ആർസിബിയുടെ വിധി ഇനി മുംബൈയുടെ കയ്യിൽ, വില്ലനായി ഐപിഎൽ നിയമങ്ങൾ; സംഭവം ഇങ്ങനെ
ഐപിഎൽ 2026 സീസണിന് മുന്നോടിയായി നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വലിയ പ്രതിസന്ധിയിൽ. തങ്ങളുടെ ഹോം മത്സരങ്ങൾ ബെംഗളൂരുവിന് പുറത്തേക്ക് മാറ്റാൻ തീരുമാനിച്ച ആർസിബിക്ക്, നവി ...



























