഫിനിഷിങ്

Latest News

ബംഗാൾ ഉൾക്കടലിൽ ചൈനീസ് അന്തർവാഹിനിയുമായി പാകിസ്താൻ?; ഇന്ത്യയെ ലക്ഷ്യമിട്ട് കടലിൽ വൻ സൈനിക നീക്കം, 1971-ന് ശേഷം ഇതാദ്യം!

ബംഗാൾ ഉൾക്കടലിൽ ചൈനീസ് അന്തർവാഹിനിയുമായി പാകിസ്താൻ?; ഇന്ത്യയെ ലക്ഷ്യമിട്ട് കടലിൽ വൻ സൈനിക നീക്കം, 1971-ന് ശേഷം ഇതാദ്യം!

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

‘വിമതർ ഒപ്പിട്ട ചെക്കുകൾ ദുരുപയോഗം ചെയ്തേക്കാം, ഫണ്ട് മരവിപ്പിക്കണം’; തൃണമൂൽ കോൺഗ്രസിൽ വൻ പൊട്ടിത്തെറി; ബാങ്ക് അക്കൗണ്ടുകൾ പൂട്ടിക്കും

മമതയ്ക്ക് വീണ്ടും തിരിച്ചടി: റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടിക്ക് സ്റ്റേ ഇല്ല

മമതയ്ക്ക് വീണ്ടും തിരിച്ചടി: റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടിക്ക് സ്റ്റേ ഇല്ല

കന്നി ലോകകപ്പ് ഹാട്രിക്കുമായി മെസ്സി; ഇതിഹാസ നേട്ടത്തിന് പിന്നാലെ “അവൻ തന്നെയാണ് എക്കാലത്തെയും മികച്ചവൻ” എന്ന്  റൊണാൾഡോ

കന്നി ലോകകപ്പ് ഹാട്രിക്കുമായി മെസ്സി; ഇതിഹാസ നേട്ടത്തിന് പിന്നാലെ “അവൻ തന്നെയാണ് എക്കാലത്തെയും മികച്ചവൻ” എന്ന് റൊണാൾഡോ

ഗില്ലിനെ ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, അവനെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയത് ബിസിസിഐ കാണിച്ച മണ്ടത്തരം: മുഹമ്മദ് അസ്ഹറുദ്ദീൻ

ഗില്ലിനെ ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, അവനെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയത് ബിസിസിഐ കാണിച്ച മണ്ടത്തരം: മുഹമ്മദ് അസ്ഹറുദ്ദീൻ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

‘ലോൺ വുൾഫ്’ ആക്രമണത്തിന് പദ്ധതിയിട്ട ഭീകര നേതാവ് ഇസ്ഹാറുൽ ഹഖ് ജൂൺ 22 വരെ പോലീസ് കസ്റ്റഡിയിൽ; ഭോപ്പാലിലെത്തിച്ച് എടിഎസ് ചോദ്യം ചെയ്യൽ തുടരുന്നു

‘ലോൺ വുൾഫ്’ ആക്രമണത്തിന് പദ്ധതിയിട്ട ഭീകര നേതാവ് ഇസ്ഹാറുൽ ഹഖ് ജൂൺ 22 വരെ പോലീസ് കസ്റ്റഡിയിൽ; ഭോപ്പാലിലെത്തിച്ച് എടിഎസ് ചോദ്യം ചെയ്യൽ തുടരുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies