Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അത് നോട്ടൗട്ടാണ്, പന്ത് നിലത്ത് മുട്ടിയിരുന്നു; പാട്ടിദാറിന്റെ വിവാദ ക്യാച്ചിൽ തേർഡ് അമ്പയർക്കെതിരെ ആഞ്ഞടിച്ച് മുൻ അമ്പയർ അനിൽ ചൗധരി

by Brave India Desk
May 1, 2026, 11:34 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടന്ന ഐപിഎൽ 2026 പോരാട്ടത്തിൽ നാടകീയ രംഗങ്ങൾ. ആർസിബി ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ വിവാദമായ പുറത്താകലുമായി ബന്ധപ്പെട്ടാണ് കളിയിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. ഗുജറാത്ത് താരം ജേസൺ ഹോൾഡറെടുത്ത ക്യാച്ച് ക്ലീൻ അല്ലെന്ന് ചൂണ്ടിക്കാട്ടി തേർഡ് അമ്പയറുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച വിരാട് കോലി ഫോർത്ത് അമ്പയറുമായി തർക്കിക്കുന്നതും ഗ്രൗണ്ടിൽ കാണാമായിരുന്നു.

കോഹ്‌ലിയുടെ പ്രതിഷേധം അമ്പയറുടെ തീരുമാനമോ മത്സരഫലമോ മാറ്റിമറിച്ചില്ലെങ്കിലും, ഈ വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ അമ്പയർ അനിൽ ചൗധരി. പാട്ടിദാറിനെ നോട്ടൗട്ട് വിളിക്കേണ്ടതായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഉറപ്പായ അഭിപ്രായം.

Stories you may like

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

“രണ്ട് കാര്യങ്ങളാണ് ഇത്തരം സാഹചര്യങ്ങളിൽ ശ്രദ്ധിക്കേണ്ടത്. ഒന്ന് ക്യാച്ചെടുക്കുമ്പോഴുള്ള നിയന്ത്രണം, രണ്ട് ശരീരത്തിന്റെ ചലനം. ഹോൾഡർക്ക് ശരീരത്തിന്റെ നിയന്ത്രണം ലഭിക്കുന്നതിന് മുമ്പ് തന്നെ പന്ത് നിലത്ത് മുട്ടിയിരുന്നു. അതുകൊണ്ട് തന്നെ അത് നോട്ടൗട്ടാണെന്നാണ് ഞാൻ കരുതുന്നത്. ടിവി അമ്പയർ എന്താണ് കണ്ടതെന്ന് എനിക്കറിയില്ല,” അനിൽ ചൗധരി വ്യക്തമാക്കി.

ആർസിബി ഇന്നിംഗ്സിന്റെ എട്ടാം ഓവറിലായിരുന്നു വിവാദ സംഭവം. 19 റൺസുമായി മികച്ച ഫോമിൽ കളിക്കുകയായിരുന്ന പാട്ടിദാർ, സ്കോറിംഗ് നിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ പുൾ ഷോട്ടിന് ശ്രമിക്കുകയായിരുന്നു. അതിവേഗം ഓടിയെത്തിയ ഹോൾഡർ മുന്നോട്ട് ഡൈവ് ചെയ്ത് ക്യാച്ചെടുത്തു. കൂട്ടിയിടിക്കാനുള്ള സാധ്യതകളെ മറികടന്നാണ് ഹോൾഡർ ക്യാച്ച് പൂർത്തിയാക്കിയത്.

റീപ്ലേകളിൽ പന്ത് നിലത്ത് മുട്ടിയോ എന്ന് വ്യക്തമായിരുന്നില്ല. എന്നിട്ടും സംശയത്തിന്റെ ആനുകൂല്യം ബാറ്റർക്ക് നൽകാതെ തേർഡ് അമ്പയർ ഔട്ട് വിധിച്ചു. ഇതിൽ രോഷാകുലനായ കോഹ്‌ലി ബൗണ്ടറി ലൈനിന് സമീപത്ത് വെച്ച് ഫോർത്ത് അമ്പയറുമായി ദീർഘനേരം തർക്കിച്ചു. വെറും 13 പന്തിൽ 28 റൺസെടുത്ത് നേരത്തെ തന്നെ പുറത്തായിരുന്ന കോഹ്‌ലി, വ്യക്തമായ തെളിവില്ലാതിരുന്നിട്ടും ഔട്ട് വിധിച്ചതിലെ അതൃപ്തിയാണ് അമ്പയറോട് പ്രകടിപ്പിച്ചത്.

മധ്യനിരയിൽ പാട്ടിദാറിന്റെ വിക്കറ്റ് ആർസിബിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായി മാറി. ക്യാപ്റ്റൻ പുറത്തായതിന് പിന്നാലെ വെറും നാല് ഓവറിനുള്ളിൽ മൂന്ന് വിക്കറ്റുകൾ കൂടി ബെംഗളൂരുവിന് നഷ്ടമായി. മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ അർഷാദ് ഖാന്റെ മികവിൽ, ആർസിബിയെ 19.2 ഓവറിൽ വെറും 155 റൺസിന് ഗുജറാത്ത് ടൈറ്റൻസ് ചുരുട്ടിക്കെട്ടി.

Tags: Anil ChaudharyECB VS GTcontroversy
Share
Tweet
Send
Share

Latest stories from this section

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies