Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ധോണിയെപ്പോലെ മറ്റാരുമില്ല; എം.എസ്.ഡിയുടെ കീപ്പിങ് മികവിനെ വാനോളം പുകഴ്ത്തി ആർ. അശ്വിൻ; ഒപ്പം കരിയറിലെ ആ ‘ചെറിയ സങ്കടവും’

by Brave India Desk
May 3, 2026, 01:36 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ എം.എസ്. ധോണിയും ആർ. അശ്വിനും തമ്മിലുള്ള ദീർഘകാലത്തെ ആത്മബന്ധം ക്രിക്കറ്റ് ലോകത്തിന് സുപരിചിതമാണ്. ഇപ്പോഴിതാ ധോണിയുടെ വിക്കറ്റ് കീപ്പിങ് മികവിനെക്കുറിച്ചും ക്യാപ്റ്റൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സമീപനത്തെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് അശ്വിൻ. ‘ദ രവിചന്ദ്രൻ അശ്വിൻ എക്സ്പീരിയൻസ്’ എന്ന പരിപാടിയിലായിരുന്നു അശ്വിന്റെ വെളിപ്പെടുത്തലുകൾ.

ധോണിയുടെ ക്യാപ്റ്റൻസിയെക്കുറിച്ച് എല്ലാവരും സംസാരിക്കാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ് മികവാണ് തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളതെന്ന് അശ്വിൻ പറഞ്ഞു. “സ്പിന്നർമാർക്കെതിരെയുള്ള ധോണിയുടെ കീപ്പിങ് അസാമാന്യമാണ്. അദ്ദേഹത്തെപ്പോലെ മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല. ഫീൽഡ് സെറ്റിംഗിൽ ധോണി ഒരിക്കലും ഇടപെടാറില്ലായിരുന്നു എന്ന് അശ്വിൻ വെളിപ്പെടുത്തി. “നീ നിന്റെ ഫീൽഡ് സെറ്റ് ചെയ്യൂ, അടികിട്ടിയാലും കുഴപ്പമില്ല, ആത്മവിശ്വാസത്തോടെ പന്തെറിയൂ എന്നാണ് അദ്ദേഹം പറയാറുള്ളത്.”

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

2011 ഐപിഎൽ ഫൈനലിൽ ക്രിസ് ഗെയിലിനെ പുറത്താക്കിയപ്പോൾ ധോണി എടുത്ത ക്യാച്ചിനെ അശ്വിൻ പ്രത്യേകം ഓർത്തെടുത്തു. ആ വിക്കറ്റ് സെറ്റപ്പ് ചെയ്യുന്നതിനേക്കാൾ പ്രയാസമായിരുന്നു ധോണി എടുത്ത ആ ക്യാച്ചെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഐപിഎൽ കരിയറിലെ വിവിധ ടീമുകളെക്കുറിച്ചും അശ്വിൻ സംസാരിച്ചു. 2018-19 കാലഘട്ടത്തിൽ പഞ്ചാബ് കിങ്സിനെ നയിച്ചിരുന്നെങ്കിലും ആ ടീമിനെ സ്വന്തം ശൈലിയിൽ വളർത്തിയെടുക്കാൻ കഴിഞ്ഞില്ലെന്ന നേരിയ വിഷമം അശ്വിൻ പങ്കുവെച്ചു. എന്നാൽ രാജസ്ഥാൻ റോയൽസിലെ മൂന്ന് വർഷം തന്റെ കരിയറിലെ ഏറ്റവും മികച്ചതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിചേർത്തു.

“രാജസ്ഥാൻ റോയൽസ് എന്നെ ഉപയോഗിച്ച രീതി ഒന്നാം ക്ലാസ് ആയിരുന്നു. അവിടെ വെച്ചാണ് എനിക്ക് ഇന്ത്യൻ ടീമിലേക്ക് ഒരു തിരിച്ചുവരവ് നടത്താൻ കഴിഞ്ഞത്. പക്ഷേ, രാജസ്ഥാനൊപ്പം ഒരു കിരീടം നേടാൻ കഴിയാത്തത് എന്റെ ചെറിയൊരു സങ്കടമായി അവശേഷിക്കുന്നു.” അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായ ജോസ് ബട്ട്ലറുടെ ‘നോൺ-സ്ട്രൈക്കർ റൺ ഔട്ട്’ (മങ്കാദിംഗ്) സംഭവത്തെക്കുറിച്ചും അശ്വിൻ പ്രതികരിച്ചു. താൻ ചെയ്തതിൽ യാതൊരു തെറ്റുമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

“അവനെ റണ്ണൗട്ട് ആക്കിയതിന് ശേഷം ഞാൻ ടീമിനോട് പറഞ്ഞു… ‘ആളുകളുടെ പ്രതികരണത്തെക്കുറിച്ച് ഓർത്ത് നിങ്ങൾ വിഷമിക്കേണ്ട, മാധ്യമങ്ങളെ ഞാൻ നേരിട്ടോളാം, നമുക്ക് ജയിക്കുക മാത്രം മതി’. ഞങ്ങൾ അത് ജയിക്കുകയും ചെയ്തു. അതുകൊണ്ട് ഇതിൽ വ്യക്തിഹത്യയുടെ യാതൊരു പ്രശ്നവുമില്ല,” അശ്വിൻ വ്യക്തമാക്കി.

Tags: ipl 2026bccisanju samson
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies