Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

5 ഫോറുകൾക്ക് വിക്കറ്റിലൂടെ മറുപടി നൽകി റബാഡയുടെ മാസ് ആഘോഷം; വിരാട് കോഹ്‌ലി വീണാൽ തീരുന്നതാണോ ഈ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്ന് ആരാധകർ

by Brave India Desk
May 1, 2026, 12:18 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഓപ്പണർ വിരാട് കോഹ്‌ലി ഗുജറാത്ത് ടൈറ്റൻസിനെതിരെ മികച്ച തുടക്കമാണ് നേടിയതെങ്കിലും വലിയ സ്കോറിലെത്താൻ കഴിഞ്ഞില്ല. കാഗിസോ റബാഡ എറിഞ്ഞ ഇന്നിംഗ്സിലെ രണ്ടാമത്തെ ഓവറിൽ തുടർച്ചയായി അഞ്ച് ഫോറുകൾ ഉൾപ്പെടെ 21 റൺസാണ് കോലി അടിച്ചെടുത്തത്. എന്നാൽ അടുത്ത ഓവറിൽ കോലിയെ പുറത്താക്കി റബാഡ പകരം വീട്ടി.

വൈഡിലൂടെ ഓവർ തുടങ്ങിയ റബാഡ, ഒരു ഡോട്ട് ബോളിന് ശേഷം ഷോർട്ട് ഡെലിവറിയിലൂടെയാണ് കോഹ്‌ലിയെ വീഴ്ത്തിയത്. ലെഗ് സ്റ്റമ്പിന് നേരെ വന്ന പന്തിൽ ഷോട്ടിന് ശ്രമിച്ച കോലിയുടെ ടോപ് എഡ്ജിൽ തട്ടി പന്ത് മിഡ് വിക്കറ്റിലെ ഫീൽഡറുടെ കൈകളിൽ ഭദ്രമായി ഒതുങ്ങി. വിക്കറ്റ് നേടിയ ശേഷം കോലിയോട് ഒന്നും മിണ്ടാതെ തുറിച്ചുനോക്കി റബാഡ തന്റെ വിക്കറ്റ് നേട്ടം ഗംഭീരമായി ആഘോഷിച്ചു. അതിന് ശേഷം ഗുജറാത്ത് നായകൻ ശുഭ്മാൻ ഗില്ലിനെ റബാഡ ആവേശത്തോടെ കെട്ടിപ്പിടിക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

വിരാട് കോഹ്‌ലിയുടെയും (13 പന്തിൽ 28) കാഗിസോ റബാഡയുടെയും (1/38) പോരാട്ടം ഗുജറാത്ത് ടൈറ്റൻസിന്റെ മികച്ച ബൗളിംഗ് പ്രകടനത്തിന്റെ നേർക്കാഴ്ചയായിരുന്നു. 10ന് മുകളിൽ റൺറേറ്റിൽ കുതിക്കുകയായിരുന്ന ആർസിബിയെ 155 റൺസിന് ഓൾഔട്ടാക്കാൻ ടൈറ്റൻസിന് കഴിഞ്ഞു. ആദ്യ ഓവറിൽ തന്നെ 21 റൺസ് വിട്ടുകൊടുത്തിട്ടും റബാഡയെ തന്നെ പന്തേൽപ്പിക്കാനുള്ള ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ തീരുമാനം ഫലം കാണുകയായിരുന്നു.

ഏഴ് ഓവറിൽ 71/2 എന്ന ശക്തമായ നിലയിലായിരുന്ന ബെംഗളൂരു, പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുത്തി 10.3 ഓവറിൽ 96/6 എന്ന നിലയിലേക്ക് കൂപ്പുകുത്തി. രജത് പാട്ടിദാർ (19), ജിതേഷ് ശർമ്മ (1), ടിം ഡേവിഡ് (9), ക്രുനാൽ പാണ്ഡ്യ (4) എന്നിവർ വേഗത്തിൽ മടങ്ങി. 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അർഷാദ് ഖാനാണ് ആർസിബിയുടെ വാലറ്റത്തെ തകർത്തത്. വിക്കറ്റുകൾ കൊഴിഞ്ഞിട്ടും ആക്രമണ ശൈലി തുടർന്നതാണ് ആർസിബിയുടെ തകർച്ചയ്ക്ക് കാരണമായത്. ഈ ശൈലി കാരണം 20-30 റൺസ് കുറഞ്ഞ അവർ 19.2 ഓവറിൽ 155 റൺസിന് പുറത്താവുകയായിരുന്നു.

Tags: virat kohliRCBipl 2026
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു : പശ്ചിമേഷ്യൻ പ്രതിസന്ധിയിലെ നയതന്ത്ര ബന്ധവും പ്രാദേശിക സുരക്ഷയും ചർച്ചയായി

വെള്ളമാകാത്ത ഐസ് ഉണ്ടോ?

വെള്ളമാകാത്ത ഐസ് ഉണ്ടോ?

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies