Wednesday, June 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ആഴ്ചയിൽ 500 മില്യൺ ഡോളർ അധിക ബാധ്യത ; അമേരിക്ക-ഇറാൻ യുദ്ധം പാകിസ്താനെ തകർത്തു, എണ്ണ വില വീണ്ടും കൂട്ടുമെന്ന് ഷെഹബാസ് ഷെരീഫ്

by Brave India Desk
Apr 30, 2026, 11:02 am IST
in News, International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ് : അമേരിക്ക-ഇറാൻ യുദ്ധം പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ബുധനാഴ്ച ഇസ്ലാമാബാദിൽ ചേർന്ന ഫെഡറൽ കാബിനറ്റ് യോഗത്തിലാണ്, നിലവിൽ ഭയാനകമായ സാഹചര്യമാണ് രാജ്യം നേരിടുന്നതെന്ന് പാകിസ്താൻ പ്രധാനമന്ത്രി വ്യക്തമാക്കിയത്. എണ്ണ ഇറക്കുമതിയിൽ മാത്രം ആഴ്ചയിൽ 500 ദശലക്ഷം ഡോളറിലധികം അധിക ബാധ്യതയാണ് പാകിസ്താന് നേരിടേണ്ടി വരുന്നത് എന്നും ഷെഹബാസ് ഷെരീഫ് വ്യക്തമാക്കി.

യുദ്ധത്തിന് മുൻപ് പാകിസ്താന്റെ പ്രതിവാര എണ്ണ ഇറക്കുമതി ബില്ല് ഏകദേശം 300 ദശലക്ഷം ഡോളർ ആയിരുന്നു.
​യുദ്ധം രൂക്ഷമായതോടെ നിലവിൽ ഇത് 800 ദശലക്ഷം ഡോളറായി കുതിച്ചുയർന്നു. എണ്ണവില വർദ്ധനവ് വരും ദിവസങ്ങളിൽ രാജ്യത്തെ പെട്രോൾ, ഡീസൽ വിലകളെ ബാധിക്കുമെന്നും വെള്ളിയാഴ്ചയോടെ പുതിയ നിരക്കുകൾ തീരുമാനിക്കേണ്ടി വരുമെന്നും പാകിസ്താൻ പ്രധാനമന്ത്രി അറിയിച്ചു.

Stories you may like

കശ്മീരിൽ കനത്ത മേഘവിസ്ഫോടനം; വൻ നാശനഷ്ടങ്ങൾ ; തകർന്നടിഞ്ഞ് നിരവധി വീടുകൾ

വിമത ട്രെൻഡ് ഉത്തർപ്രദേശിലും ; സമാജ്‌വാദി പാർട്ടി പിളർപ്പിലേക്ക് ; അമിത് ഷായ്ക്ക് കത്തയച്ച് റാം ഗോപാൽ യാദവ്

യുദ്ധം പാകിസ്ഥാന്റെ വിദേശ നാണ്യ ശേഖരത്തെയും ബാധിച്ചിട്ടുണ്ട് എന്നും ഫെഡറൽ കാബിനറ്റ് യോഗത്തിൽ ഷെഹബാസ് ഷെരീഫ് അറിയിച്ചു. പാകിസ്താന്റെ സാമ്പത്തിക ഭദ്രതയ്ക്കായി അന്താരാഷ്ട്ര നാണയ നിധി നൽകുന്ന സഹായ പദ്ധതികളെ ഈ സാഹചര്യം പ്രതികൂലമായി ബാധിക്കുന്നു. പ്രതിസന്ധി ഘട്ടത്തിൽ സൗദി അറേബ്യ നൽകിയ 3 ബില്യൺ ഡോളറിന്റെ നിക്ഷേപവും 5 ബില്യൺ ഡോളറിന്റെ ക്രെഡിറ്റ് സൗകര്യവും ആണ് രാജ്യത്തിന് താൽക്കാലിക ആശ്വാസം നൽകിയത് എന്നും ഷെഹബാസ് ഷെരീഫ് സൂചിപ്പിച്ചു.

Tags: pakistanShehbaz Sharif
ShareTweetSendShare

Latest stories from this section

പി എം ശ്രീയിൽ ഒരു പൈസ പോലും വാങ്ങിയിട്ടില്ല, മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു; വി.ഡി. സതീശന് മറുപടിയുമായി മുൻ മന്ത്രി വി. ശിവൻകുട്ടി

പി എം ശ്രീയിൽ ഒരു പൈസ പോലും വാങ്ങിയിട്ടില്ല, മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു; വി.ഡി. സതീശന് മറുപടിയുമായി മുൻ മന്ത്രി വി. ശിവൻകുട്ടി

വെറും 1 രൂപയ്ക്ക് 90s കിഡ്സിനെ ഭ്രാന്ത് പിടിപ്പിച്ച ആ നീല സൂപ്പർഹീറോ!”നിങ്ങൾ ഇത് ഓർക്കുന്നുണ്ടോ?

വെറും 1 രൂപയ്ക്ക് 90s കിഡ്സിനെ ഭ്രാന്ത് പിടിപ്പിച്ച ആ നീല സൂപ്പർഹീറോ!”നിങ്ങൾ ഇത് ഓർക്കുന്നുണ്ടോ?

നാവികരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം, സമുദ്രപാതകൾ ഭയരഹിതമാകണം; ജി7 ഉച്ചകോടിയിൽ ആഗോള വെല്ലുവിളികൾക്കെതിരെ നരേന്ദ്ര മോദി

നാവികരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം, സമുദ്രപാതകൾ ഭയരഹിതമാകണം; ജി7 ഉച്ചകോടിയിൽ ആഗോള വെല്ലുവിളികൾക്കെതിരെ നരേന്ദ്ര മോദി

ഇന്ത്യൻ പ്രതിരോധ രംഗത്ത് വീണ്ടും അഭിമാന നിമിഷം; ആഗോള വേദിയിൽ കൺസെപ്റ്റ് മാറ്റിമറിച്ച് ‘സിംഹ 4×4’ അത്യാധുനിക യുദ്ധവാഹനം പുറത്തിറക്കി കല്യാണി ഗ്രൂപ്പ്

ഇന്ത്യൻ പ്രതിരോധ രംഗത്ത് വീണ്ടും അഭിമാന നിമിഷം; ആഗോള വേദിയിൽ കൺസെപ്റ്റ് മാറ്റിമറിച്ച് ‘സിംഹ 4×4’ അത്യാധുനിക യുദ്ധവാഹനം പുറത്തിറക്കി കല്യാണി ഗ്രൂപ്പ്

Latest News

8 പന്തിൽ 29 റൺസ്, ലക്ഷക്കണക്കിന് കാഴ്‌ചക്കാർ; യൂട്യൂബ് ചരിത്ര റെക്കോർഡും സ്വന്തമാക്കി ദിനേഷ് കാർത്തിക്കിന്റെ ആ അവിസ്മരണീയ ഫിനിഷിങ്

8 പന്തിൽ 29 റൺസ്, ലക്ഷക്കണക്കിന് കാഴ്‌ചക്കാർ; യൂട്യൂബ് ചരിത്ര റെക്കോർഡും സ്വന്തമാക്കി ദിനേഷ് കാർത്തിക്കിന്റെ ആ അവിസ്മരണീയ ഫിനിഷിങ്

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?നിബന്ധനകളുണ്ടോ  ;പുതിയ പഠനം പറയുന്നതെന്ത്?

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?നിബന്ധനകളുണ്ടോ ;പുതിയ പഠനം പറയുന്നതെന്ത്?

എംബിഎക്കാരും ടെക്കികളും ചായക്കട തുടങ്ങാൻ ഓടുന്നതിലെ പിന്നിലെ അൺടോൾഡ് സ്റ്റോറി

എംബിഎക്കാരും ടെക്കികളും ചായക്കട തുടങ്ങാൻ ഓടുന്നതിലെ പിന്നിലെ അൺടോൾഡ് സ്റ്റോറി

സഞ്ജുവിന്റെ ടോക്സിക്ക് ഫാൻസ് കാണുന്നുണ്ടല്ലോ അല്ലെ?; ലഖ്‌നൗവിൽ അഫ്ഗാൻ പടയെ തല്ലിച്ചതച്ച് ക്യാപ്റ്റൻ ഗില്ലും ഇഷാൻ കിഷനും

സഞ്ജുവിന്റെ ടോക്സിക്ക് ഫാൻസ് കാണുന്നുണ്ടല്ലോ അല്ലെ?; ലഖ്‌നൗവിൽ അഫ്ഗാൻ പടയെ തല്ലിച്ചതച്ച് ക്യാപ്റ്റൻ ഗില്ലും ഇഷാൻ കിഷനും

കശ്മീരിൽ കനത്ത മേഘവിസ്ഫോടനം; വൻ നാശനഷ്ടങ്ങൾ ; തകർന്നടിഞ്ഞ് നിരവധി വീടുകൾ

കശ്മീരിൽ കനത്ത മേഘവിസ്ഫോടനം; വൻ നാശനഷ്ടങ്ങൾ ; തകർന്നടിഞ്ഞ് നിരവധി വീടുകൾ

ഭക്ഷണത്തിന്റെ വില 180, വിൽക്കുന്നത് 500 രൂപയ്ക്ക്: ലക്ഷങ്ങൾ കൊയ്യുന്ന പുതിയ തന്ത്രം!ക്ലൗഡ് കിച്ചൺ എങ്ങനെ വൻ വിജയമാക്കാം? 🔥

ഭക്ഷണത്തിന്റെ വില 180, വിൽക്കുന്നത് 500 രൂപയ്ക്ക്: ലക്ഷങ്ങൾ കൊയ്യുന്ന പുതിയ തന്ത്രം!ക്ലൗഡ് കിച്ചൺ എങ്ങനെ വൻ വിജയമാക്കാം? 🔥

അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ സഞ്ജുവിന്റെ പേര് ചർച്ചയിൽ പോലും വരില്ല; അഫ്ഗാൻ പരമ്പര നൽകുന്ന സൂചനകൾ; 2027 ഏകദിന ലോകകപ്പിൽ അത് നടക്കില്ല

അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ സഞ്ജുവിന്റെ പേര് ചർച്ചയിൽ പോലും വരില്ല; അഫ്ഗാൻ പരമ്പര നൽകുന്ന സൂചനകൾ; 2027 ഏകദിന ലോകകപ്പിൽ അത് നടക്കില്ല

വൈഭവ് സൂര്യവംശിയെ വായടപ്പിച്ചു; അഫ്ഗാൻ പേസറുടെ ‘ചുണ്ടിൽ വിരൽ’ പ്രതിഷേധവും അനിമേറ്റഡ് സെൻഡ് ഓഫും

വൈഭവ് സൂര്യവംശിയെ വായടപ്പിച്ചു; അഫ്ഗാൻ പേസറുടെ ‘ചുണ്ടിൽ വിരൽ’ പ്രതിഷേധവും അനിമേറ്റഡ് സെൻഡ് ഓഫും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies