controversy

അയോദ്ധ്യ ശ്രീരാമക്ഷേത്രം മതേതരത്വത്തിന്റെ പ്രതീകം; ഇന്ത്യയിൽ ഏറ്റവും സെൻസിറ്റീവായ മുസ്ലീങ്ങൾ കേരളത്തിലെന്ന് പാണക്കാട് സാദിഖലി തങ്ങൾ

മലപ്പുറം: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തെ കുറിച്ചുള്ള മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ പരാമർശം ചർച്ചയാവുന്നു. മഞ്ചേരിക്ക് സമീപം പുൽപറ്റയിൽ ജനുവരി 24ന് നടത്തിയ പ്രസംഗമാണ് ...

കേരളത്തിൽ ക്രിസ്ത്യൻ പള്ളികൾ കൂടുകയാണെന്ന് പരാതി; നടപടിക്ക് നിർദ്ദേശം നൽകി തദ്ദേശവകുപ്പ്; വിവാദം

തിരുവനന്തപുരം; സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണെന്ന് പരാതി. ഇതിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയതോടെ സംഗതി വിവാദമായി. തദ്ദേശ ജോയിന്റെ ഡയറക്ടറാണ് പരാതിയിൽ അന്വേഷണം ...

തലസ്ഥാന വിവാദം;മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പിൽ നിന്നും ദുരൂഹ ലക്ഷ്യത്തോടെ ഫയൽ പുറത്തായെന്ന് ഹൈബി; രാഷ്ട്രീയ ലക്ഷ്യത്തോടെ വിവാദമാക്കി; അഭിപ്രായം തന്റെ മാത്രമല്ല, പലരും നേരത്തെ പങ്കുവെച്ചതെന്നും ഹൈബി

കൊച്ചി: സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ അവതരിപ്പിക്കാനിരുന്ന സ്വകാര്യ ബില്ലിനെക്കുറിച്ചുളള വാർത്തകൾക്കും ചർച്ചകൾക്കും പിന്നാലെ വിശദീകരണവുമായി ഹൈബി ഈഡൻ എംപി. പാർലമെന്റിൽ ഫയൽ ചെയ്ത ...

കെഎസ്ആർടിസിക്ക് പെയിന്റടിച്ചതും ഭരണനേട്ടം!; പുസ്തകങ്ങളെയും പിണറായി സർക്കാർ വെറുതെ വിട്ടില്ല; സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ഭരണനേട്ടമായി ചിത്രീകരിച്ചു; അതൃപ്തി തുറന്നുപറഞ്ഞ് കവി സച്ചിദാനന്ദനും

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പെയിന്റടിക്കുന്നത് പോലും ഭരണനേട്ടമായി ചിത്രീകരിക്കുന്ന പിണറായി സർക്കാർ സാഹിത്യ അക്കാദമിയുടെ പുസ്തകങ്ങളെയും വെറുതെ വിടുന്നില്ല. കേരള സാഹിത്യ അക്കാദമി സ്വന്തം നിലയിൽ പുറത്തിറക്കിയ 30 ...

വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് എസ്എഫ്‌ഐ ; അതൃപ്തി പ്രകടിപ്പിച്ച് സിപിഎം നേതൃത്വം; നിരീക്ഷിക്കാൻ ജില്ലാ ഘടകങ്ങൾക്ക് നിർദ്ദേശം

തിരുവനന്തപുരം: നിരന്തരം വിവാദത്തിൽപ്പെടുന്ന സാഹചര്യത്തിൽ എസ്എഫ്‌ഐയോട് സിപിഎം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. ഇതേ തുടർന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ജില്ലാ ഘടകങ്ങൾക്ക് സംസ്ഥാന നേതൃത്വം നിർദ്ദേശം ...

കേരള സ്റ്റോറി നല്ല സിനിമ; കേരളത്തിൽ നടന്ന സംഭവങ്ങളാണ് സിനിമയിലുള്ളത്; സംവിധായകനും രചയിതാവിനും അഭിനന്ദനങ്ങൾ: പ്രതികരണവുമായി മേജർ രവി

കൊച്ചി : ദ കേരള സ്റ്റോറി നല്ല സിനിമയെന്ന് മേജർ രവി. എതിർക്കുന്നവർ പറയുന്നതിൽ കാര്യമില്ല. കേരളത്തിൽ നടന്ന സംഭവങ്ങളാണ് സിനിമയിലുള്ളതെന്നും മേജർ രവി വ്യക്തമാക്കി. കൊച്ചിയിൽ ...

കക്കുകളിയാണെങ്കിലും കൊക്കുകളിയാണെങ്കിലും മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും ശരിയല്ല; മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: കക്കുകളി നാടക വിവാദത്തിൽ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിഷയവുമായി ബന്ധപ്പെട്ട് ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരുടെ പരാതി കിട്ടിയെന്ന് മന്ത്രി വ്യക്തമാക്കി. മതവികാരത്തെ വ്രണപ്പെടുത്തുന്ന ...

യാചകൻമാർ എത്രപേർ വീട് കയറുന്നു?; വിഷുവിന് ബിജെപി നേതാക്കളുടെ വീടുകളിലെത്തി ആശംസ നേർന്ന വൈദികരെ ആക്ഷേപിച്ച് കെ സുധാകരൻ; വിഷു കൈനീട്ടം വാങ്ങാൻ ആരും വരും; ഇങ്ങനെ വരുന്നവരോടും കൈ നീട്ടുന്ന ആളുകളോടും പുശ്ചമാണെന്നും കെപിസിസി അദ്ധ്യക്ഷൻ

തലശ്ശേരി: വിഷു ദിനത്തിൽ ബിജെപി നേതാക്കളുടെ വീടുകളിലെത്തിയ ക്രീസ്തീയ സഭാ പുരോഹിതരെ ആക്ഷേപിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. യാചകൻമാർ എത്രപേർ വീട് കയറുന്നുവെന്ന് ആയിരുന്നു സുധാകരന്റെ ...

രാവിലെ സീതയ്‌ക്കൊപ്പമിരിക്കും, വൈകീട്ട് മദ്യപിച്ച് ലക്കുകെട്ട് കറങ്ങി നടക്കും; ശ്രീരാമനെ അധിക്ഷേപിച്ച് സാഹിത്യകാരൻ കെഎസ് ഭഗവാൻ; ശക്തമായ പ്രതിഷേധം

ബംഗളൂരു: ഭഗവാൻ ശ്രീരാമനെതിരെ അധിക്ഷേപ പരാമർശവുമായി സാഹിത്യകാരൻ. വിരമിച്ച പ്രൊഫസറും സാഹിത്യകാരനുമായ കെ.എസ് ഭഗവാനാണ് അധിക്ഷേപ പരാമർശം നടത്തിയിരിക്കുന്നത്. സംഭവത്തിൽ അദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ശ്രീരാമൻ ...

ഇന്ദ്രൻസ് കേരളത്തിന്റെ അഭിമാനം; കോൺഗ്രസിനെ ഇന്ദ്രൻസിനോട് ഉപമിച്ച മന്ത്രി വി.എൻ വാസവനെതിരെ കോൺഗ്രസ് നേതാക്കൾ

കൊച്ചി: കോൺഗ്രസിനെ ഇന്ദ്രൻസിനോട് ഉപമിച്ച മന്ത്രി വി.എൻ വാസവനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഇന്ദ്രൻസിനെ അപമാനിക്കും വിധം 'സംസ്‌കാര ശൂന്യമായ' വാക്കുകൾ അപലീയനമാണെന്ന് കോൺഗ്രസ് നേതാവ് അടൂർ ...

‘നെഹ്റു അന്തരിച്ച ‘സുദിനം’; വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എം എം മണി

ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് മന്ത്രി എം എം മണി. രാജ്യം ശിശുദിനമായി ആചരിക്കുന്നത് ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നുമാണ് മണി ...

രമ്യ ഹരിദാസിന്റെ കാറിന് പിരിച്ചത് 6.13 ലക്ഷം; സംഭവം വിവാദമായതോടെ പണം തിരിച്ചു നൽകാനൊരുങ്ങി യൂത്ത് കോൺഗ്രസ്

രമ്യാ ഹരിദാസ് എംപിക്കു കാർ സമ്മാനിക്കാൻ പിരിച്ചെടുത്ത പണം, പിരിവു നൽകിയവർക്കു തന്നെ തിരികെ നൽകാൻ യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മിറ്റി തീരുമാനിച്ചു. 6.13 ലക്ഷം ...

രമ്യാഹരിദാസിന് കാര്‍ വാങ്ങാന്‍ ആയിരം രൂപ പണപിരിവ്,എംപിയായിട്ടും പാവങ്ങളെ പിഴിഞ്ഞുള്ള പിരിവെന്തിനെന്ന് സോഷ്യല്‍ മീഡിയ, വിവാദത്തിലായി യൂത്ത് കോണ്‍ഗ്രസ്‌

ആലത്തൂരിലെ കോണ്‍ഗ്രസ് എംപി രമ്യ ഹരിദാസിന് കാറ് വാങ്ങി നല്‍കാന്‍ പിരിവുമായി തെരുവിലിറങ്ങി യൂത്ത് കോണ്‍ഗ്രസ്. ആലത്തൂര്‍ പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഇതിനായി സംഭാവന കൂപ്പണ്‍ ...

‘പഞ്ചാലിമേട്ടിൽ കുരിശു കയ്യേറ്റം നടന്നത് സർക്കാർ ഭൂമിയിയിലാണോ ദേവസ്വം ഭൂമിയിലാണോ?’; മറുപടി നൽകണമെന്ന് ഹൈക്കോടതി

കുരിശ് സ്ഥാപിച്ച സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കുരിശ് സ്ഥാപിച്ചത് സര്‍ക്കാര്‍ ഭൂമിയിലാണോ, ദേവസ്വം ഭൂമിയിലാണോ എന്നാണ് കോടതി ചോദിച്ചത്. പാഞ്ചാലിമേട്ടിലെ കുരിശ് നീക്കം ചെയ്യണമെന്ന് ...

‘എക്‌സ് എംപി ബോര്‍ഡ് :പോസ്റ്റ് പിന്‍വലിച്ച് ഷാഫി പറമ്പില്‍,കൂടെ ഖേദ പ്രകടനവും

എക്‌സ് എംപി എന്ന് എഴുതിയ കാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് തെറ്റ് സമ്മതിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ.സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം ഏറ്റെടുത്ത് ഫെസ്ബുക്കില്‍ പോസ്റ്റിട്ടതില്‍ ...

മസാല ബോണ്ട് വിവാദം;സഭയില്‍ ശക്തമായ പ്രതിഷേധം, അവസാനം ചര്‍ച്ച്ക്ക് വഴങ്ങി സര്‍ക്കാര്‍

കിഫ്ബി മസാലാ ബോണ്ട് വിവാദം നിയമസഭയില്‍ പ്രത്യേകം ചര്‍ച്ച ചെയ്യുമെന്ന് സര്‍ക്കാര്‍. ധനമന്ത്രി ടി എം തോമസ് ഐസക്കാണ് സര്‍ക്കാരിന്റെ നിലപാട് സഭയെ അറിയിച്ചത്. ശ്രദ്ധക്ഷണിക്കലിനും സബ്മിഷനുകള്‍ക്കും ...

വിശ്വാസികളെ മോതിരം ചുംബിക്കാന്‍ അനുവദിച്ചില്ല; ഫ്രാന്‍സിസ് മാര്‍പ്പാപ്പക്കെതിരെ പ്രതിഷേധം

വിശ്വാസികളെ തന്റെ മോതിരത്തില്‍ ചുംബിക്കാന്‍ അനുവദിക്കാതെ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ലൊറേറ്റയിലെ ദേവാലയത്തില്‍ എത്തിയ മാര്‍പ്പാപ്പ വിശ്വാസികള്‍ മോതിരം മുത്താന്‍ എത്തുമ്പോള്‍ കൈമാറ്റുന്നതിന്റെ ...

‘യെദ്യൂരപ്പയുടെ കയ്യക്ഷരവും ഒപ്പും വ്യാജം’;കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തള്ളി ബിജെപി

വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാകുന്നതിന് ബി എസ് യെദ്യൂരപ്പ കോഴ നല്‍കി എന്ന കോണ്‍ഗ്രസ് ആരോപണം ശുദ്ധ അസംബന്ധമാണെന്ന് ബിജെപി കര്‍ണാടക ഘടകം. കോഴ വാങ്ങി എന്നതിന്റെ തെളിവായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist