ഡിസംബർ 31 മുതൽ നിഷ്‌ക്രിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനൊരുങ്ങി ഗൂഗിൾ ; നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടുകൾ സുരക്ഷിതമാണോ എന്ന് പരിശോധിക്കാം
ഉപയോഗിക്കാതെ നിഷ്ക്രിയമായി കിടക്കുന്ന അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനായി ഒരുങ്ങുകയാണ് ഗൂഗിൾ. ഇക്കഴിഞ്ഞ മെയ് മാസത്തിൽ തന്നെ നിഷ്ക്രിയ അക്കൗണ്ടുകളെ കുറിച്ചുള്ള നയം കമ്പനി വ്യക്തമാക്കിയിരുന്നെങ്കിലും എന്നുമുതലാണ് ഇത്തരം ...